"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48226A (സംവാദം | സംഭാവനകൾ)
48226A (സംവാദം | സംഭാവനകൾ)
വരി 78: വരി 78:


=== '''[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|മുന്നേറ്റം]]''' ===
=== '''[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|മുന്നേറ്റം]]''' ===
2020 മാർച്ച്‌ 10 കോവിഡ് മഹാമാരിയുടെ വരവ് നമ്മുടെ കുട്ടികളുടെ വിദ്യാലയാന്തരീക്ഷം ഓൺലൈനിലേക്ക് മാറ്റിമറിക്കപ്പെട്ടു. ഈ പഠനം ഒരു ദീർഘകാലയളവിൽ നീണ്ടു നിന്ന് നവംബർ 1 ന് തുറന്നു. ഓൺലൈൻ പഠനം കുട്ടികളിൽ എല്ലാവരെയും ഒപ്പത്തിനൊപ്പം എത്താൻ സഹായകം ആയിട്ടില്ല. ജീവിത സാഹചര്യങ്ങൾ, ആരോഗ്യം, പഠനപിന്തുണ നൽകാൻ സഹായകര മായവരുടെ അപര്യാപ്തത എന്നിങ്ങനെ പല കാരണങ്ങളാൽ പിന്നിലായവരെ ഒപ്പത്തിനൊപ്പം എത്തിക്കാനായി ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് [https://youtu.be/Z2LyUx3WdPg മുന്നേറ്റം.]


== '''യുട്യൂബ് ചാനൽ'''==
== '''യുട്യൂബ് ചാനൽ'''==
"https://schoolwiki.in/ജി.എൽ.പി.എസ്_തവരാപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്