സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/സയൻസ് ക്ലബ്ബ്
ഈ സ്കൂളിന്റെ സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും പരീക്ഷണങ്ങളും സജീവമായി നടക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ എക്സിബിഷനും ശാസ്ത്രമേളകളും നടത്തി വരുന്നു.