സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ,യു. പീ.2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ഒരു സ്കൂൾ ബസ്സ് ഉണ്ട്.
ക്ലാസ് മുറികൾ - 12
ഹൈടെക് ക്ലാസ് മുറികൾ - 8
സയൻസ് ലാബ് - 1
പാചകപ്പുര - 1
ആടിറ്റോറിയം -1
ഓഫീസ് മുറി - 1
സ്റ്റാഫ് മുറി - 1
ബാത്ത്റൂമുകൾ - 7
ലൈബ്രറി - 1
വോളിബോൾ കോർട്ട് -1
കമ്പൂട്ടർ ലാബ് -1
സ്കൂൾ ബസ് - 1