"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==
   
   
കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിൽ കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതിരമണീയമായ പ്രദേശമാണ് മേച്ചാൽ. ഈ പ്രദേശത്തു 1983 ഏപ്രിൽ 10 നു മേലുകാവ് ആസ്ഥാനമായുള്ള സി. എസ് .ഐ ഈസ്റ്റ് കേരള മഹായിടവക മാനേജ്മെന്റിന് കീഴിൽ സി.എം.എസ്  ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. തദ്ദേശീയരായ ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.സി ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചു കിട്ടിയത്. ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളിൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ ക്ലാസ്സുകളാണുള്ളത്. പഴുക്കാകാനം, വെള്ളറ, വാളകം, ചക്കിക്കാവ് തൂടങ്ങിയ മലയോര പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ സ്കൂൾ.
                                                       ഗതാഗത സൗകര്യം തീരെ ഇല്ലാതിരുന്ന കാലത്ത്  ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കക്കല്ലു, തേയിലപ്പാറ തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ടു 9 കിലോമീറ്ററോളം കാൽനടയായാണ് അധ്യാപകർ സ്കൂളിൽ എത്തിച്ചേർന്നിരുന്നത്. എന്നാൽ ഇന്ന് ഇവിടെ വൈദ്യുതി, ടെലിഫോൺ തുടങ്ങിയ സൗകര്യങ്ങൾ എല്ലാമുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:33, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ പാലാ  വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ് ഹൈസ്കൂൾ മേച്ചാൽ.

സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ
വിലാസം
മേച്ചാൽ

സി.എം.എസ്.എച്ച്. എസ്. മേച്ചാൽ
,
മേച്ചാൽ പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം28 - ജൂൺ - 1984
വിവരങ്ങൾ
ഇമെയിൽcmshsmechal@gmail.com
കോഡുകൾ
സ്കൂൾ കോഡ്31072 (സമേതം)
യുഡൈസ് കോഡ്3210200901
വിക്കിഡാറ്റQ87658078
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ16
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജോൺസൻ പി. ജെ
എം.പി.ടി.എ. പ്രസിഡണ്ട്റീന സാം
അവസാനം തിരുത്തിയത്
29-01-202231072-MECHAL
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിൽ കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതിരമണീയമായ പ്രദേശമാണ് മേച്ചാൽ. ഈ പ്രദേശത്തു 1983 ഏപ്രിൽ 10 നു മേലുകാവ് ആസ്ഥാനമായുള്ള സി. എസ് .ഐ ഈസ്റ്റ് കേരള മഹായിടവക മാനേജ്മെന്റിന് കീഴിൽ സി.എം.എസ്  ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. തദ്ദേശീയരായ ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.സി ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചു കിട്ടിയത്. ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളിൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ ക്ലാസ്സുകളാണുള്ളത്. പഴുക്കാകാനം, വെള്ളറ, വാളകം, ചക്കിക്കാവ് തൂടങ്ങിയ മലയോര പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ സ്കൂൾ.

                                                       ഗതാഗത സൗകര്യം തീരെ ഇല്ലാതിരുന്ന കാലത്ത്  ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കക്കല്ലു, തേയിലപ്പാറ തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ടു 9 കിലോമീറ്ററോളം കാൽനടയായാണ് അധ്യാപകർ സ്കൂളിൽ എത്തിച്ചേർന്നിരുന്നത്. എന്നാൽ ഇന്ന് ഇവിടെ വൈദ്യുതി, ടെലിഫോൺ തുടങ്ങിയ സൗകര്യങ്ങൾ എല്ലാമുണ്ട്.

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നതിനാൽ ദീർഘകാലം അൺ എക്കണോമിക് ലിസ്റ്റിൽ ആയിരുന്നു. എന്നാൽ അടുത്തകാലത്ത് മഹായിടവകയുടെ ഹോസ്റ്റൽ തുടങ്ങിയതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ താമസിച്ചു പഠിക്കുന്നു.ഇപ്പോൾ സ്കൂളഅ‍ എക്കണോമിക്ക് ആണ്..പട്ടിക വർഗ്ഗത്തിൽ പെട്ട വിദ്യാർഥികളാണ് ഭൂരിപക്ഷവും. വിജയശതമാനം. എസ്സ്. എസ്സ്. എൽ.സി. വിജയശതമാനത്തിൽ വളരെ പിന്നോക്കമായിരുന്ന സ്കൂൾ 1997 മുതൽ ഉയർന്ന വിജയം നേടുകയും പിന്നീട് മിക്ക വർഷങ്ങളിലും 100% കുട്ടികളും വിജയിക്കുന്ന സ്കൂൾ എന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്.വീട്ടിലും സ്കൂളഇലും പരിമിതികൾ മാത്രമുള്ള സാഹചര്യത്തിൽ അധ്യാപകരുടേയും രക്ഷിലാക്കളുടേയും കുട്ടികളുടേയും കൂട്ടായ്മയാണ് വിജയശതമാനം ഉയരാൻ സഹായയിച്ചത്. ക്ലബ്ബ് പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബുകളടേ.യും നേതൃത്വത്തിൽ മാസം തോറും വിവിധ പ്രവർത്തനങ്ങൾ നചത്തിവരുന്നു.ക്വിസ്,ചിത്രരചന, ഉപന്യാസം ശേഖരങ്ങൾ, ചിത്ര പ്രദർശനങ്ങൾ എന്നിവ നടത്തി വരുന്നു. 2009 നവംബർ 23ന് വിവിധ ക്ലബ്ബുകൾ നചത്തിയ ഹെർകോക്സ്2009(പുരാവസ്തു നാണയ പ്രദർശനം) ഏറെ ശ്രദ്ധേയമായി..ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാണയങ്ങൾ ,പുരാവസ്തുക്കൾ മുതലായവ പുതിയ തലമുറയ്ക്ക് വിസ്മയം ഉളവാക്കി.വയായിരുന്നു. സമീപ പഞ്ചായത്തുകളിലെ കുട്ടികളും അധ്യാപകരും ഈ പിരദർശനം കാണാൻ എത്തിയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയ ധാരാളം ആളുകളുയെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

ഹൈസ്കൂളിനു് നല്ല ഒരു കംപൂട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സി.എം.എസ്സ് സഭ മാനേജ്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ് ഇത് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഈ സ്കളിൽ വിവിധ കാലങ്ങളിലായി സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രധാനാധ്യാപകർ ശ്രീ.ഫിലിപ്പ് (1983 -1989) ശ്രീ. പി.ജെ.ജോൺ (1989 – 1991) ശ്രീമതി. കെ.വി.ഏലിയാമ്മ (1991 -1994) ശ്രീമതി റ്റി. എസ്സ് എലിസബത്ത് (1994 -1995) ശ്രീമതി വി.എം. അന്നമ്മ (1995 -1997) ശ്രീ. പി.എൻ.സോമൻ (1997-2000) ശ്രീമതി. സാലീ ജോർജ് (2000 -2002) ശ്രീ. രാജൂ.സി.ഗോപാൽ (2002- 2006) ശ്രീ. പി.എൻ സോമൻ (2006-2011) )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="47.338357" lon="20.00267" type="satellite" zoom="11" width="300" height="300" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.78113, 76.773491, mechal 9.712676, 76.680253, Pala, Kerala 7.529276, 76.158257 CMS HS MECHAL 46.106979, 19.759979, Palić Palić 46.106979, 19.759979, Palić Palić Palić, Vojvodina 47.246144, 20.01503 CMSHA MECHAL </googlemap>

  • പാലാ നഗരത്തിൽ നിന്നും 35 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.