"ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
students details updated |
||
| വരി 42: | വരി 42: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=130 | |പെൺകുട്ടികളുടെ എണ്ണം 1-10=130 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=525 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=525 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=112 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=112 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=128 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=128 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
12:26, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ | |
|---|---|
| വിലാസം | |
കാപ്പിൽ, ഇടവ, തിരുവനന്തപുരം കാപ്പിൽ പി.ഒ. , 695311 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 0471 2661877 |
| ഇമെയിൽ | ghskappil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42018 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01142 |
| യുഡൈസ് കോഡ് | 32141200109 |
| വിക്കിഡാറ്റ | Q64038003 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഇടവ |
| വാർഡ് | 02 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 155 |
| പെൺകുട്ടികൾ | 130 |
| ആകെ വിദ്യാർത്ഥികൾ | 525 |
| അദ്ധ്യാപകർ | 16 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 112 |
| പെൺകുട്ടികൾ | 128 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബീന സി. |
| പ്രധാന അദ്ധ്യാപകൻ | സോണിലാൽ സി ഗ്യാര |
| പി.ടി.എ. പ്രസിഡണ്ട് | ഷൈലേഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലീന |
| അവസാനം തിരുത്തിയത് | |
| 30-01-2022 | Shabna42018 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കാപ്പിൽ കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതി൪ത്തി പ്രദേശമാണ്. കടൽ തീരങ്ങളാലും കായലോരങ്ങളാലും മനോഹരമാണ് എന്റെ ഗ്രാമം. എന്റെ ഗ്രാമം വിദേശികളുടെ സ്വപ്ന ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്.ഇടവാ നടയറക്കായലും അറബിക്കടലും സംഗമിക്കുന്ന കാപ്പിൽ പൊഴി വളരെ മനോഹരമാണ്. മത്സ്യ തൊഴിലാളികളും കയ൪ തൊഴിലാളികളും തിങ്ങിപ്പാ൪ക്കുന്ന സ്ഥലമാണിവിടം.
ചരിത്രം
1930-ൽ ആരംഭിച്ച എൽ. പി സ്കൂൾ ആണ് കാപ്പിൽ ദേശത്തെ ആദ്യത്തെ സ൪ക്കാ൪ സ്കൂൾ. 1962-63 കാലഘട്ടത്തിലാണ് ഇത് എച്ച്.സായി ഉയ൪ത്തിയത്.ആരംഭത്തിൽ എൽപി.എസ്സും,യു.പി.എസ്സും ഒന്നിച്ചായിരുന്നു പ്രവ൪ത്തിച്ചിരുന്നത്. ഹൈസ്കൂളായി ഉയ൪ത്തിയതോടെ യു.പി.യും,എച്ച്.എസ്സും ഒന്നായി. ഹൈസ്കൂളായി ഉയ൪ത്തിയതോടെ എൽ.പി വിഭാഗം ഹൈസ്കൂളില് നിന്ന് വേ൪പെട്ട് എൽ.പി.എസ്സ് കാപ്പില് എന്ന പേരില് പ്റവത്തിച്ചു തുടങ്ങി.ആദിയത്തെ പ്റഥമ അദ്ധ്യാപിക ശ്റിമതി കെ.രാജമ്മയായിരുന്നു. 2004-ല് ഹയര്സെക്കന്ററി ആയി ഉയര്ത്തി. ഹയര്സെക്കന്ററിയില് സയന്സ്,കോമേഴ്സ് എന്നീ വിഭാഗങ്ങള് പ്റവത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
2.66ഏക്കര് വിസ്തിര്തി, വിശാലമായ കളിസ്ഥലം,ഐറ്റി ലാബ്, സയന്സ് ലാബ്, ലൈബ്ററി, സ്മാര്റ്റ് റൂം, എന്നീ സ്ഊകരിയങ്ങളുണ്ട. ക്ളാസ് മുറികളുടെ അഭാവമുണ്ട.
പാഠ്യേതര പ്രവർത്തനങ്ങൾ.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി
40കുട്ടികളടങ്ങുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി പ്റവര്ത്തിക്കുന്നു. സാഹിതിയവുമായി ബന്ധപ്പെട്ട ദിനാചരണങ്ങള് നടത്തുന്നു. സാഹിത്യ വേദിയുടെ പേരില് കൈയെഴുത്തു മാഗസീനുകള് പ്റാകാശനം ചെയ്യാറുണ്ട്.
ക്ലബ്ബ് പ്രവർത്തനങ്ങൾ
സോഷിയല് സയന്സ്ക്ലബ്ബ് , ഗണിത ക്ലബ്ബ്, സയന്സ്ക്ലബ്ബ്, ഇംഗ്ളീഷ് ക്ലബ്ബ്,ഹെല്ത്ത്ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകള് പ്റവത്തിക്കുന്നു. ആഴ്ച്യില് ഓരോ ദിവസവും ക്ലബ്ബിലെ അംഗങ്ങള് ഒത്തുകൂടുകയും പ്റവര്ത്തനങ്ങല് നടത്തുകയും ചെയ്യുന്നു.
- മാനേജ്മെന്റ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ. എസ്.ഹരീഷ്
|
വഴികാട്ടി{{#multimaps: 8.776283451688329, 76.68380265239846| width=100% | zoom=18 }} , ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ കപ്പിൽ
| |||
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42018
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ