"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:
'''പ്രവർത്തനങ്ങൾ'''  
'''പ്രവർത്തനങ്ങൾ'''  


പ്രധാനമായും അനിമേഷൻ,ഗ്രാഫിക്സ്, മലയാളം കമ്പ്യൂട്ടിങ്, സ്ക്രാച്ച് -2, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, റോബോട്ടിക്‌സ്, ഫോട്ടോഗ്രാഫി, ഡിജിറ്റൽ മാഗസിൻ, വീഡിയോ എഡിറ്റിംഗ്, പോസ്റ്റർ മേക്കിങ്, തുടങ്ങിയവയിൽ കുട്ടികളെ സജ്ജരാക്കുന്നു.'''നേട്ടങ്ങൾ'''  
പ്രധാനമായും അനിമേഷൻ,ഗ്രാഫിക്സ്, മലയാളം കമ്പ്യൂട്ടിങ്, സ്ക്രാച്ച് -2, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, റോബോട്ടിക്‌സ്, ഫോട്ടോഗ്രാഫി, ഡിജിറ്റൽ മാഗസിൻ, വീഡിയോ എഡിറ്റിംഗ്, പോസ്റ്റർ മേക്കിങ്, തുടങ്ങിയവയിൽ കുട്ടികളെ സജ്ജരാക്കുന്നു.  
 
'''നേട്ടങ്ങൾ'''  


അമ്മു എൽ. --- 2018-20 --> ജില്ലാതല കലോത്സവത്തിൽ അനിമേഷൻ മത്സരത്തിൽ 2-ആം സ്ഥാനം കരസ്ഥമാക്കി  
അമ്മു എൽ. --- 2018-20 --> ജില്ലാതല കലോത്സവത്തിൽ അനിമേഷൻ മത്സരത്തിൽ 2-ആം സ്ഥാനം കരസ്ഥമാക്കി  
വരി 161: വരി 163:
==മാതൃഭൂമി സീ‍ഡ് അവാർഡ്==
==മാതൃഭൂമി സീ‍ഡ് അവാർഡ്==


മാതൃഭൂമി സീ‍ഡ് നിൻറെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി സ്കൂളിൽ നിർവഹിച്ച വരുന്നുണ്ട്. എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ വളരെ താൽപര്യത്തോടും ഉത്സാഹത്തോടുകൂടി പങ്കെടുക്കാറുണ്ട്. 2020 21 വർഷത്തെ മാതൃഭൂമി സീഡ് ഏറ്റവും നല്ല മാഗസിനുള്ള കൺസുലേഷ൯ഷൻ പ്രൈസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ മാഗസിൻ ആണ് ലഭിച്ചത്.കുടാതെ
മാതൃഭൂമി സീ‍ഡി൯െറ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി സ്കൂളിൽ നിർവഹിച്ച് വരുന്നുണ്ട്. എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ വളരെ താൽപര്യത്തോടും ഉത്സാഹത്തോടും കൂടി പങ്കെടുക്കാറുണ്ട്. 2020-21 വർഷത്തെ മാതൃഭൂമി സീഡ് ഏറ്റവും നല്ല മാഗസിനുള്ള കൺസൊലേഷ൯ പ്രൈസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ മാഗസിൻ നേടി. കുൂടാതെ


രണ്ടായിരത്തി പതിനഞ്ജിലുള്ള സീഡ് അവാർഡും ലഭിക്കുകയുണ്ടായി
2015-ലെ സീഡ് അവാർഡും ലഭിക്കുകയുണ്ടായി.


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
== പ്
കോവിഡ് എന്ന മഹാമാരി നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഓൺലൈൻ ആക്കിയ സമയത്തും പൂർവ്വാധികം ഭംഗിയായി പ്രവേശനോത്സവം നടത്തുന്നതിനായി സാധിച്ചു. സ്കൂൾ തലത്തിലും ക്ലാസ്സ് തലത്തിലും പ്രത്യേകം പ്രത്യേകം ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിക്കുകയും കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും.  വിവിധ മേഖലകളിലുള്ള 15-ഓളം വിശിഷ്ട വ്യക്തികളുടെ ആശംസകളും കവിതകളും പാട്ടുകളും ഒക്കെ കൊണ്ട് സമ്പുഷ്ടമാക്കി ആയിരുന്നു 2021-22 ലെപ്രവേശനോത്സവം.
==
കോവി ഡ് എന്ന മഹാമാരി നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഓൺലൈൻ ആക്കിയ സമയത്തും പൂർവ്വാധികം ഭംഗിയായി പ്രവേശനോത്സവം നടത്തുന്നതിനായി സാധിച്ചു. സ്കൂൾ തലത്തിലും ക്ലാസ്സ് തലത്തിലും പ്രത്യേകം പ്രത്യേകം ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിക്കുകയും കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും.  വിവിധ മേഖലകളിലുള്ള 15ഓളം വിശിഷ്ട വ്യക്തികളുടെ ആശംസകളും കവിതകളും പാട്ടുകളും ഒക്കെ കൊണ്ട് സമ്പുഷ്ടമാക്കിആയിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം


[[പ്രമാണം:പ്രവേശനോത്സവംക|ലഘുചിത്രം|നടുവിൽ|കണ്ണി=Special:FilePath/പ്രവേശനോത്സവംക]]
[[പ്രമാണം:പ്രവേശനോത്സവംക|ലഘുചിത്രം|നടുവിൽ|കണ്ണി=Special:FilePath/പ്രവേശനോത്സവംക]]
578

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1411351" എന്ന താളിൽനിന്ന് ശേഖരിച്ചത്