സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക (മൂലരൂപം കാണുക)
09:15, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 63: | വരി 63: | ||
== '''ചരിത്രം '''== | == '''ചരിത്രം '''== | ||
കുമ്പളാംപൊയ്ക നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക''' .1907 ൽസ്കൂൾ'പ്രവർത്തനമാരംഭിച്ചു.''.. 1907-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
1907 മെയിൽ 12 വിദ്യാർത്ഥികളുമായി ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. പി. സി. ഉമ്മനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1927-ൽ ഇതൊരു മലയാളം മിഡിൽ സ്കൂളായി. 1937-ൽ മലയാളം ഹൈസ്കൂളായും 1948-ൽ ഇംഗ്ലീഷ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. | 1907 മെയിൽ 12 വിദ്യാർത്ഥികളുമായി ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. പി. സി. ഉമ്മനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1927-ൽ ഇതൊരു മലയാളം മിഡിൽ സ്കൂളായി. 1937-ൽ മലയാളം ഹൈസ്കൂളായും 1948-ൽ ഇംഗ്ലീഷ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. | ||
സഹ്യാദ്രിയുടെ താഴ്വരയെന്ന് വിശേഷിപ്പിക്കാവുന്ന കുമ്പളാംപൊയ്ക പ്രദേശത്ത് ജനജീവിതം ആരംഭിക്കുന്നത് 1894-ാമാണ്ടിനോടടുത്താണ്. കാടുകളും താഴ്വരകളും,പൊയ്കകളും പ്രകൃതി രമണീയമായ വനപ്രദേശങ്ങളും, ആന, കാട്ടുപോത്ത് , മാൻ, നരി, കുരങ്ങ്, പന്നി മുതലീയ വന്യജീവികളുടെ വിഹാരകേന്ദ്രവും ആയിരുന്നു ഈ നാട്. കുമ്പിൾ മരങ്ങളും, പൊയ്കകളും ഉള്ളതിനാലോ, കുംഭി ഉലാവുന്ന പൊയ്ക ആയതിനാലോ കുമ്പളാംപൊയ്ക എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചു. . അന്ന് മണ്ണാരക്കുളഞ്ഞിയിൽ നിന്ന് വടശ്ശരിക്കര, ചിറ്റാർ മുതലായ സ്ഥലങ്ങളിലേയ്ക്ക് ഈറ്റക്കാടുകളുടെ ഇടയിൽക്കൂടി ചെറിയ നടപ്പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. | സഹ്യാദ്രിയുടെ താഴ്വരയെന്ന് വിശേഷിപ്പിക്കാവുന്ന കുമ്പളാംപൊയ്ക പ്രദേശത്ത് ജനജീവിതം ആരംഭിക്കുന്നത് 1894-ാമാണ്ടിനോടടുത്താണ്. കാടുകളും താഴ്വരകളും,പൊയ്കകളും പ്രകൃതി രമണീയമായ വനപ്രദേശങ്ങളും, ആന, കാട്ടുപോത്ത് , മാൻ, നരി, കുരങ്ങ്, പന്നി മുതലീയ വന്യജീവികളുടെ വിഹാരകേന്ദ്രവും ആയിരുന്നു ഈ നാട്. കുമ്പിൾ മരങ്ങളും, പൊയ്കകളും ഉള്ളതിനാലോ, കുംഭി ഉലാവുന്ന പൊയ്ക ആയതിനാലോ കുമ്പളാംപൊയ്ക എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചു. . അന്ന് മണ്ണാരക്കുളഞ്ഞിയിൽ നിന്ന് വടശ്ശരിക്കര, ചിറ്റാർ മുതലായ സ്ഥലങ്ങളിലേയ്ക്ക് ഈറ്റക്കാടുകളുടെ ഇടയിൽക്കൂടി ചെറിയ നടപ്പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ,യു. പീ.2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ,യു. പീ.2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ഒരു സ്കൂൾ ബസ്സ് ഉണ്ട്. | ||
സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ഒരു സ്കൂൾ ബസ്സ് ഉണ്ട്. | |||
ക്ലാസ് മുറികൾ - 12 | ക്ലാസ് മുറികൾ - 12 | ||
വരി 436: | വരി 402: | ||
=='''സ്കൂൾ ഫോട്ടോകൾ'''== | =='''സ്കൂൾ ഫോട്ടോകൾ'''== | ||
==<big>''' | ==<big>''''ദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>== | ||
|style="background-color:#A1C2CF; " | | |||
|style="background-color:#A1C2CF; " | | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|----''' | |----''' | ||
* പത്തനംതിട്ട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി പത്തനംതിട്ടയ്ക്കും വടശേീക്കരയ്ക്കും മധ്യത്തിൽ ശബരിമല റോഡിൽ സ്ഥിതിചെയ്യുന്നു. | |||
{{#multimaps:9.3213615,76.8053555|zoom=10}} | {{#multimaps:9.3213615,76.8053555|zoom=10}} | ||
വരി 450: | വരി 414: | ||
* | * |