സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
1952-ൽ ആദ്യ എസ് എസ് എൽ സി ബാച്ച്. വിജയശതമാനം: 60

• 1989-90-ൽ എസ് എസ് എൽ സി പരീക്ഷയുടെ ആദ്യ ബാച്ചായ സംസ്കൃതത്തിന് 100 ശതമാനം വിജയം. • 1989-ലെ ഉപജില്ലാ യുവകലോഝവത്തിൽ രണ്ടാം സ്ഥാനം. • സംസ്കൃതത്തിനുള്ള ജോസഫ് മുണ്ടശ്ശരി അവാർഡ് ആനിസ് എം ചാക്കോ കരസ്ഥമാക്കി. • 1999-ൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സംസ്കൃത പ്രചാരണ പദ്ധതിയിലൂടെ മോ‍ഡൽ സ്കൂളായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. • 2005-ൽ പത്തനംതിട്ട ജില്ലാ ഗെയിംസ് മഝരത്തിൽ ഓവർ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. • ഗണിത ശാസ്ത്ര മേളയിൽ (സബ്ജില്ല) തുടർച്ചയായി 7 വർഷം ഓവറോൾ നേടി. • 2009 മുതൽ S.S.L.C 100% വിജയം. • പത്തനംതിട്ട ജ്ല്ലയിലെ മികച്ച J.R.C യൂണിറ്റ് . • 2015-16 പ്രവർത്തി പരിചയ മേളയിൽ സ്റ്റേറ്റ് ലെവൽ A Grade. • 2019 ൽ S.S.L.C 8 A+ ജേതാക്കൾ. • 2020 ൽ S.S.L.C 7 A+ ജേതാക്കൾ.