"സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Cmschssktm (സംവാദം | സംഭാവനകൾ) |
Cmschssktm (സംവാദം | സംഭാവനകൾ) |
||
വരി 98: | വരി 98: | ||
* ലൈയ്ബ്രറി | * ലൈയ്ബ്രറി | ||
* ബഹിരാകാശ ക്ലബ് | * ബഹിരാകാശ ക്ലബ് | ||
* | * ലിറ്റിൽ കൈറ്റ്സ് | ||
* ഫോറസ്റ്ററി ക്ലബ് | |||
* ഹരിത മിഷൻ | |||
* ഗ്രീൻ സ്കൂൾ | |||
* മാതൃഭൂമി സീഡ് ക്ലബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
14:45, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം. | |
---|---|
വിലാസം | |
ചാലുകുന്ന് കോട്ടയം CMS College HSS ,Chalukunnu p o , Kottayam , കോട്ടയം പി.ഒ. , 686001 , കോട്ടയം ജില്ല | |
സ്ഥാപിതം | 1817 |
വിവരങ്ങൾ | |
ഫോൺ | 0481 2566740 |
ഇമെയിൽ | cmscollegehs@gmail.com |
വെബ്സൈറ്റ് | www.cmscollegehsskottayam |
കോഡുകൾ | |
സ്കൂൾ കോഡ് | 33033 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05068 |
യുഡൈസ് കോഡ് | 32100701001 |
വിക്കിഡാറ്റ | Q87660052 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 444 |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 542 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 136 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സാലി ജേക്കബ് |
പ്രധാന അദ്ധ്യാപകൻ | ബിനോയി പി ഈപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | സക്കീർ ചങ്ങമ്പള്ളി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിനു മനോജ് |
അവസാനം തിരുത്തിയത് | |
31-01-2022 | Cmschssktm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന 1817ൽ ബെയ്ലി ബംഗ്ലാവിൽ ചർച്ച് മിഷണറി സമൂഹം ആരംഭിച്ച ഇംഗ്ലീഷ് ക്ലാസ്സുകളാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് . ഗ്രാമർ സ്കൂളെന്ന് ഇത് അറിയപ്പെടാൻ തുടങ്ങി . 1838ൽ സ്കൂൾ ഇന്ന് സി.എം.എസ് കോളജ് ഇരിക്കുന്ന സ്ഥലമായ ഫെൻ ഹില്ലിലേക്ക് മാറ്റിസ്ഥാപിച്ചു . 1880ൽ ഈ വിദ്യാലയം സന്ദർശിച്ച തിരുവിതാംകൂർ മഹരാജാവ് ഈ വിദ്യാലയത്തെ നാടിന് വിജ്ഞാനം പകരുന്ന ദീപം എന്നാണ് വിശേഷിപ്പിച്ചത് . 1892 ൽ എഫ്.എ ക്ലാസുകൾ ആരംഭിച്ചു . 1907 മുതൽ സി . എം . എസ് കോളജ് ഹൈസ്കൂൾ എന്ന് അറിയപ്പെടാൻ തുടങ്ങി . 1950 ൽ ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് തിരിച്ച് മാറ്റിസ്ഥാപിച്ചു . 2000 ൽ ഹയർ സെക്കൻണ്ടറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ആർട്ട്സ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഐ .റ്റി ക്ലബ്
- സയൻസ് ക്ലബ്
- ഗണിതശാസ്ത്രക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ട്രാഫിക്ക് ക്ലബ്
- എസ്.പി.സി
- ഇംഗ്ലീഷ് ക്ലബ്
- സോഷ്യൽ സർവീസ് ലീഗ്
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത ഉളവാകുന്നതിന് സോഷ്യൽ സർവീസ് ലീഗിന്റെ പ്രവർത്തനം സഹായിക്കുന്നു അർഹരായ കുട്ടികൾക് യൂണിഫോം വിദ്യാഭ്യാസ സഹായം ,പഠനോപകരണങ്ങൾ മുതലായവ നൽകി വരുന്നു .
- ഹെൽത്ത് ക്ലബ്
- റെഡ്ക്രോസ്
- ലൈയ്ബ്രറി
- ബഹിരാകാശ ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
- ഫോറസ്റ്ററി ക്ലബ്
- ഹരിത മിഷൻ
- ഗ്രീൻ സ്കൂൾ
- മാതൃഭൂമി സീഡ് ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
*1817 - റവ. ബെഞ്ചമിൻ ബെയ്ലി
- 1819 - റവ. ജോസഫ് ബെൻ
- 1825 - ഹെൻറി ബേക്കര്
- 1833 -റവ. ജോസഫ് പീറ്റ്'
- 1838 - റവ. ഡബ്ളിയു. റ്റി. ഹം ഫ്രീ
- 1840 - റവ. ജോൺ ചാപ്മാൻ
- 1851 - റവ. ഇ. ജോൺസൺ
- 1855 - റവ. റിച്ചാർഡ് കോളിൻസ്
- 1868 - റവ. ജെ എച്ച് ബിഷപ്പ്
- 1879-1912 - ശ്രീ. പി. എം. ചാക്കോ
- 1912-1933 - ശ്രീ. പി. എം കുര്യൻ
- 1933-1946 - ശ്രീ. ജോർജ് തോമസ്
- 1946-1961 - ശ്രീ. പി. പി. ശാമുവേൽ
- 1961-1966 - റവ. സിറ്റി. ഏബ്രഹാം
- 1966-1974 - ശ്രീ കെ. ഓ. ഉമ്മൻ
- 1974-1978 - ശ്രീ വി. സി. വർഗ്ഗീസ്
- 1978-1981 - ശ്രീ സി. ഐ. തോമസ്
- 1981-1983 - ശ്രീ റ്റി. എം. ജേക്കബ്
- 1983-1984 - ശ്രീ സി. ഐ. തോമസ്
- 1984-1986 -ശ്രീ തോമസ് സി. ഏബ്രഹാം
- 1986-1987 - റവ. എം. കെ. മാത്യു
- 1987-1989 - ശ്രീ ജോസഫ് മാണി
- 1989-1991 - ശ്രീ എ. ജെ. ജേക്കബ്
- 1991-1995 -ശ്രീ ജോർജ്ജ് തോമസ്
- 1995-1997 - ശ്രീ സി. രാജൻ
- 1997-2002 - ശ്രീ പി. ബാബു കുര്യൻ
- 2002-2004 -ശ്രീ മാത്യു മാത്യു
- 2004-2007 - ശ്രീമതി. മേരിക്കുട്ടി ഏബ്രഹാം.
- 2007-2011 - ശ്രീ റോയി പി ചാണ്ടി
- 2011-2015- Mr.Jacob Sam
- 2015-2018-Mrs.Suja Rei John
- 2018- Mr. Benoy P Eapen
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ. പി. എസ്. മേനോൻ.
- ജസ്റ്റിസ്. കെ. റ്റി. തോമസ്.
- റൈറ്റ്. റവ. മൈക്കിൾ ജോൺ
- സയന്റിസ്ററ്. കെ. കണ്ണൻ
- സുരേഷ് കുറുപ്പ് ( മുൻ. എം. പി.)
- ഡോ. സജിത്ത് കുമാർ
വഴികാട്ടി
{{#multimaps:9.5980049,76.5158854| width=500px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33033
- 1817ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ