സഹായം Reading Problems? Click here


എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(41011 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സ്കൂൾ ലോഗോ
എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
41011 schoolkavadam5.jpg
വിലാസം
എഴിപ്പുറം എച്ച്.എസ്സ്.എസ്സ്.
പാരിപ്പള്ളി പി.ഒ,
കൊല്ലം

എഴിപ്പുറം
,
691574
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ0474 2572777 (എച്ച്.എസ്.)
ഇമെയിൽ41011klm@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41011 (സമേതം)
ഹയർസെക്കന്ററി കോഡ്02060
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊല്ലം
ഉപ ജില്ലചാത്തന്നൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം557
പെൺകുട്ടികളുടെ എണ്ണം594
വിദ്യാർത്ഥികളുടെ എണ്ണം1151
അദ്ധ്യാപകരുടെ എണ്ണം47
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ
പ്രധാന അദ്ധ്യാപകൻയൂസഫ്. ഐ
പി.ടി.ഏ. പ്രസിഡണ്ട്സലിം
അവസാനം തിരുത്തിയത്
01-09-201841011chathannoor


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം           ചരിത്രം 

കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. വിശദമായി......


മാനേജ്മെന്റ്

                    ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത് ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീമതി. അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.

പേര് വർഷം
ശ്രീ.E.E സൈനുദ്ദീൻ ഹാജി(സ്ഥാപകൻ)
ശ്രീ.E.E സൈനുദ്ദീൻ ഹാജി(സ്ഥാപകൻ)
1982-2011
ശ്രീമതി.അംബികാപത്മാസനൻ
ശ്രീമതി.അംബികാപത്മാസനൻ
2011-...

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് സേവനകാലം
ശ്രീമതി.ലൈല. വി.( Tr in charge) 1982-1983
ശ്രീ.എൻ. ഗേപിനാഥൻ നായർ 1983-1990
ശ്രീ.വിജയസേനൻ നായർ 1990-2013
ശ്രീമതി.രാജേശ്വരി ടീച്ചർ 2013-14'
ശ്രീമതി.ഇന്ദിര ടീച്ചർ 2014-16
ശ്രീമതി.ബീന ടീച്ചർ( Tr in charge) 2016-17
ശ്രീ.യുസഫ്. ഐ 2017.....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

➮ അഡ്വ: വിനോബ (ഗവ.പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ) 
➮ ഡോ: ജോസ് കുമാർ ജി.എസ് ചീഫ് കോൺസൾട്ടന്റ് (ജീവനി ആയുർവേദ കേന്ദ്ര)
➮ ഔലാദ്.എച്ച് (സ്കൂളിൽ തന്നെ അറബിക് അദ്ധ്യപകനായി ജോലി ചെയിതു വരുന്നു)
➮ സുമേഷ്.എസ് (സ്കൂളിൽ തന്നെ ഗണിതശാസ്ത്ര അദ്ധ്യപകനായി ജോലി ചെയിതു വരുന്നു)
➮ അജേഷ്.എസ്.ജി (സ്കൂളിൽ തന്നെ സോഷ്യൽ സയൻസ് അദ്ധ്യപകനായി ജോലി ചെയിതു വരുന്നു)

സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരുടെ മൊബൈൽ നമ്പറുകൾ

പേര് പദവി മൊബൈൽ നമ്പർ
ഷീജ.ആർ പ്രിൻസിപ്പാൾ 9446543467
യൂസഫ്. ഐ എച്ച്.എം 9495553519
ബീന സീ.അസിസ്റ്റന്റ് 9495301358
ഔലാദ്.എച്ച് സീ.അസിസ്റ്റന്റ് 9846715025
സുമേഷ്.എസ് എസ്.ഐ.റ്റി.സി 9995930082

പ്രധാനപ്പെട്ട ദിനങ്ങൾ

ജൂൺ 1 സ്കൂൾ പ്രവേശനോൽത്സവം
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 19 വായനാദിനം
ജൂൺ 26 ലഹരിവിരുദ്ധ ദിനം
ജൂലൈ 1 വനമഹോത്സവം ,ഡോക്ട്ടേഴ്സ് ദിനം
ജൂലൈ 2 ലോക കായിക ദിനം, പത്രപ്രവർത്തന ദിനം
ജൂലൈ 4 മാഡം ക്യൂറി ചരമം
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമം
ജൂലൈ 6 ലോക ജന്തു ജന്യരോഗ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനം
ജൂലൈ 12 അന്താരാഷ്ട്ര മുധജന ദിനം, മലാല ദിനം
ജൂലൈ 14 എൻ, എൻ കക്കാട് ജനനം, സ്വാമി വിവേകാനന്ദൻ ചരമം
ജൂലൈ 15 എം. ഐ വാസുദേവൻ നായർ ജനനം
ജൂലൈ 16 ലോക ഭൂപടദിനം
ആഗസ്ത് 6 ഹിരോഷിമ ദിനം
ആഗസ്ത് 9 ക്വിറ്റ് ഇന്ത്യ ദിനം
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം
ആഗസ്ത് 17 ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം.
ആഗസ്ത് 22 ബക്രീദ്
ആഗസ്ത് 25 തിരുവോണം
ആഗസ്ത് 29 ഓണാവധിക്ക്ശേഷം സ്കൂൾ തുറക്കുന്ന ദിവസം.
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം
സെപ്റ്റംബർ 8 ലോകസാക്ഷരത ദിനം
സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം
സെപ്റ്റംബർ 20 മുഹറം
സെപ്റ്റംബർ 21 ശ്രീ നാരായണ ഗുരു സമാധി ദിനം

പ്രധാന വിദ്യാഭ്യാസ വെബ്-സൈറ്റുകൾ

കുട്ടികൾക്കായുള്ള പഠന വെബ്-സൈറ്റുകൾ


വഴികാട്ടി

 • കൊല്ലാം - തിരുവനന്തപുരം എൻ.എച്ച്(66) റോഡിൽപാരിപ്പള്ളി ജംഗ്ഷനിൽ നിന്നും 0.5 കി.മീ കഴിഞ്ഞ് വർക്കല റോഡിൽ പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന് വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്....

Loading map...