സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/സൗകര്യങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി ഹോസ്റ്റൽ സൗകര്യം ഉണ്ട്. നിലവിൽ കുട്ടികൾക്ക് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും ബസ് സൗകര്യവും ഉണ്ട്. പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികവുയർത്തുന്നതിനായി വിവിധ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിൽ ജൈവ കൃഷിയും ചെയ്തുവരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വിളവുകൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായും ഉപയോഗിക്കുന്നുണ്ട്.