"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →കൗമാര ക്ലബ്ബ്,ഒ ആർ സി |
(ചെ.) →നേച്ചർ ക്ലബ്ബ് |
||
| വരി 397: | വരി 397: | ||
ഇക്കോ ക്ലബ്, നാച്ചുറൽ ക്ലബ് എന്നിവ സംയോജിച്ച് പല തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടക്കുന്നുണ്ട്. ഈ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വളരെ ഭംഗിയുള്ള ഒരു ഉദ്യാനം സ്കൂളിൻറെ മുൻപിൽ നിർമിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഒരു നക്ഷത്ര വനവും ധാരാളം സസ്യലതാദികളും സ്കൂളിൻറെ പരിസരങ്ങളിൽ പരിപാലിച്ചു പോരുന്നുണ്ട്. നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ മാഗസിൻ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ശ്രീമതി സന്ധ്യാ ദേവി ടീച്ചർ ആഭിമുഖ്യത്തിൽ കുട്ടികൾ നിർമ്മിക്കുകയും അത് മത്സരത്തിൽ പങ്കെടുത്ത് സമ്മാനവും പ്രശസ്തിപത്രവും നേടുന്നതിനു സഹായിച്ചു.പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈക്ലബ്ബിന്റെ പ്രവർത്തനംസഹായകമാകുന്നു | ഇക്കോ ക്ലബ്, നാച്ചുറൽ ക്ലബ് എന്നിവ സംയോജിച്ച് പല തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടക്കുന്നുണ്ട്. ഈ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വളരെ ഭംഗിയുള്ള ഒരു ഉദ്യാനം സ്കൂളിൻറെ മുൻപിൽ നിർമിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഒരു നക്ഷത്ര വനവും ധാരാളം സസ്യലതാദികളും സ്കൂളിൻറെ പരിസരങ്ങളിൽ പരിപാലിച്ചു പോരുന്നുണ്ട്. നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ മാഗസിൻ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ശ്രീമതി സന്ധ്യാ ദേവി ടീച്ചർ ആഭിമുഖ്യത്തിൽ കുട്ടികൾ നിർമ്മിക്കുകയും അത് മത്സരത്തിൽ പങ്കെടുത്ത് സമ്മാനവും പ്രശസ്തിപത്രവും നേടുന്നതിനു സഹായിച്ചു.പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈക്ലബ്ബിന്റെ പ്രവർത്തനംസഹായകമാകുന്നു | ||
==കർഷിക ക്ലബ്ബ്== | ==കർഷിക ക്ലബ്ബ്== | ||
കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വളരെ വിശാലമായ ഒരു പച്ചക്കറി തോട്ടവും | കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വളരെ വിശാലമായ ഒരു പച്ചക്കറി തോട്ടവും മരച്ചീനി കൃഷി, ചീര ,വാഴ കൃഷിയും രൂപപ്പെടുത്തി എടുത്തു. ഈ കൃഷിത്തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. സ്കൂളിലെ ബയോഗ്യാസ് പ്ലാൻറ് നിന്നും ലഭിക്കുന്ന മാലിന്യങ്ങൾ പച്ചക്കറി കൃഷിക്ക് ആവശ്യമായിട്ടുള്ള വളമായി ഉപയോഗിച്ചുപോന്നു. കുട്ടികളിൽ കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും കൃഷിയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഈ ക്ലബ്ബിന് സാധ്യമായി.കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം | ||
രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളിൽ കൃഷിയോടാഭിമുഖ്യം വളർത്തിയെടുക്കുന്നതിനും | രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളിൽ കൃഷിയോടാഭിമുഖ്യം വളർത്തിയെടുക്കുന്നതിനും | ||
കഴിഞ്ഞിട്ടുണ്ട്. | കഴിഞ്ഞിട്ടുണ്ട്. | ||