"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41056boysklm (സംവാദം | സംഭാവനകൾ)
41056boysklm (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
==അധ്യാപക രക്ഷകർതൃ സമിതി==
==അധ്യാപക രക്ഷകർതൃ സമിതി==
'''പി.ടി.എ. പ്രസിഡണ്ട് : എസ്. സുരേഷ് കുമാർ'''
'''പി.ടി.എ. പ്രസിഡണ്ട് : എസ്. സുരേഷ് കുമാർ'''
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി എല്ലവിധപിന്തുണയോടെയ‍ും പ്രവർത്തിക്ക‍ുന്നു.  പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് വിദ്യാലയത്തിന്റെ ഭൗതികവ‍ും അക്കാദമികവ‍ും അച്ചടക്കവ‍ുമായ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യ‍ുന്ന‍ുണ്ട്. സ്കൂളിലെ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന‍ുണ്ട് . വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും  വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും നല്ലസമീപനമാണ് പി ടി എ കൈക്കൊള്ളന്നത്.


==അക്കാദമിക് മാസ്റ്റർ പ്ലാൻ ==
==അക്കാദമിക് മാസ്റ്റർ പ്ലാൻ ==
"https://schoolwiki.in/ഗവ._മോ‍ഡൽ_ബോയ്സ്_എച്ച്.എസ്.എസ്._കൊല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്