"ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gthshpd (സംവാദം | സംഭാവനകൾ)
No edit summary
Gthshpd (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കേരള സർക്കാർ സാങ്കേതിക/ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ 1985 ൽ, ഹരിപ്പാട് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച  ഗവ.ടെക്നിക്കൽ ഹൈസ്കൂൾ  2010 ൽ കുമാരപുരം, കവറാട്ട് ക്ഷേത്രത്തിനു സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി,
കേരള സർക്കാർ സാങ്കേതിക/ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ 1985 ൽ, ഹരിപ്പാട് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച  ഗവ.ടെക്നിക്കൽ ഹൈസ്കൂൾ  2010 ൽ കുമാരപുരം, കവറാട്ട് ക്ഷേത്രത്തിനു സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി,നിലവിൽ രണ്ട് സാങ്കേതിക ട്രേഡുകളിലായി 181 കുട്ടികൾ സ്കൂളിൽ പഠിക്കുന്നു സുതാര്യവും, കാര്യക്ഷമവുമായ പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 60 കുട്ടികൾക്ക് ക്ലാസ് 8 ലേക്ക് പ്രവേശനം ലഭിക്കുന്നു, എല്ലാ വർഷവും മെയ് മാസത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ ഏകദേശം 300 കുട്ടികൾ പങ്കെടുക്കാറുണ്ട്
 
നിലവിൽ രണ്ട് സാങ്കേതിക ട്രേഡുകളിലായി 181 കുട്ടികൾ സ്കൂളിൽ പഠിക്കുന്നു


== ചരിത്രം ==
== ചരിത്രം ==
1983 ൽ, ഹരിപ്പാട് എംൽഎ ആയിരുന്ന ശ്രീ രമേശ് ചെന്നിത്തല, യുടെ പ്രത്യേക താൽപര്യ പ്രകാരം, അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം ജേക്കബിൻ്റെ അനുമതിയിൽ 90 കുട്ടികളുമായി ഹരിപ്പാട് തെക്കേ നടയിൽ ഒരു വാടകകെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ആദ്യകാല Special Officer ആയിരുന്ന ശ്രീ ഗോപാല പിള്ളയും, തുടർന്നു വന്ന സൂപ്രണ്ടു മാരും കൃത്യമായ കാഴ്ചപ്പാടോടെ പ്രവർത്തിച്ചതിനാൽ, സ്കൂൾ പുതിയ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാനും, രണ്ട് സാങ്കേതിക ട്രേഡുകളിലായി 180 സീറ്റുകൾ നിലനിർത്താനും കഴിഞ്
1983 ൽ, ഹരിപ്പാട് എംൽഎ ആയിരുന്ന ശ്രീ രമേശ് ചെന്നിത്തല, യുടെ പ്രത്യേക താൽപര്യ പ്രകാരം, അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം ജേക്കബിൻ്റെ അനുമതിയിൽ 90 കുട്ടികളുമായി ഹരിപ്പാട് തെക്കേ നടയിൽ ഒരു വാടകകെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ആദ്യകാല Special Officer ആയിരുന്ന ശ്രീ ഗോപാല പിള്ളയും, തുടർന്നു വന്ന സൂപ്രണ്ടു മാരും കൃത്യമായ കാഴ്ചപ്പാടോടെ പ്രവർത്തിച്ചതിനാൽ, സ്കൂൾ പുതിയ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാനും, രണ്ട് സാങ്കേതിക ട്രേഡുകളിലായി 180 സീറ്റുകൾ നിലനിർത്താനും കഴിഞ്ഞു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ടെക്നിക്കൽ_ഹൈസ്കൂൾ_ഹരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്