സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ (മൂലരൂപം കാണുക)
20:45, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→പ്രധാന ദിനാചരണങ്ങൾ
വരി 126: | വരി 126: | ||
വായനാദിനം ജൂൺ 19 | വായനാദിനം ജൂൺ 19 | ||
വായന ദിന സന്ദേശം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ആൻഡ്രൂസ് ഡാനിയേൽ സാർ നൽകി. ഓൺലൈൻ ലൈബ്രറി പുസ്തക വായന പരിചയപ്പെടുത്തി . | വായന ദിന സന്ദേശം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ആൻഡ്രൂസ് ഡാനിയേൽ സാർ നൽകി. ഓൺലൈൻ ലൈബ്രറി പുസ്തക വായന പരിചയപ്പെടുത്തി . | ||
[[പ്രമാണം:38078-1.jpeg|ലഘുചിത്രം]] | ജൂലൈ 11 ലോകജനസംഖ്യ ദിനം | ||
പോസ്റ്റർ രചന മത്സരം നടത്തി. | |||
ഓഗസ്റ്റ് 6, ഓഗസ്റ്റ് 9 ഹിരോഷിമ, നാഗസാക്കി ദിനം | |||
പോസ്റ്റർ രചനകൾ | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | |||
ഹെഡ് മാസ്റ്റർ പതാക ഉയർത്തി. | |||
ഓൺലൈൻ ക്വിസ്, പ്രസംഗമത്സരം, ദേശഭക്തിഗാനമത്സരം, നൃത്തം, മോണോആക്ട് മത്സരം ഓൺലൈൻ, വീഡിയോ നടത്തി. | |||
ഓണാഘോഷം | |||
ഓണാഘോഷത്തോടെനുബന്ധിച്ചു വിവിധ മത്സരങ്ങൾ നടത്തി. ഒരു വീട്ടിൽ ഒരു പൂക്കളം, ഓണപ്പാട്ട് | |||
ഗൂഗിൾ മീറ്റ് നടത്തി. | |||
സെപ്റ്റംബർ 5 അദ്ധ്യാപകദിനം | |||
ഗുരുവന്ദനം - അധ്യാപകരെ ആദരിച്ചു. ഗൂഗിൾ മീറ്റ്. | |||
കുട്ടികൾ ക്ലാസ്സ് അടിസ്ഥാനത്തിൽ പരിപാടികൾ നടത്തി,ഓൺലൈൻ ക്ലാസ്സ് എടുത്തു. | |||
സെപ്റ്റംബർ 14 ഹിന്ദി ദിവസം | |||
പോസ്റ്റർ രചനകൾ | |||
ഒക്ടോബർ 2 ഗാന്ധിജയന്തി | |||
ഓൺലൈൻ പ്രസംഗമത്സരം | |||
ചിത്രരചന, കവിതാലാപനം, എന്റെ സേവനദിനം, ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ മാതൃക നിർമ്മാണം etc നടത്തി. | |||
ഒക്ടോബർ 8 ബഹിരാകാശ വാരാചരണം | |||
ISRO ശാസ്ത്രജ്ഞൻ ശ്രീ. ശ്രീഹരി എം ഓൺലൈൻ സ്പെഷ്യൽ ക്ലാസ്സ് എടുത്തു. | |||
നവംബർ 1 കേരളപ്പിറവി, തിരികെ സ്കൂളിലേക്ക് | |||
കവിത, ഗാനം | |||
ദീർഘനാളുകൾക്ക് ശേഷം സ്കൂളിൽ എത്തിയ കുഞ്ഞുങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. | |||
നവംബർ 14 ശിശുദിനം | |||
പോസ്റ്റർ നിർമ്മാണം, വീഡിയോ അവതരണം | |||
ഡിസംബർ 3 ലോകഭിന്നശേഷിദിനം | |||
'എല്ലാവരെയും ഉൾകൊള്ളുന്ന ഭൂമി' എന്നതിൽ പോസ്റ്റർ രചന നടത്തി. | |||
ഡിസംബർ 10 ലോകമനുഷ്യാവകാശദിനം | |||
പോസ്റ്റർ, സന്ദേശം ഷെയർ ചെയ്തു. | |||
ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം | |||
ഗ്ലോറിയ 2021[[പ്രമാണം:38078-1.jpeg|ലഘുചിത്രം]] | |||
== ചിത്രശാല == | == ചിത്രശാല == |