"സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 120: | വരി 120: | ||
== നേട്ടങ്ങൾ / മികവുകൾ == | == നേട്ടങ്ങൾ / മികവുകൾ == | ||
ജൂൺ ൫ പരിസ്ഥിതി ദിനം | |||
തണൽ ൨൦൨൧ എന്ന പേരിൽ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈ നടീൽ , പോസ്റ്റർ രചന മത്സരം ,ഭൂമിക്കൊരു കത്ത് , കവിത രചന ,മുദ്രവാക്യങ്ങൾ ,ലേഖനം , വേസ്റ്റ് മെറ്റീരിയൽ പുനരുപയോഗ മത്സരം . എന്നിവ നടത്തി | |||
വായനാദിനം | |||
വായന ദിന സന്ദേശം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ആൻഡ്രൂസ് ഡാനിയേൽ സാർ നൽകി. ഓൺലൈൻ ലൈബ്രറി പുസ്തക വായന പരിചയപ്പെടുത്തി . | |||
== ചിത്രശാല == | == ചിത്രശാല == | ||