ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21081 (സംവാദം | സംഭാവനകൾ)
21081 (സംവാദം | സംഭാവനകൾ)
വരി 174: വരി 174:


കെ ലിജീഷ് - പെൻസിൽ മുനയിൽ ഇന്ത്യൻ പുരസ്കാരങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി  
കെ ലിജീഷ് - പെൻസിൽ മുനയിൽ ഇന്ത്യൻ പുരസ്കാരങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി  
ഡോ.കോരുത്  സി.ടി-ഡോക്ടർ
ഡോ.അത്തീക്ക് റഹ്മാൻ-ഡോക്ടർ
ഡോ.രാധാമണി-ഡോക്ടർ(കോഴിക്കോട് മെഡിക്കൽ കോളേജ്,ഹൃദയ ചികിത്സാ വിഭാഗം)





15:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി
വിലാസം
പൊറ്റശ്ശേരി

പൊറ്റശ്ശേരി പി.ഒ.
,
678598
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ04924 238358
ഇമെയിൽghsspottassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21081 (സമേതം)
എച്ച് എസ് എസ് കോഡ്09018
യുഡൈസ് കോഡ്32060700606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞിരപ്പുഴ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ367
പെൺകുട്ടികൾ405
ആകെ വിദ്യാർത്ഥികൾ1391
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ299
പെൺകുട്ടികൾ320
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രേമാനന്ദൻ
പ്രധാന അദ്ധ്യാപകൻവി എ സുലൈമാൻ
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
30-01-202221081
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കേരളത്തിലെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ മണ്ണാർക്കാട് ഉപജില്ലയിലെ പൊറ്റശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് പൊറ്റശ്ശേരി


ചരിത്രം

കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ് ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ 119-ാംവർഷത്തിലേക്ക് കടക്കുകയാണ് .1903ൽ എലിമെന്ററി സ്കുളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948 ലാണ് യു. പി. സ്കൂളായി മാറുന്നത്. തുടർന്ന് 1969ൽ ഹൈസ്കൂളായും 1997ൽ ഹയർസെക്കന്ററി സ്കൂളായും വിപുലപ്പെട്ടു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂവിസ്തൃതിയുള്ള വിദ്യാലയത്തിൽ ആകെ 44 ക്ലാസ്സ് മുറികളാണുള്ളത്. കൂടാതെ ഓഫീസ്, സ്റ്റാഫ്റൂം, ലാബ്,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട്. പ്രീപ്രൈമറി മുതൽ ഹയർ സെക്കന്റെറി തലം വരെ 1400 ഓളം കുട്ടികൾ ഫഠിക്കുന്നു.യു.പി വിഭാഗത്തിൽ 14ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 11 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്..

മാനേജ്മെന്റ്

പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ ബാലകൃഷ്ണൻ അവർകൾ  സേവനം ചെയ്തു വരുന്നു.അമ്മപി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി ബിന്ദു സേവനം അനുഷ്ഠിക്കുന്നു.ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു

നേട്ടങ്ങൾ

കേരള കൃഷിവകുപ്പിന്റെ ഏറ്റവും മികച്ച സ്കൂൾ പച്ചക്കറി തോട്ടത്തിനുള്ള 2020ലെ അവാർഡ് ജിഎച്ച്എസ്എസ് പൊറ്റശ്ശേരി കരസ്ഥമാക്കി

മണ്ണാർക്കാടിന് അഭിമാനമായി ആവണി കൃഷ്ണ...

183 അക്ഷരമുള്ള  വാക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉച്ചരിച്ച ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ ആവണി കൃഷ്ണ പൊറ്റശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്..

ആവണി ക‍ൃഷ്ണ

കോങ്ങാട് നിയോജക മണ്ഡലത്തിൽ ഹയർ സെക്കന്ററി  പരീക്ഷയിൽ ഏറ്റവുമധികം ഫുൾ A + കൾ (58പേർ) കരസ്ഥമാക്കി

എസ്എസ്എൽസിക്ക് തുടർച്ചയായ രണ്ടുവർഷങ്ങളിൽ 100% വിജയം നേടാനായി.

2020 21 ലെ പ്ലസ് വൺ പരീക്ഷയിൽ 11 കുട്ടികൾ മുഴുവൻ മാർക്കും നേടി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ടി പി ഗിരിധരൻ ജൂൺ 20൦൦-ജൂൺ 2001
2 പികെ അന്നമ്മ
3 പി കുഞ്ഞുകുട്ടി
4 ജോർജ് എഫ് കാഞ്ഞിരം
5 കെഎ മറിയാമ്മ
6 കെ ഇ പ്രസന്ന
7 പത്മാവതി അമ്മ
8 എം ഇ ജെസ്സി
9 ജോളി ജോൺ
10 യുഎൻ രമാദേവി
11 സദു ടികെ
12 മണികണ്ഠ ലാൽ
13 മുഹമ്മദ് വി
14 ഉണ്ണികൃഷ്ണൻ എംസി
15 ഫാത്തിമ ആയ പള്ളി


സ്കൂൾ പച്ചക്കറിത്തോട്ടം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിഷ്ണു എ-ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് റെക്കോർഡ്

കെ ലിജീഷ് - പെൻസിൽ മുനയിൽ ഇന്ത്യൻ പുരസ്കാരങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി

ഡോ.കോരുത്  സി.ടി-ഡോക്ടർ

ഡോ.അത്തീക്ക് റഹ്മാൻ-ഡോക്ടർ

ഡോ.രാധാമണി-ഡോക്ടർ(കോഴിക്കോട് മെഡിക്കൽ കോളേജ്,ഹൃദയ ചികിത്സാ വിഭാഗം)




വഴികാട്ടി

പാലക്കാട് കോഴിക്കോട് ഹൈവേയിൽ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ സ‍ഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുുഴ ഡാം റോഡിൽ രണ്ട് കി മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം

പാലക്കാട് ജം. റെയിൽവേ സ്റ്റേഷനിൽ നിന്നും 30കി മീ ദൂരം പാലക്കാട് കോഴിക്കോട് ഹൈവേയിൽ സ‍ഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുഴ ഡാം റോഡിൽ 2 കി മീ ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം

{{#multimaps:10.995521, 76.505294|zoom=18}}