മുളമന വി. എച്ച്. എസ്. എസ്. ആനാകുടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിലെ ആനാകുടി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് .
| മുളമന വി. എച്ച്. എസ്. എസ്. ആനാകുടി | |
|---|---|
| വിലാസം | |
ആനാകുടി പി.ഒ. , 695606 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 0472 2835105 |
| ഇമെയിൽ | mulamanaschool@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42055 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01090 |
| വി എച്ച് എസ് എസ് കോഡ് | 901033 |
| യുഡൈസ് കോഡ് | 32140800706 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 32 |
| പെൺകുട്ടികൾ | 35 |
| അദ്ധ്യാപകർ | 44 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 173 |
| പെൺകുട്ടികൾ | 94 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 189 |
| പെൺകുട്ടികൾ | 38 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അജീബ് എ കെ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷാജികുമാർ കെ |
| പ്രധാന അദ്ധ്യാപിക | ശ്രീലത ആർ പി |
| പി.ടി.എ. പ്രസിഡണ്ട് | മോഹനചന്ദ്രൻ നായർ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സമുദ്രനിരപ്പിൽ നിന്നും1860 മീറ്റർ ഉയരമുള്ള ചെമ്മുന്തി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വാമനപുരം നദിയുടെ സമീപമാണ് മുളമന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ആയി പിന്നോക്കാവസ്ഥയിലുള്ള ആനാകുടിയിലെയും സമീപ പ്രദേശത്തെയും കുട്ടികൾക്ക് മുൻപ് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലായിരുന്നു .1982-ൽ പ്രഥമ മാനേജർ ആയിരുന്ന ശ്രീമതി .ജി .ഭാർഗവി അമ്മയുടെയും ഈ നാട്ടിലെ ജനങ്ങളുടെയും ശ്രമഫലമായാണ് സ്ക്കൂൾ അനുവദിച്ചത് . കൂടുതൽ വായന...
ഭൗതികസൗകര്യങ്ങൾ
2018 അധ്യയന വർഷത്തോടെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികളെ അറിവിന്റെ നവ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ എട്ട്,ഒൻപത് ,പത്തു ക്ലാസ് വിദ്യാർത്ഥികൾക്കു ലാപ്ടോപ്പ്-പ്രൊജക്ടർ സംവിധാനങ്ങളോട് കൂടിയ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകൾ സജ്ജീകരിച്ചു.കുട്ടികളുടെ കായിക പരിശീലനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുള്ള കളിസ്ഥലം കായികോപകരണങ്ങൾ മുതലായവ വിദ്യാർത്ഥികൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.
മികവ്- അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്-.
- എൻ.സി.സി-.
- ബാന്റ് ട്രൂപ്പ്-നിലവിലില്ല.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
*സ്കൗട്ട് & ഗൈഡ്സ്
ആഗോളസാഹോദര്യ സംഘടനയായ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ൻറെ ആറ്റിങ്ങൽ ജില്ല അസോസിയേഷനു കീഴിൽ 2004 മുതൽ 127 ATL GC എന്ന ഗൈഡ്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചിരുന്നു.കൂടാതെ 2017 മുതൽ 196 ATL SG എന്ന സ്കൗട്ട്സ് യൂണി റ്റ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.നാളിതു വരെയുള്ള യൂണിറ്റിന്റെ പ്രധാന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. 2020ൽ മൂന്നു സ്‌കൗട്ടുകളും ഏഴ് ഗൈഡുകളും രാജ്യപുരസ്കാർ അവാർഡിന് അർഹരായി.
മാനേജ്മെന്റ്
മാനേജർമാർ 1.ജി .ഭാർഗവി അമ്മ(1982-1991) 2.ആർ .എം .പരമേശ്വരൻ (1991-....)
മുൻ സാരഥികൾ
| ക്രര നം | പേര് | വർഷം |
|---|---|---|
| 1 | ഗോപിനാഥൻ | 1982-1990 |
| 2 | രാജഗോപാലൻ നായർ | 1990-2000 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1. () 2. () 3.ഗിരിജ ദേവി .എസ്(2000-2009) 4.വത്സല .എസ്(2009-2013) 5.ഡോളി.എസ് .കെ (2013-2014) 6.ഗീത. എം. കെ (2009-2018)
ജീവനക്കാർ
ഹൈ സ്കൂൾ-അധ്യാപകർ
1.മൃദുല ദേവി .കെ.എൽ 2.മേഴ്‌സി മാത്യു 3.രാജലക്ഷ്‌മി .എ 4.ലസിത.ഡി 5.ബിജു തോമസ് 6.എൻ.സജീവ് കുമാർ 7.സുകന്യ.ഐ.എസ് 8.കെ.എസ്.വിജയലക്ഷ്മി 9.ആർ.പി.പ്രിയദർശിനി 10.ജിമ്മിഷാൻ.ആർ.എസ് 11.സഫീറ ബീവി.എ 12.വാസുദേവൻ.പി.എസ് 13.ഇന്ദുലാൽ.സി.പി ഹൈ സ്കൂൾ അനധ്യാപകർ 1.ശ്രീരാജ്. ആർ. എസ് 2.നന്ദിത ദേവി. ഐ. ആർ 3.ആര്യ. എസ്. കരുൺ 4.ചന്ദ്രിക. ഡി
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.ദേശീയപാതയിൽ കരേറ്റിൽ നിന്ന് ബസ് / ഓട്ടോ മാർഗം 3 km
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42055
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
