"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ)
(വിവരങ്ങൾ)
വരി 52: വരി 52:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റീന എച്ഛ് .ആർ
|പ്രിൻസിപ്പൽ=ശ്രീമതി . റീന എച്ഛ് .ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീ അനിത ഡി വി  
|പ്രധാന അദ്ധ്യാപിക=ശ്രീമതി . അനിത ഡി വി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വഹാബ്  എഫ്  
|പി.ടി.എ. പ്രസിഡണ്ട്=വഹാബ്  എഫ്  

11:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വർക്കലക്കടുത്തുള്ള വെട്ടൂർ പഞ്ചായത്തില് ദേശീയ ജലപാ‍ത കടന്നു പോകുന്ന തീരദേശമേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂള് .1916-ല്ഒരു സ്വകാര്യ ലോവര് പ്രൈമറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെ‍‍‍ഡ് മാസ്റററും മാനേജരും .1938-ല് ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂള് കൈമാറി.അദ്ദേഹം 1948-ല് വിദ്ദ്യാലയം സർക്കാരിന് സറണ്ടര് ചെയ്തു .അന്നു മുതല് വെട്ടൂര് സറണ്ടര് എല്.പി.എസ് എന്ന പേരില് അറിയപ്പെട്ടു .1968-ല് ഇത് യു .പി.എസ് ആയും,1974-ല് ഹൈസ്കുളായും ,1998-ല് ഹയര് സെക്കണ്ടറി സ്കുളായും ഉയര്ത്തപ്പെട്ടു. '
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ
വിലാസം
വെട്ടൂർ

വെട്ടൂർ പി ഒ പി.ഒ.
,
695312
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0471 2602023
ഇമെയിൽghssvettoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42063 (സമേതം)
എച്ച് എസ് എസ് കോഡ്1017
യുഡൈസ് കോഡ്32141200517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ159
പെൺകുട്ടികൾ206
ആകെ വിദ്യാർത്ഥികൾ365
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ161
പെൺകുട്ടികൾ157
ആകെ വിദ്യാർത്ഥികൾ318
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി . റീന എച്ഛ് .ആർ
പ്രധാന അദ്ധ്യാപികശ്രീമതി . അനിത ഡി വി
പി.ടി.എ. പ്രസിഡണ്ട്വഹാബ് എഫ്
എം.പി.ടി.എ. പ്രസിഡണ്ട്ആമിന എസ്
അവസാനം തിരുത്തിയത്
30-01-202242063
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സ്കൂൾ ചരിത്രം

വർക്കലക്കടുത്തുള്ള വെട്ടൂർ പഞ്ചായത്തില് ദേശീയ ജലപാ‍ത കടന്നു പോകുന്ന തീരദേശമേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂള് . 1916-ല്ഒരു സ്വകാര്യ ലോവര് പ്രൈമറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെ‍‍‍ഡ് മാസ്റററും മാനേജരും . 1938-ല് ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂള് കൈമാറി. അദ്ദേഹം 1948-ല് വിദ്ദ്യാലയം സർക്കാരിന് സറണ്ടർ ചെയ്തു .അന്നു മുതൽ വെട്ടൂര് സറണ്ടര് എല്.പി.എസ് എന്ന പേരില് അറിയപ്പെട്ടു .1968-ല് ഇത് യു .പി.എസ് ആയും,1974-ല് ഹൈസ്കുളായും ,1998-ല് ഹയർസെക്കണ്ടറി സ്കുളായും ഉയർത്തപ്പെട്ടു.

1974 മുതല് നിലനിന്നിരുന്ന സെഷണല് സംബ്രദായം 1988-ല് അവസാനിചചു.1997-ല് സര്ക്കാര് നിര്മ്മിച്ച 18 മുറികളുളള രണ്ടു നില കെട്ടിടവും 2003-ല് ശ്രീ വർക്കല രാധാകൃ‍ഷ്ണന് M.P.യുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച മൂന്നു മുറി കെട്ടിടവും 2006-ല്ജില്ലാപ‌‍‍‍ഞ്ചായത്തു നിർമ്മിച്ച രണ്ടു മുറി കെട്ടിടവും സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്.

ഹയര്സെക്കന്ററിയില് ശ്രീമതി ഗിരിജാകുമാരിയും ഹൈസ്കുളില് ശ്രീമതി വിമല കുമാരിയും പ്രഥമാധ്യാപകരായി പ്രവര്ത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ടു ലാപ്‍‍‍ ‍‍ടോപ്പ് കമ്പ്യൂട്ടറുകളുണ്ട് രണ്ട് ഡി.എല്.പി പ്രൊജക്റ്ററുകളുമുണ്ട് വിക്ടേഴസ് ചാനല് നന്നായി പ്രവര്ത്തിക്കുന്നു കൂടാതെ ഒരു മള്ട്ടിമീഡിയ റൂമും സദാ പ്രവര്ത്തന നിരതമാണു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 16 വർഷം വെട്ടൂര് പ‌ഞ്ചായത്തു പ്രസിഡന്റായിരുന്ന പരേതനായ T.A.സമദ്,

1947-48 വര്ഷങ്ങളില് കേരളയൂണിവേഴ് സിറ്റി അത് ലറ്റിക് ചാംബ്യനായിരുന്ന Prof.എം.എ അഹദ്, യു.എ.ഇ റേഡിയോ നിലയത്തിലെ നാടകപ്രൊഡിയൂസര് ആയിരുന്ന വെട്ടൂര് ശ്രീധരന്, വെട്ടൂര് പഞ്ചായത്തിലെ തീരദേശ മേഖലയില് നിന്നു ആദ്ദ്യമായി സര്ക്കാര് സര്വ്വീസില് പ്രവേശ നം നേടിയ ശ്രീമതി തായിറ ,സ്കള് പ്രഥമാധ്യാപകരായിരുന്ന ശ്രീ മുഹമ്മദ് സാദിക്,റ്റി.എ. മാനിഹു ,ജി.സരസാംഗന്, കബഡി ദേശീയ താരമായിരുന്ന ഷാഫി എന്നിവര് സ്കുളിലെ പൂര്വ്വ വിദ്യാര്ത്ഥികളാണു ,

{{#multimaps: 8.716024012044477, 76.72749678892154| width=100% | zoom=18 }} , ഗവൺമെൻറ്, എച്ച്.എസ്.എസ് വെട്ടൂർ