ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. Model Residential School Chelakkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ തിരുവില്വാമല, മലാറ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ആൺകുട്ടികൾക്ക് മാത്രമായുള്ള, അഞ്ച് മുതൽ പത്തു വരെ ക്ലാസ്സുകളുള്ള ഒരു സർക്കാർ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര.

ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര
വിലാസം
മലാറ, തിരുവില്വാമല

ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര
,
കണിയാർകോട് പി.ഒ.
,
680594
,
തൃശ്ശൂർ ജില്ല
സ്ഥാപിതം05 - 01 - 2011
വിവരങ്ങൾ
ഫോൺ04884 299185
ഇമെയിൽchelakkaragmrs@gmail.com
കോഡുകൾ
സ്കൂൾ കോഡ്24681 (സമേതം)
യുഡൈസ് കോഡ്32071300702
വിക്കിഡാറ്റQ64088447
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവില്വാമല പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ98
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈമ വി
പി.ടി.എ. പ്രസിഡണ്ട്വിജയൻ പി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ 05-01-2011 ന് ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ 82 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അഞ്ച് മുതൽ പത്തു വരെ ക്ലാസ്സുകൾക്കായി ആറ് ക്ലാസ്സു മുറികൾ ഉണ്ട്. ഹൈസ്കൂളിലെ മൂന്ന് ക്ലാസ്സുകളും സ്മാർട് ആണ്. കമ്പ്യൂട്ടർ ലാബ്. എഴുന്നൂറോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി. നൂറോളം കുട്ടികൾക്ക് താമസസൗകര്യമുളള ഹോസ്റ്റൽ. മെസ് ഹാൾ. കളിസ്ഥലം. ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്റ്റുഡന്റ് പോലീസ് കേഡറ്റ്

ക്ലബ്ബ്

ഇക്കോ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ലാംഗ്വേജ് ക്ലബ്ബ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 ശിവദാസൻ എം കെ 17/03/2016- 11/07/2017
2 സലീന ബീവി ടി എം 12/07/2017- 22/11/2017
3 ശിവദാസൻ കെ 29/11/2017- 01/06/2018
4 മേഴ്സി പി 01/06/2018-30/05/2020
5 ഷൈലജ കെ സി 30/05/2020- 31/05/2020
6 ബിന്ദു ബി റ്റി 18/09/2020- 01/07/2021
7 സജി ടി ജി 17/07/2021- 07/06/2022

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ടാക്സി മാർഗ്ഗം 12.8 കിലോമീറ്റർ
  • തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ടാക്സി മാർഗ്ഗം 52.9 കിലോമീറ്റർ


Map