"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ് (മൂലരൂപം കാണുക)
16:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തലക്കെട്ടു മാറ്റം വരുത്തി
(തലക്കെട്ടു മാറ്റം വരുത്തി) |
(തലക്കെട്ടു മാറ്റം വരുത്തി) |
||
വരി 88: | വരി 88: | ||
= [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] = | = [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] = | ||
='''ബോധന രീതി'''= | |||
പാഠപുസ്തക വിനിമയത്തിൽ സുപ്രധാനമായ ഒന്നാണ് പഠനബോധന പ്രവർത്തനങ്ങൾ .ശ്രവണ പരിമിതിയുള്ള കുട്ടികളെ സംബന്ധിച്ച് ഭാഷയുടെ വിനിമയ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന ബോധന രീതികൾ തയ്യാറാക്കുക എന്നത് ഏറെ ഏറെ ശ്രമകരമാണ് . പൊതുവിദ്യാലയങ്ങളിലെ കാൾ വിദ്യാർഥികളെ കൂടുതൽ ഭാഷാ പ്രവർത്തനങ്ങളും ദൃശ്യ സാധ്യതകളും ഉപയോഗപ്പെടുത്തിയുള്ള ബോധനരീതികൾ തയ്യാറാക്കുകയും ആശയങ്ങൾ ഗ്രഹിക്കുന്നതിന് പ്രയാസമുള്ള പാഠഭാഗങ്ങൾ അനുരൂപീകരണം നടത്തിയും ആവശ്യമായ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തും ആണ് ഈ ഒരു വെല്ലുവിളി മറികടക്കാൻ ശ്രമിച്ചത് . ചെറിയ ക്ലാസ് മുതൽ കുട്ടികൾക്ക് lip ലിപ് മൂവ്മെൻറ് വഴിയും ഫേഷ്യൽ എക്സ്പ്രഷൻ ലൂടെയും പഠിപ്പിക്കുന്നു.നമ്മുടെ സ്കൂൾ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂൾ ആയതുകൊണ്ട് തന്നെ ആദികാലം മുതൽ Oral- Aural മെത്തേഡ് നാം ഉപയോഗിച്ചുവരുന്നത്.ഇന്ദ്രിയങ്ങളിലൂടെ ചുറ്റുപാടുകളിൽ നിന്നും പഠിക്കുവാനുള്ള നൈസർഗികമായ കഴിവുകൾ കുട്ടികളിൽ വളർത്തുന്ന രീതിയിലുള്ള ബോധനരീതികൾ, ലോകത്തെ പുതിയ രീതിയിൽ നോക്കിക്കാണാനും, മനസ്സിലാക്കാനും, ഇടപഴകാനും, വിലയിരുത്താനുള്ള സാധ്യതകൾ നമ്മുടെ മക്കൾ ക്ക് വിദ്യാലയം ഒരുക്കി കൊടുക്കുന്നു . തൻറെ മുന്നിലുള്ള പ്രശ്നങ്ങളിൽ ഇതിൽ ഇടപെട്ടു കൊണ്ട് പ്രശ്നപരിഹരണ ത്തിൽ ഏർപ്പെടുന്നതിലൂടെ പഠനം നടത്തുന്നു . പ്രവർത്തനാധിഷ്ഠിത വും പ്രക്രിയ ബന്ധവും ,പരിസ്ഥിതി സ്ഥിതി സൗഹൃദ പരവുമായ, പഠനം നടത്തിവരുന്നു.കുട്ടികളുടെ ചിന്താശേഷിയും വൈജ്ഞാനിക വികാസത്തെയും വളർത്തുന്നതിനായി മാതൃഭാഷയിലുള്ള ബോധന രീതികൾ ആണ് പ്രാധാന്യം കൊടുത്തു വരുന്നത് ഇതിലൂടെ കുട്ടികൾ പഠനത്തിൽ കൂടുതൽ മികവു പുലർത്താൻ കഴിയുന്നു .പഠന പ്രക്രിയയുടെ ഭാഗമായി ശേഷികൾ ആർ ജിക്കുന്നതിനു വേണ്ടി അധ്യാപകൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു .ഓരോ പ്രവർത്തനം നടപ്പിലാക്കുമ്പോൾ പഠിതാവിനെ പ്രവർത്തനത്തിലെ പങ്കാളിത്തം പഠിതാവിനെ പ്രകടനത്തി ലെയോ അവതരണത്തിലെ യോ മികവ് പ്രക്രിയയുടെ ഭാഗമായി എഴുതാനും കുറിപ്പുകൾ തയ്യാറാക്കാനുള്ള അഭിരുചി കുട്ടികൾക്ക് നിർദ്ദിഷ്ട ശേഷികൾ എത്രമാത്രം ആർജ്ജിക്കുവാൻ കഴിഞ്ഞിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുന്നതിനുള്ള ശ്രമവും ഇതിലൂടെ നടത്തിവരുന്നു .ഇപ്പോൾ നമ്മുടെ സ്കൂളിൽ Total കമ്മ്യൂണിക്കേഷൻ മെത്തേഡ് ആണ് ഉപയോഗിച്ചുവരുന്നത്.പഠനനേട്ടങ്ങൾ ക്ക് ഊന്നൽ നൽകി രൂപപ്പെടുത്തുന്ന ബോധനരീതികൾ പഠിതാവിനെ സജീവപങ്കാളിത്തം ഉറപ്പുവരുത്തുന്നു . വിമർശനാത്മക ചിന്ത, യുക്തിചിന്ത ,പഠനത്തിൻറെ പ്രതിഫലനം പ്രകടവും പരസ്പര ബന്ധിതമായ അറിവ് തുടങ്ങിയ വയ്ക്ക് ബോധനരീതി രീതി സഹായമാകുന്ന തരത്തിലാണ് ആണ് ക്രമീകരിച്ചിരിക്കുന്നത്. | പാഠപുസ്തക വിനിമയത്തിൽ സുപ്രധാനമായ ഒന്നാണ് പഠനബോധന പ്രവർത്തനങ്ങൾ .ശ്രവണ പരിമിതിയുള്ള കുട്ടികളെ സംബന്ധിച്ച് ഭാഷയുടെ വിനിമയ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന ബോധന രീതികൾ തയ്യാറാക്കുക എന്നത് ഏറെ ഏറെ ശ്രമകരമാണ് . പൊതുവിദ്യാലയങ്ങളിലെ കാൾ വിദ്യാർഥികളെ കൂടുതൽ ഭാഷാ പ്രവർത്തനങ്ങളും ദൃശ്യ സാധ്യതകളും ഉപയോഗപ്പെടുത്തിയുള്ള ബോധനരീതികൾ തയ്യാറാക്കുകയും ആശയങ്ങൾ ഗ്രഹിക്കുന്നതിന് പ്രയാസമുള്ള പാഠഭാഗങ്ങൾ അനുരൂപീകരണം നടത്തിയും ആവശ്യമായ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തും ആണ് ഈ ഒരു വെല്ലുവിളി മറികടക്കാൻ ശ്രമിച്ചത് . ചെറിയ ക്ലാസ് മുതൽ കുട്ടികൾക്ക് lip ലിപ് മൂവ്മെൻറ് വഴിയും ഫേഷ്യൽ എക്സ്പ്രഷൻ ലൂടെയും പഠിപ്പിക്കുന്നു.നമ്മുടെ സ്കൂൾ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂൾ ആയതുകൊണ്ട് തന്നെ ആദികാലം മുതൽ Oral- Aural മെത്തേഡ് നാം ഉപയോഗിച്ചുവരുന്നത്.ഇന്ദ്രിയങ്ങളിലൂടെ ചുറ്റുപാടുകളിൽ നിന്നും പഠിക്കുവാനുള്ള നൈസർഗികമായ കഴിവുകൾ കുട്ടികളിൽ വളർത്തുന്ന രീതിയിലുള്ള ബോധനരീതികൾ, ലോകത്തെ പുതിയ രീതിയിൽ നോക്കിക്കാണാനും, മനസ്സിലാക്കാനും, ഇടപഴകാനും, വിലയിരുത്താനുള്ള സാധ്യതകൾ നമ്മുടെ മക്കൾ ക്ക് വിദ്യാലയം ഒരുക്കി കൊടുക്കുന്നു . തൻറെ മുന്നിലുള്ള പ്രശ്നങ്ങളിൽ ഇതിൽ ഇടപെട്ടു കൊണ്ട് പ്രശ്നപരിഹരണ ത്തിൽ ഏർപ്പെടുന്നതിലൂടെ പഠനം നടത്തുന്നു . പ്രവർത്തനാധിഷ്ഠിത വും പ്രക്രിയ ബന്ധവും ,പരിസ്ഥിതി സ്ഥിതി സൗഹൃദ പരവുമായ, പഠനം നടത്തിവരുന്നു.കുട്ടികളുടെ ചിന്താശേഷിയും വൈജ്ഞാനിക വികാസത്തെയും വളർത്തുന്നതിനായി മാതൃഭാഷയിലുള്ള ബോധന രീതികൾ ആണ് പ്രാധാന്യം കൊടുത്തു വരുന്നത് ഇതിലൂടെ കുട്ടികൾ പഠനത്തിൽ കൂടുതൽ മികവു പുലർത്താൻ കഴിയുന്നു .പഠന പ്രക്രിയയുടെ ഭാഗമായി ശേഷികൾ ആർ ജിക്കുന്നതിനു വേണ്ടി അധ്യാപകൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു .ഓരോ പ്രവർത്തനം നടപ്പിലാക്കുമ്പോൾ പഠിതാവിനെ പ്രവർത്തനത്തിലെ പങ്കാളിത്തം പഠിതാവിനെ പ്രകടനത്തി ലെയോ അവതരണത്തിലെ യോ മികവ് പ്രക്രിയയുടെ ഭാഗമായി എഴുതാനും കുറിപ്പുകൾ തയ്യാറാക്കാനുള്ള അഭിരുചി കുട്ടികൾക്ക് നിർദ്ദിഷ്ട ശേഷികൾ എത്രമാത്രം ആർജ്ജിക്കുവാൻ കഴിഞ്ഞിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുന്നതിനുള്ള ശ്രമവും ഇതിലൂടെ നടത്തിവരുന്നു .ഇപ്പോൾ നമ്മുടെ സ്കൂളിൽ Total കമ്മ്യൂണിക്കേഷൻ മെത്തേഡ് ആണ് ഉപയോഗിച്ചുവരുന്നത്.പഠനനേട്ടങ്ങൾ ക്ക് ഊന്നൽ നൽകി രൂപപ്പെടുത്തുന്ന ബോധനരീതികൾ പഠിതാവിനെ സജീവപങ്കാളിത്തം ഉറപ്പുവരുത്തുന്നു . വിമർശനാത്മക ചിന്ത, യുക്തിചിന്ത ,പഠനത്തിൻറെ പ്രതിഫലനം പ്രകടവും പരസ്പര ബന്ധിതമായ അറിവ് തുടങ്ങിയ വയ്ക്ക് ബോധനരീതി രീതി സഹായമാകുന്ന തരത്തിലാണ് ആണ് ക്രമീകരിച്ചിരിക്കുന്നത്. | ||