"ഗവൺമെന്റ് എച്ച്. എസ്. കരിക്കകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 126: | വരി 126: | ||
|} | |} | ||
|} | |} | ||
'''തിരുവനന്തപുരം സെൻട്രലിൽ നിന്നും ചാക്ക വഴി പാർവതീപുത്തനാരിന് ചേർന്നുള്ള റോഡിലൂടെ സഞ്ചരിച്ച് വായനശാല ജംഗ്ഷനിലെത്തി ഇടത്തേയ്ക്കുള്ള വഴിയിൽ 300 മീറ്റർ പിന്നിട്ടാൽ കരിക്കകം ഗവ ഹൈസ്കൂളിലെത്താം'''<!--visbot verified-chils->--> | |||
<!--visbot verified-chils->--> |
13:45, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. കരിക്കകം | |
---|---|
വിലാസം | |
ഗവ.ഹൈസ്കൂൾ, കരിക്കകം, , കരിക്കകം പി.ഒ. , 695021 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0471 2502444 |
ഇമെയിൽ | govthskarikkakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43056 (സമേതം) |
യുഡൈസ് കോഡ് | 32141000303 |
വിക്കിഡാറ്റ | Q64037377 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 91 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 172 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സനൽകുമാർ.ജി |
പി.ടി.എ. പ്രസിഡണ്ട് | അനിതാചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനഘ പ്രേം |
അവസാനം തിരുത്തിയത് | |
31-01-2022 | 43056 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ കടകംപള്ളി വില്ലേജിൽ കരിക്കകം പ്രദേശത്ത് സ്ഥിതിചെയ്യുന്ന എക ഗവൺമെന്റ് ഹൈസ്കൂളാണ് കരിക്കകം ഗവ. ഹൈസ്കൂൾ. 1101 മേടം 4ന് ( 1926 ) യു.പി. സ്കൂളായിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്കൂൾ പി.ടി.എ .യുടെയും വികസന സമിതിയുടെയും നിരന്തര പരിശ്രമത്തിന്റെ ഭാഗമായി 25-09-1891-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പട്ടു.
ഭൗതികസൗകര്യങ്ങൾ
കടകംപള്ളി വില്ലേജിൻ കീഴിൽ 2332 , 2622 എന്നീ സർവ്വേ നമ്പറുകൾ പ്രകാരം 75 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. 'മികച്ച സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം 4500 ലധികം പുസ്തകങ്ങൾ സജ്ജീകരിച്ച മികച്ച ലൈബ്രറി , ഒരു സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളിൽ നിലവിലുണ്ട്. സ്കൂൾ പി.ടി.എ , വികസനസമിതി എന്നിവയുടെ ശ്രമഫലമായി സ്കൂളിന് എം.പി. ഫണ്ടിൽ നിന്നും സ്കൂൾ ബസ് ലഭ്യമായി. ബഹു. രാജ്യസഭ എം.പി. ശ്രീമതി. ടി.എൻ.സീമയുടെ പ്രത്യേക ഫണ്ടിൽ നിന്നുമാണ് സ്കൂൾ ബസ് അനുവദിച്ചത്.''''
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നിലവിലെ സാരഥി
[[പ്രമാണം:IMG_20190821_115559.jpg]
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ :
ശ്രീമതി. സി.വി.മേരി | 2007 - 09 |
ശ്രീമതി. ശോഭന കുമാരി | 2009 - 11 |
ശ്രീമതി. കുമാരി ശോഭ | 2011 - 12 |
ശ്രീമതി. കുമാരി ശ്രീദേവി | 2012 - 13 |
ശ്രീമതി. കുമാരി ഗോപികാ ദേവി | 2013 -14 |
ശ്രീമതി. ഓമന.എം.പി | 2014 - 15 |
ശ്രീമതി. അനിതകുമാരി അമ്മ.ആർ | 2015 - 21 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
തിരുവനന്തപുരം സെൻട്രലിൽ നിന്നും ചാക്ക വഴി പാർവതീപുത്തനാരിന് ചേർന്നുള്ള റോഡിലൂടെ സഞ്ചരിച്ച് വായനശാല ജംഗ്ഷനിലെത്തി ഇടത്തേയ്ക്കുള്ള വഴിയിൽ 300 മീറ്റർ പിന്നിട്ടാൽ കരിക്കകം ഗവ ഹൈസ്കൂളിലെത്താം
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43056
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ