ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 66: | വരി 66: | ||
==ചരിത്രം == | ==ചരിത്രം == | ||
സമുദ്രനിരപ്പിൽ നിന്നും1860 മീറ്റർ ഉയരമുള്ള ചെമ്മുന്തി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വാമനപുരം നദിയുടെ സമീപമാണ് മുളമന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ആയി പിന്നോക്കാവസ്ഥയിലുള്ള ആനാകുടിയിലെയും സമീപ പ്രദേശത്തെയും കുട്ടികൾക്ക് മുൻപ് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലായിരുന്നു .1982-ൽ പ്രഥമ മാനേജർ ആയിരുന്ന ശ്രീമതി .ജി .ഭാർഗവി അമ്മയുടെയും ഈ നാട്ടിലെ ജനങ്ങളുടെയും ശ്രമഫലമായാണ് സ്ക്കൂൾ അനുവദിച്ചത് . | സമുദ്രനിരപ്പിൽ നിന്നും1860 മീറ്റർ ഉയരമുള്ള ചെമ്മുന്തി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വാമനപുരം നദിയുടെ സമീപമാണ് മുളമന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ആയി പിന്നോക്കാവസ്ഥയിലുള്ള ആനാകുടിയിലെയും സമീപ പ്രദേശത്തെയും കുട്ടികൾക്ക് മുൻപ് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലായിരുന്നു .1982-ൽ പ്രഥമ മാനേജർ ആയിരുന്ന ശ്രീമതി .ജി .ഭാർഗവി അമ്മയുടെയും ഈ നാട്ടിലെ ജനങ്ങളുടെയും ശ്രമഫലമായാണ് സ്ക്കൂൾ അനുവദിച്ചത് . കൂടുതൽ വായന... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2018 അധ്യയന വർഷത്തോടെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികളെ അറിവിന്റെ നവ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ എട്ട്,ഒൻപത് ,പത്തു ക്ലാസ് വിദ്യാർത്ഥികൾക്കു ലാപ്ടോപ്പ്-പ്രൊജക്ടർ സംവിധാനങ്ങളോട് കൂടിയ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകൾ സജ്ജീകരിച്ചു.കുട്ടികളുടെ കായിക പരിശീലനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുള്ള കളിസ്ഥലം കായികോപകരണങ്ങൾ മുതലായവ വിദ്യാർത്ഥികൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. | 2018 അധ്യയന വർഷത്തോടെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികളെ അറിവിന്റെ നവ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ എട്ട്,ഒൻപത് ,പത്തു ക്ലാസ് വിദ്യാർത്ഥികൾക്കു ലാപ്ടോപ്പ്-പ്രൊജക്ടർ സംവിധാനങ്ങളോട് കൂടിയ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകൾ സജ്ജീകരിച്ചു.കുട്ടികളുടെ കായിക പരിശീലനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുള്ള കളിസ്ഥലം കായികോപകരണങ്ങൾ മുതലായവ വിദ്യാർത്ഥികൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. |
തിരുത്തലുകൾ