സഹായം Reading Problems? Click here


ഗവ.ടെക്കനിക്കൽ.എച്ച്.എസ്സ്.ഹരിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
(35501 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.ടെക്കനിക്കൽ.എച്ച്.എസ്സ്.ഹരിപ്പാട്
35501 school.jpg
വിലാസം
ഹരിപ്പാട് പി.ഒ,
ആലപ്പുഴ

ഹരിപ്പാട്
,
690514
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04792415181
ഇമെയിൽ35501alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35501 (സമേതം)
ഹയർസെക്കന്ററി കോഡ്--------
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലഹരിപ്പാട്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംസാങ്കേതിക വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം147
പെൺകുട്ടികളുടെ എണ്ണം35
വിദ്യാർത്ഥികളുടെ എണ്ണം182
അദ്ധ്യാപകരുടെ എണ്ണം21
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി സി വിജയൻ
പി.ടി.ഏ. പ്രസിഡണ്ട്പ്രദീപ്കുമാർ ‌
അവസാനം തിരുത്തിയത്
02-09-2019SAJITH.T


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ഹരിപ്പാട് പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ സ്കുൾ നിലനില്ക്കുന്നത്. പ്രൈമറി,ഹൈസ്ക്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായി 300 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം റിസൾട്ടിന്റെ കാര്യത്തിലും കലാകായികരംഗങ്ങളിലെ സംഭാവനകളുടെ കാര്യത്തിലും ജില്ലയിൽ മുൻപന്തിയില്ണ്

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കന്യാകുമാരി - പൻവേൽ ദേശീയ പാത(എൻ എച്ച് 66)യുടെ ഓരത്ത് ഹരിപ്പാട് ഡാണാപ്പടി ജംഗ്‌ഷന്‌ പടിഞ്ഞാറ് ഭാഗത്തു കാവർകാട്ടു അമ്പലത്തിനു അടുത്തായി സ്കൂൾ സ്‌ഥിതി ചെയ്യുന്നു . ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ തീരദേശ പാതയിലെ ഹരിപ്പാട് റെയിൽവേ സ്റ്റേഷനാണ്. ഹരിപ്പാട് നഗരത്തിലെ പ്രധാന പാതയായ ടൌൺ റോഡ് ഒരു വശം പങ്കിടുന്നു.

Loading map...