"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
|||
വരി 81: | വരി 81: | ||
ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത് ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീമതി. അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി. | ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത് ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീമതി. അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി. | ||
==<font size="3" color=" | ==<font size="3" color="black"><font size="6" color="black"> മുൻ സാരഥികൾ</font> | ||
<font size="6" color=" | <font size="6" color="black">പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font>== | ||
<font size="4" color="blue">'''➮ ''</font> <font size="4" color="blue">'''➮ അജേഷ്.എസ്.ജി (സ്കൂളിൽ തന്നെ സോഷ്യൽ സയൻസ് അദ്ധ്യപകനായി ജോലി ചെയിതു വരുന്നു)'''</font> ==<font size="3" color="black">സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരുടെ മൊബൈൽ നമ്പറുകൾ</font>== {| class="wiki table" |- !പേര്!!പദവി!!മൊബൈൽ നമ്പർ |- ||'''ഷീജ.ആർ'''||'''പ്രിൻസിപ്പാൾ'''||'''9446543467''' |- ||'''യൂസഫ്. ഐ'''||'''എച്ച്.എം'''||''' 9495553519''' |- ||'''ബീന'''||'''സീ.അസിസ്റ്റന്റ് '''||'''9495301358''' |- ||'''ഔലാദ്.എച്ച്'''||'''സീ.അസിസ്റ്റന്റ്'''||'''9846715025''' |- ||'''സുമേഷ്.എസ്'''||'''എസ്.ഐ.റ്റി.സി'''||'''9995930082 ''' |- |} ===<font size="5" color="black"> '''പ്രധാനപ്പെട്ട ദിനങ്ങൾ'''</font>=== {| class="wikitable" |- |ജൂൺ 1||സ്കൂൾ പ്രവേശനോൽത്സവം |- |ജൂൺ 5||ലോക പരിസ്ഥിതി ദിനം |- |ജൂൺ 19||വായനാദിനം |- |ജൂൺ 26||ലഹരിവിരുദ്ധ ദിനം |- |} {| class="wiki table" |- |ജൂലൈ 1||വനമഹോത്സവം ,ഡോക്ട്ടേഴ്സ് ദിനം |- |ജൂലൈ 2||ലോക കായിക ദിനം, പത്രപ്രവർത്തന ദിനം |- |ജൂലൈ 4||മാഡം ക്യൂറി ചരമം |- |ജൂലൈ 5||വൈക്കം മുഹമ്മദ് ബഷീർ ചരമം |- |ജൂലൈ 6||ലോക ജന്തു ജന്യരോഗ ദിനം |- |ജൂലൈ 11||ലോക ജനസംഖ്യാ ദിനം |- |ജൂലൈ 12||അന്താരാഷ്ട്ര മുധജന ദിനം, മലാല ദിനം |- |ജൂലൈ 14||എൻ, എൻ കക്കാട് ജനനം, സ്വാമി വിവേകാനന്ദൻ ചരമം |- |ജൂലൈ 15||എം. ഐ വാസുദേവൻ നായർ ജനനം |- |ജൂലൈ 16||ലോക ഭൂപടദിനം |- |} {| class="wikitable" |- |ആഗസ്ത് 6||ഹിരോഷിമ ദിനം |- |ആഗസ്ത് 9||ക്വിറ്റ് ഇന്ത്യ ദിനം |- |ആഗസ്ത് 15||സ്വാതന്ത്ര്യ ദിനം |- |- |ആഗസ്ത് 15||സ്വാതന്ത്ര്യ ദിനം |- |- |ആഗസ്ത് 17|| ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം. |- |ആഗസ്ത് 22||ബക്രീദ് |- |ആഗസ്ത് 25||തിരുവോണം |- |ആഗസ്ത് 29|| ഓണാവധിക്ക്ശേഷം സ്കൂൾ തുറക്കുന്ന ദിവസം. |- |} {| class="wikitable" |- |സെപ്റ്റംബർ 5 ||അദ്ധ്യാപക ദിനം |- |സെപ്റ്റംബർ 8 ||ലോകസാക്ഷരത ദിനം |- |സെപ്റ്റംബർ 14 ||ദേശീയ ഹിന്ദി ദിനം |- |സെപ്റ്റംബർ 20 ||മുഹറം |- |സെപ്റ്റംബർ 21||ശ്രീ നാരായണ ഗുരു സമാധി ദിനം |- |} ==<font size="5" color="red"> '''പ്രധാന വിദ്യാഭ്യാസ വെബ്-സൈറ്റുകൾ'''</font>== | |||
<font size="3" color="blue">'''<nowiki/>''' | <font size="3" color="blue">'''<nowiki/>''' | ||
* എസ്.സി.ഇ.ആർ.റ്റി (http://www.scert.kerala.gov.in) | * എസ്.സി.ഇ.ആർ.റ്റി (http://www.scert.kerala.gov.in) |
08:55, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി | |
---|---|
വിലാസം | |
എഴിപ്പുറം എഴിപ്പുറം , പാരിപ്പള്ളി പി.ഒ. , 691574 , കൊല്ലം ജില്ല | |
സ്ഥാപിതം | 11982 |
വിവരങ്ങൾ | |
ഫോൺ | 0474 2572777 |
ഇമെയിൽ | 41011klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41011 (സമേതം) |
എച്ച് എസ് എസ് കോഡ് | 02060 |
യുഡൈസ് കോഡ് | 32130300402 |
വിക്കിഡാറ്റ | Q105814012 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 263 |
പെൺകുട്ടികൾ | 262 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീജ ആർ |
പ്രധാന അദ്ധ്യാപകൻ | യൂസഫ് ഐ |
പി.ടി.എ. പ്രസിഡണ്ട് | വിജയൻ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ സുനീർ |
അവസാനം തിരുത്തിയത് | |
31-01-2022 | 41011chathannoor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. കൂടുതൽ വായിക്കുക.
മാനേജ്മെന്റ്
ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത് ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീമതി. അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.
== മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'➮ ➮ അജേഷ്.എസ്.ജി (സ്കൂളിൽ തന്നെ സോഷ്യൽ സയൻസ് അദ്ധ്യപകനായി ജോലി ചെയിതു വരുന്നു) ==സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരുടെ മൊബൈൽ നമ്പറുകൾ== {| class="wiki table" |- !പേര്!!പദവി!!മൊബൈൽ നമ്പർ |- ||ഷീജ.ആർ||പ്രിൻസിപ്പാൾ||9446543467 |- ||യൂസഫ്. ഐ||എച്ച്.എം|| 9495553519 |- ||ബീന||സീ.അസിസ്റ്റന്റ് ||9495301358 |- ||ഔലാദ്.എച്ച്||സീ.അസിസ്റ്റന്റ്||9846715025 |- ||സുമേഷ്.എസ്||എസ്.ഐ.റ്റി.സി||9995930082 |- |} === പ്രധാനപ്പെട്ട ദിനങ്ങൾ=== {| class="wikitable" |- |ജൂൺ 1||സ്കൂൾ പ്രവേശനോൽത്സവം |- |ജൂൺ 5||ലോക പരിസ്ഥിതി ദിനം |- |ജൂൺ 19||വായനാദിനം |- |ജൂൺ 26||ലഹരിവിരുദ്ധ ദിനം |- |} {| class="wiki table" |- |ജൂലൈ 1||വനമഹോത്സവം ,ഡോക്ട്ടേഴ്സ് ദിനം |- |ജൂലൈ 2||ലോക കായിക ദിനം, പത്രപ്രവർത്തന ദിനം |- |ജൂലൈ 4||മാഡം ക്യൂറി ചരമം |- |ജൂലൈ 5||വൈക്കം മുഹമ്മദ് ബഷീർ ചരമം |- |ജൂലൈ 6||ലോക ജന്തു ജന്യരോഗ ദിനം |- |ജൂലൈ 11||ലോക ജനസംഖ്യാ ദിനം |- |ജൂലൈ 12||അന്താരാഷ്ട്ര മുധജന ദിനം, മലാല ദിനം |- |ജൂലൈ 14||എൻ, എൻ കക്കാട് ജനനം, സ്വാമി വിവേകാനന്ദൻ ചരമം |- |ജൂലൈ 15||എം. ഐ വാസുദേവൻ നായർ ജനനം |- |ജൂലൈ 16||ലോക ഭൂപടദിനം |- |} {| class="wikitable" |- |ആഗസ്ത് 6||ഹിരോഷിമ ദിനം |- |ആഗസ്ത് 9||ക്വിറ്റ് ഇന്ത്യ ദിനം |- |ആഗസ്ത് 15||സ്വാതന്ത്ര്യ ദിനം |- |- |ആഗസ്ത് 15||സ്വാതന്ത്ര്യ ദിനം |- |- |ആഗസ്ത് 17|| ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം. |- |ആഗസ്ത് 22||ബക്രീദ് |- |ആഗസ്ത് 25||തിരുവോണം |- |ആഗസ്ത് 29|| ഓണാവധിക്ക്ശേഷം സ്കൂൾ തുറക്കുന്ന ദിവസം. |- |} {| class="wikitable" |- |സെപ്റ്റംബർ 5 ||അദ്ധ്യാപക ദിനം |- |സെപ്റ്റംബർ 8 ||ലോകസാക്ഷരത ദിനം |- |സെപ്റ്റംബർ 14 ||ദേശീയ ഹിന്ദി ദിനം |- |സെപ്റ്റംബർ 20 ||മുഹറം |- |സെപ്റ്റംബർ 21||ശ്രീ നാരായണ ഗുരു സമാധി ദിനം |- |} == പ്രധാന വിദ്യാഭ്യാസ വെബ്-സൈറ്റുകൾ==
- എസ്.സി.ഇ.ആർ.റ്റി (http://www.scert.kerala.gov.in)
- സമഗ്ര (https://samagra.itschool.gov.in)
- ഐ. എക്സാം (http://www.sslcexamkerala.gov.in) കുട്ടികൾക്കായുള്ള പഠന വെബ്-സൈറ്റുകൾ
- മാത്സ് ബ്ലോഗ് (http://mathematicsschool.blogspot.com)
- സ്കൂൾ ആപ്പ് കേരള (http://schoolappkerala.blogspot.com)
- സ്പന്ദനം (http://spandanamnews.blogspot.com) ==വഴികാട്ടി==
- കൊല്ലാം - തിരുവനന്തപുരം എൻ.എച്ച്(66) റോഡിൽപാരിപ്പള്ളി ജംഗ്ഷനിൽ നിന്നും 0.5 കി.മീ കഴിഞ്ഞ് വർക്കല റോഡിൽ പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്ഡിന് വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്....
{{#multimaps:8.8029898,76.7474488|zoom=13}} ==
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41011
- 11982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ