ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിൽ, പൊതുവിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക വിദ്യ അഭ്യസിക്കന്നതിനുള്ള അവസരവും ഉണ്ട്,

ഇതിനായി അത്യാധുനിക റോബോട്ടിക്സ് ലാബ്‌ സ്കൂളിൽ പൂർത്തിയായി വരുന്നു

സ്കൂൾ ലൈബ്രറി

സാങ്കേതിക, സാഹിത്യ, ഭാഷ മേഖലയിൽ നൂതന അറിവു പകർന്നു നൽകുന്ന ഏകദേശം 4000 ത്തോളം പുസതകങ്ങളും ആനുകാലികങ്ങളും കൊണ്ട് സമ്പുഷ്ടമായ സ്കൂൾ ലൈബ്രറി കുട്ടികൾക്കും അധ്യാപകർക്കും ഒരനുഗ്രഹം തന്നെയാണ്

SCHOOL LIBRARY










SCHOOL LIBRARY