"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മികവുകൾ) |
(ചെ.) (→ദിനാചരണങ്ങൾ) |
||
വരി 85: | വരി 85: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
2021 -2022 അധ്യയനവർഷത്തിലെ ഒട്ടുമിക്ക ദിനാചരണങ്ങളും കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും പങ്കാളിത്തത്തോടെ നടത്തി.പരിസ്ഥിതിദിനം,ചാന്ദ്രദിനം,ലഹരിവിരുദ്ധദിനം,ഹിരോഷിമദിനം,സ്വാതന്ത്ര്യദിനം,കർഷകദിനം, ഓണം,അധ്യാപകദിനം,ഗാന്ധിജയന്തി,ഓസോൺദിനം,തപാൽദിനം,കേരളപ്പിറവി,ശിശുദിനം,ക്രിസ്തുമസ്,റിപ്പബ്ലിക്‌ദിനം തുടങ്ങിയവ സമുചിതമായി ഗൂഗിൾ മീറ്റ് വഴി ആഘോഷിച്ചു.ഓരോ പ്രധാന ദിനങ്ങളിലും കുട്ടികൾ അതാതിന്റെ പ്രവർത്തനങ്ങൾ ചെയ്ത് വീഡിയോ,ഫോട്ടോ എന്നിവ ഗ്രൂപ്പുകളിൽ അയച്ചു വിവിധ ആൽബങ്ങൾ തയാറാക്കി | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
12:51, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം1835 ൽ സിഥാപിതമായി.
എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം | |
---|---|
വിലാസം | |
അമ്പിലികോണം എൽ.എം.എസ്.എൽ.പി.എസ്.ഇമ്പിലികോണം , അയിര. പി. ഒ പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - june - 1835 |
വിവരങ്ങൾ | |
ഫോൺ | 9745819860 |
ഇമെയിൽ | 44519embilikonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44519 (സമേതം) |
യുഡൈസ് കോഡ് | 32140900202 |
വിക്കിഡാറ്റ | x |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | കാരോട് ഗ്രാമപഞ്ചായത്ത് |
വാർഡ് | അമ്പിലികോണം, 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനാറാണി. ആർ. എൽ |
പി.ടി.എ. പ്രസിഡണ്ട് | ഷീജ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനിത |
അവസാനം തിരുത്തിയത് | |
01-02-2022 | 4442801 |
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പഞ്ചായത്തിലെ അമ്പിലികോണം എന്ന സ്ഥലത്താണ് L M S L P S ഇമ്പിലികോണം സ്ഥിതിചെയ്യുന്നത്.1835 ൽ REV.ന്യൂപോർട്ട് സായിപ്പ് എന്ന മിഷനറി ആരാധനാലയവും പള്ളിക്കൂടവും പണിതു.1931 ൽ ഓല ഷെഡ് മാറ്റി ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു
നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പഞ്ചായത്തിലെ അമ്പിലികോണം എന്ന സ്ഥലത്താണ് L M S L P S ഇമ്പിലികോണം സ്ഥിതിചെയ്യുന്നത്.1835 ൽ REV.ന്യൂപോർട്ട് സായിപ്പ് എന്ന മിഷനറി ആരാധനാലയവും പള്ളിക്കൂടവും പണിതു.1931 ൽ ഓല ഷെഡ് മാറ്റി ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു
വിദ്യാഭ്യാസത്തിൽ വളരെയധികം പിന്നോക്കം നിന്നിരുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി രൂപംകൊണ്ടതാണ് ഈ വിദ്യാലയം.pre KG,LKG,UKG ക്‌ളാസുകളും കൂടാതെ 1 മുതൽ 4 വരെ malayalam & english മീഡിയം ക്ലാസുകളും ഈ സ്ക്കൂളിൽ ഉണ്ട്.LMS schools കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.RT.REV.ധർമരാജ് റസാലം അവർകൾ കോർപ്പറേറ്റ് മാനേജർ ആയി ഈ നാളുകളിൽ പ്രവർത്തിക്കുന്നു
ഭൗതികസൗകരൃങ്ങൾ
30 സെൻറ് വിസ്‌തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.നഴ്സറി മുതൽ 4 വരെ 2 കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു,ലൈബ്രറി,സ്മാർട്ട്ക്ലാസ്സ്‌റൂം,ഓഫീസ്‌റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്.സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും,എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്ക്കൂൾ മുറ്റത്ത് പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്
1 റീഡിംഗ്റും
എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കി കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു
2 ലൈബ്രറി
ക്ലാസ് ലൈബ്രറിക്കു പുറമെ സ്ക്കൂൾ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്
3 കംപൃൂട്ട൪ ലാബ്
M L A ആയിരുന്ന ശ്രീ.ലൂഡി ലൂയിസ് അവർകൾ അനുവദിച്ച സ്മാർട്ട് ക്ലാസ്റൂമിൽ കുട്ടികളുടെ പഠനാവശ്യത്തിനായുള്ള കംപ്യൂട്ടറുകളും പ്രോജെക്ടറുകളും ഉണ്ട്.കൂടാതെ KITE ൽ നിന്നും ലഭിച്ച രണ്ടു പോർട്ടബിൾ പ്രൊജക്ടറുകളും 4 ലാപ്ടോപ്പുകളും ഉണ്ട്
മികവുകൾ
കലോത്സവങ്ങൾ,വിവിധ മേളകൾ,L S S,മറ്റ് ക്വിസ് മത്സരങ്ങൾ,എന്നിവയിൽ നമ്മുടെ സ്‌ക്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്നതിന് കുട്ടികളോടൊപ്പം രക്ഷകർത്താക്കളുടെ സഹകരണവും ലഭിക്കുന്നു
ദിനാചരണങ്ങൾ
2021 -2022 അധ്യയനവർഷത്തിലെ ഒട്ടുമിക്ക ദിനാചരണങ്ങളും കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും പങ്കാളിത്തത്തോടെ നടത്തി.പരിസ്ഥിതിദിനം,ചാന്ദ്രദിനം,ലഹരിവിരുദ്ധദിനം,ഹിരോഷിമദിനം,സ്വാതന്ത്ര്യദിനം,കർഷകദിനം, ഓണം,അധ്യാപകദിനം,ഗാന്ധിജയന്തി,ഓസോൺദിനം,തപാൽദിനം,കേരളപ്പിറവി,ശിശുദിനം,ക്രിസ്തുമസ്,റിപ്പബ്ലിക്‌ദിനം തുടങ്ങിയവ സമുചിതമായി ഗൂഗിൾ മീറ്റ് വഴി ആഘോഷിച്ചു.ഓരോ പ്രധാന ദിനങ്ങളിലും കുട്ടികൾ അതാതിന്റെ പ്രവർത്തനങ്ങൾ ചെയ്ത് വീഡിയോ,ഫോട്ടോ എന്നിവ ഗ്രൂപ്പുകളിൽ അയച്ചു വിവിധ ആൽബങ്ങൾ തയാറാക്കി
അദ്ധ്യാപകർ
1,ബീനാറാണി.ആർ.എൽ
2,ഷീജ ഡാനിയേൽ.എ
3,ജിയോസിൽ.ജി.എസ്
4,അനില ഐസക്
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:8.32815,77.12832|zoom=12}}
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചെങ്കവിള ജംഗ്ഷനിൽ നിന്നും പനങ്കാല വഴി കനാലിന് സമീപം എത്തുക 1 കിലോമീറ്റർ കാരോട് വില്ലേജ് ഓഫീസിൽ നിന്നും കനാലിന്റെ സമീപമുള്ള റോഡ് മാർഗം 400 മീറ്റർ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44519
- 1835ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ