സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം./സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ആഗോള വ്യാപകമായി ജാതി- മത- വർഗ്ഗ- രാഷ്ട്രഭദമന്യേ വിദ്യാർത്ഥികളുടെ ഇടയിൽ പ്രവൃത്തിക്കുന്ന ഒരു വശ്വസാഹോദര്യ പ്രസ്ഥാനമാണ് സ്കൗട്ട് ഗൈഡ്സ്. ഇന്ത്യയില്ർ തന്നെ ഈപ്രസ്താനത്തിൻെറ ആദ്യത്തെ യൂണിറ്റ് ആരംഭിച്ചത് യൂണിറ്റ് ആരംഭിച്ചത് സി.എം.എസ് കോളേജ് ഹൈസ്കൂളാണ്.

2017-ൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആരംഭിച്ച ഭാരത് സ്കൗട്ട് ഗൈഡ്സ് യൂണിററിൻെ്റ ഉദ്ഘാടനം, കോട്ടയം ജില്ലാ കളക്ടർ ബി.എസ്. തിരുമേനി ഐ.എ.എസ് നിർവഹിച്ചു.