"സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
(ചെ.)No edit summary |
||
| വരി 102: | വരി 102: | ||
* കുുട്ടിക്കൂട്ടം | * കുുട്ടിക്കൂട്ടം | ||
* വഴിക്കണ്ണ് | * വഴിക്കണ്ണ് | ||
'''<u><big>SPC</big></u>''' | |||
[[പ്രമാണം:WhatsApp Image 2022-01-09 at 8.50.06 AM.jpg|ലഘുചിത്രം|SPC PARADE]] | |||
'WE LEARN TO SERVE' എന്ന ആപ്തവാക്യത്തിൽ ഊന്നൽ നൽകി പ്രവർത്തിക്കുന്ന SPC യൂണിറ്റ് കോഴഞ്ചേരി സെൻ്റ് തോമസ് എച്ച്.എസ്.എസിൻ്റെ മകുടത്തിലെ ഒരു പൊൻ തൂവലാണ്. 2013 ഡിസംബർ മാസം P. J.കുര്യൻ സാർ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശ തോമസ് ചെയർമാനായും ശ്രീമതി ആനി. P. സാമുവേൽ, ബീന ജോർജ് എന്നിവർ യഥാക്രമം CPOയായും ACPOയായും പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ നേത്യ പാടവം വളർത്തുന്നതിനും സാമൂഹിക ബോധം വളർത്തുന്നതിനും SPC യുടെ പ്രവർത്തനങ്ങൾ സഹായകമാകുന്നു. | |||
SPC യുടെ നേതൃത്വത്തിൽ ഭവന നിർമ്മാണം, വൃദ്ധസദന സന്ദർശനം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുക, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിലും സമൂഹത്തിലുമായി നടത്തി വരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 213: | വരി 218: | ||
|1 | |1 | ||
|ജിജി ജോൺസ് | |ജിജി ജോൺസ് | ||
| | |1998-2017 | ||
|- | |- | ||
|2 | |2 | ||
|മത്തായി ചാക്കോ | |മത്തായി ചാക്കോ | ||
| | |2017- | ||
|} | |} | ||