ഉള്ളടക്കത്തിലേക്ക് പോവുക

"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36055 (സംവാദം | സംഭാവനകൾ)
No edit summary
36055 (സംവാദം | സംഭാവനകൾ)
വരി 115: വരി 115:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പ്രൗഢമായ പാരമ്പര്യത്തോട് നീതി പുലർത്തുന്ന വിധം സ്ഥാപനത്തിന്റെ ദൈനം ദിന കാര്യനിർവഹണത്തിലും ഭാവി വികസന സാധ്യതകളിലും ബദ്ധശ്രദ്ധരാണ് നിലവിലുളള മാനേജ്മെന്റും .  മുൻ മാനേജർ  ആരാധ്യനായ ശ്രീ. കുമാരൻവൈദ്യനവർകളുടെ മകൻ ശ്രീ.കെ.രാജീവ്കുമാറാണ് നിലവിൽ മാനേജ്‌മെന്റ് ചുമതലകൾ നിർവഹിക്കുന്നത്

[[പ്രമാണം:36055manager.jpg|നടുവിൽ|ലഘുചിത്രം|268x268ബിന്ദു|'''ശ്രീ. കെ.രാജീവ്കുമാർ''' (സ്കൂൾ മാനേജർ )]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

19:08, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ
വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ
വിലാസം
കൊയ്പള്ളികാരാഴ്മ

ഓലകെട്ടിയമ്പലം പി.ഒ.
,
690510
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1884
വിവരങ്ങൾ
ഫോൺ0479 2442422
ഇമെയിൽvsshsknma@gmail.com
കോഡുകൾ
സ്കൂൾ കോഡ്36055 (സമേതം)
യുഡൈസ് കോഡ്32110701006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ201
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ363
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ എസ്
പി.ടി.എ. പ്രസിഡണ്ട്ഹലികുമാർ പി
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ വി
അവസാനം തിരുത്തിയത്
25-01-202236055
ക്ലബ്ബുകൾ
പ്രോജക്ടുകൾ

വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884

ചരിത്രം

വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884

ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ. സംസ്കൃത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ദ്ധ്യംകൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട (കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്കൃത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. സംസ്കൃത ഭാഷയിൽ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തിൽ നടന്നിരുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • ഹൈടെക് ക്ലാസ്സ്‌മുറികൾ
  • സ്മാർട്ട് ക്ലാസ് മുറി
  • ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്
  • ലൈബ്രറി
  • സയൻസ്‌ലാബ്
  • വിശാലമായ കളിസ്ഥലം
  • കുടിവെള്ള സ്രോതസ്സ് കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • സ്പേസ് ക്ലബ്
  • വിമുക്തിക്ലബ്‌
  • സ്പോർട്സ് ക്ലബ്
  • മറ്റു ക്ലബുകൾ

നേർകാഴ്ച

മാനേജ്മെന്റ്

പ്രൗഢമായ പാരമ്പര്യത്തോട് നീതി പുലർത്തുന്ന വിധം സ്ഥാപനത്തിന്റെ ദൈനം ദിന കാര്യനിർവഹണത്തിലും ഭാവി വികസന സാധ്യതകളിലും ബദ്ധശ്രദ്ധരാണ് നിലവിലുളള മാനേജ്മെന്റും . മുൻ മാനേജർ ആരാധ്യനായ ശ്രീ. കുമാരൻവൈദ്യനവർകളുടെ മകൻ ശ്രീ.കെ.രാജീവ്കുമാറാണ് നിലവിൽ മാനേജ്‌മെന്റ് ചുമതലകൾ നിർവഹിക്കുന്നത്

ശ്രീ. കെ.രാജീവ്കുമാർ (സ്കൂൾ മാനേജർ )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ സാരഥികൾ

പേര് വർഷം
ശ്രീ സദാശിവക്കുറുപ്പ് ( 1956- 1963)
ശ്രീ. രാമക്കുറുപ്പ് (1964- 1990)
ശ്രീമതി.എൻ. സുഭദ്രക്കുട്ടിയമ്മ (1990-1996)
ശ്രീ. വി.കെ സോമശേഖരൻ നായർ (1996-1997)
ശ്രീമതി. ജെ. സരസ്വതിയമ്മ (1997-2000)
ശ്രീ. കെ.രാമകൃഷ്ണപിളള (2000-2001)
ശ്രീമതി എസ്. ശാന്തമ്മ (2001-2003)
ശ്രീ. റ്റി തമ്പാൻ (2003- 2004)
ശ്രീമതി പി.ബി വത്സല (2004 - 2008)
ശ്രീ ആർ.സോമൻ പിള്ള (2008)
ശ്രീമതി മായാംബിക തങ്കച്ചി (2011-2017)

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

|----

  • കണ്ടിയൂർ - ഒന്നാംകുറ്റി റോഡിൽ കൊയ്പ്പള്ളികാരാഴ്മ ദേവി ക്ഷേത്രത്തിനു സമീപമായി സ്കൂൾ  -സ്ഥിതിചെയ്യുന്നു.

{{#multimaps:9.197619291055727, 76.524695889693365|zoom=18}}