"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 77: | വരി 77: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വളരെ മനോഹരമായ | വളരെ മനോഹരമായ 4 ഇരുനില കെട്ടിടങ്ങളും രണ്ട് വിപുലവും വിശാലവുമായ ഹൈടെക് സംവിധാനങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുകളും, സയൻസ് ,സോഷ്യൽ സയൻസ്, ഗണിത പ്രവർത്തിപരിചയ ടാലൻറ് ലാബുകളും ഈ വിശാലമായ കെട്ടിടങ്ങളിൽ ഉണ്ട്. ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി ,വി എച്ച് എസ് സി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും, വിഷയ ലാബുകളും ഒരുക്കിയിട്ടുണ്ട്. മൂന്നേക്കർ 33 സെൻറിൽ നിലകൊള്ളുന്ന പരിസ്ഥിതി സൗഹാർദം എന്ന പേരുകേട്ട സ്കൂൾ ക്യാമ്പസിൽ വിവിധ ഇനങ്ങളിലായി ധാരാളം വൃക്ഷലതാദികൾ പരിപാലിച്ച പോരുന്നുണ്ട്, ആകർഷകമായ ഔഷധത്തോട്ടവും നക്ഷത്ര വനവും ഉൾക്കൊള്ളുന്ന ജൈവവൈവിധ്യ പാർക്കും ഇതിൽ എടുത്തു പറയേണ്ടതാണ്. നവീകരിക്കാ൯ പോകുന്ന ഗ്യാലറി യോട് കൂടിയ കളിസ്ഥലം വിവിധ കളികൾക്കും കായിക പരിശീലനത്തിന് അനുയോജ്യമായ വിധം ഒരുക്കുകയാണ്. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കുന്നുണ്ട് അതിൽ കുട്ടികളുടെ പങ്കാളിത്തം വളരെ വലുതാണ്. ബയോഗ്യാസ് പ്ലാൻറ് നിന്നും ലഭിക്കുന്ന വളം പച്ചക്കറി കൃഷിക്കും മറ്റും പ്രയോജനപ്പെടുത്താറുണ്ട്. പൊതു ഇടങ്ങൾ എല്ലാംതന്നെ അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് സമ്മാനിച്ച സി സി ടി വി ക്യാമറ നിരീക്ഷണത്തിലാണ് .വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്കൂൾ ഏറെ മുന്നിലാണ്. അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതും ആയിട്ടുള്ള സ്മാർട്ട് ക്ലാസ് റൂമുകളും വിവിധ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ലൈബ്രറിയും അതിനോടു ചേർന്നു തന്നെ വായനാമുറിയിൽ നിലവിലുണ്ട് .ഇരുന്നൂറിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാല സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ് .ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി പ്രത്യേക ക്ലാസ് മുറിയും കെട്ടിടങ്ങൾ ഭിന്നശേഷി സൗഹാർദ്ദവും ആക്കിയിട്ടുണ്ട്. ഓരോ വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഒരുക്കിയിട്ടുണ്ട് പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിലോ, മലയാളം മീഡിയം ആയി സ്വീകരിച്ച പഠിക്കുന്നതിനും, താൽപര്യമുള്ളവർക്ക് സംസ്കൃതമോ, മലയാളം ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത പഠിക്കുന്നതിനും അവസരമുണ്ട്. തുടർച്ചയായി മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് സാധിക്കുന്നുണ്ട്. യുപി ,ഹൈസ്കൂൾ ,ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി ഏകദേശം തൊള്ളായിരത്തിൽപരം വിദ്യാർഥികളും അറുപതിലധികം അധ്യാപക-അനധ്യാപക ജീവനക്കാരും ഇവിടെ പ്രവർത്തിച്ചു വരുന്നു .വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനത്തിന് പരിഗണന നൽകി കൊണ്ട് സ്കൗട്ട് ആൻഡ് ഗൈഡ് ,എൻഎസ്എസ്, എസ് പി സി ,കരിയർ ഗൈഡൻസ് ,ഒആർസി എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു, കൂടാതെ കരാട്ടെ ,യോഗ ,ഹോക്കി എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഇതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, കലാ-സാഹിത്യ ഭാഷ ക്ലബ്ബുകളും ,വിദ്യാരംഗം കലാവേദി, ഇംഗ്ലീഷ് ക്ലബ്ബ് ,ആരോഗ്യ സ്വഭാവരൂപീകരണത്തിന് ഹെൽത്ത് ക്ലബ്ബ് ,ഗാന്ധിദർശൻ, നേച്ചർ ക്ലബ്ബ് ,ലഹരിവിരുദ്ധ ക്ലബ്ബ് ,ഊർജ്ജ ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് എന്നിവയും പ്രവർത്തിച്ചുവരുന്നു .അടിയന്തര വൈദ്യ സഹായത്തിനും കൗമാര സഹജമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൗൺസിലറി൯െയുംനേഴ്സി൯െറയും സേവനം ലഭ്യമാണ്. ഇങ്ങനെ മികച്ച പ്രവർത്തനത്തിലൂടെ എങ്കിൽ അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും സ്കൂൾ മികവിന൯െറ പാതയിലാണ് .അതിനുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് .സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ യജ്ഞത്തെ ഭാഗമായി അനുവദിച്ചിട്ടുള്ള മൂന്നുകോടി രൂപയുടെഹൈടെക് സ്കൂൾകെട്ടിടത്തി൯െറ നിർമ്മാണം പൂ൪ത്തിയായി വരുന്നു | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 83: | വരി 83: | ||
=== ടാലന്റ് ലാബ് === | === ടാലന്റ് ലാബ് === | ||
2019 ജനുവരിയിൽ ടാലന്റ് ലാബ് പ്രവർത്തം വിദ്യാലയത്തിൽ ആരംഭിച്ചു. ചുമർചിത്രകല പരിശീലനമാണ് ടാലന്റ് ലാബിലൂടെ പ്രധാനമായും വിദ്യാർത്ഥികൾക്ക് നൻകുന്നത്. ചിത്രകലാഭിരുചിയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് വിദ്യാലയത്തിലെ അധ്യാപികയായ നിഷ ടീച്ചറാണ് പരിശീലനം നൽകുന്നത്. | 2019 ജനുവരിയിൽ ടാലന്റ് ലാബ് പ്രവർത്തം വിദ്യാലയത്തിൽ ആരംഭിച്ചു. ചുമർചിത്രകല പരിശീലനമാണ് ടാലന്റ് ലാബിലൂടെ പ്രധാനമായും വിദ്യാർത്ഥികൾക്ക് നൻകുന്നത്. ചിത്രകലാഭിരുചിയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് വിദ്യാലയത്തിലെ അധ്യാപികയായ നിഷ ടീച്ചറാണ് പരിശീലനം നൽകുന്നത്. വിപണനസാധ്യതയുള്ള മെറ്റൽ എംബോസിങും പരിശീലിപ്പിക്കുന്നുണ്ട്.വിദ്യാലയത്തിൽ നടന്ന സംരംഭകത്വവികസന പരിശീലന പദ്ധതിയൂടെ ഉദ്ഘാടന വേളയിൽ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ,അഭിജിത്ത് സുരേഷ് (STD 8) വരച്ച ആദ്യ ചുമർ ചിത്രവും നവീന ആർ എസ്,അനുനിമ സി ഷീജ് എന്നിവർ ചെയ്ത മെറ്റൽ എംബോസിങ്ങും അനാച്ഛാദനം ചെയ്തു. | ||
[[പ്രമാണം:നൈപുണി11.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:നൈപുണി11.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:കലോൽസവം.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:കലോൽസവം.jpg|ലഘുചിത്രം|നടുവിൽ]] | ||
| വരി 132: | വരി 132: | ||
==[[സ്കൗട്ട് & ഗൈഡ്സ്.]]== | ==[[സ്കൗട്ട് & ഗൈഡ്സ്.]]== | ||
1995ൽ ഗൈഡ് യൂണിററും 1999ൽ സ്കൗട്ട് യൂണിററും ഈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഈയൂണിററിലെ അംഗങ്ങൾക്ക് എല്ലാം തന്നെ യൂണിഫോം ഉണ്ട്. സ്ക്കൂളിൽ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവർ നല്കുന്നു. സ്ക്കൂൾയുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം ഇവർ യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. സ്കൗട്സ്& ഗൈഡ്സ് അംഗങ്ങൾക്ക് ആഴ്ചയിൽ മൂന്നു ദിവസം സ്കൗട് മാസ്റററും ഗൈഡ് ക്യാപ്ററനും ക്ളാസ്സെടുക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു. സീനിയർ സ്കൗട്ടുകൾക്കും ഗൈഡുകൾക്കും പ്രത്യേക പരിശീലനം നല്കുന്നു.എല്ലാവർഷവും നടത്തുന്ന ക്യാമ്പിൽ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. സ്ക്കൂളിൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ക്ളീനിംഗ് പ്രോഗ്രാം വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ അംഗങ്ങൾ ശ്രദ്ധിക്കുന്നു സ്ക്കൂളിൻറ എല്ലാവിധത്തിലുള്ള പുരോഗമന പ്രവർത്തനങ്ങൾക്കും സ്കൗട്സ് & ഗൈഡ്സ് യൂണിററ് സഹായകമായി വർത്തിക്കുന്നു. ശ്രീമതി. ലീനാദേവി ഗൈഡ്ക്യാപ്ററനായും | 1995ൽ ഗൈഡ് യൂണിററും 1999ൽ സ്കൗട്ട് യൂണിററും ഈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഈയൂണിററിലെ അംഗങ്ങൾക്ക് എല്ലാം തന്നെ യൂണിഫോം ഉണ്ട്. സ്ക്കൂളിൽ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവർ നല്കുന്നു. സ്ക്കൂൾയുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം ഇവർ യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. സ്കൗട്സ്& ഗൈഡ്സ് അംഗങ്ങൾക്ക് ആഴ്ചയിൽ മൂന്നു ദിവസം സ്കൗട് മാസ്റററും ഗൈഡ് ക്യാപ്ററനും ക്ളാസ്സെടുക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു. സീനിയർ സ്കൗട്ടുകൾക്കും ഗൈഡുകൾക്കും പ്രത്യേക പരിശീലനം നല്കുന്നു.എല്ലാവർഷവും നടത്തുന്ന ക്യാമ്പിൽ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. സ്ക്കൂളിൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ക്ളീനിംഗ് പ്രോഗ്രാം വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ അംഗങ്ങൾ ശ്രദ്ധിക്കുന്നു സ്ക്കൂളിൻറ എല്ലാവിധത്തിലുള്ള പുരോഗമന പ്രവർത്തനങ്ങൾക്കും സ്കൗട്സ് & ഗൈഡ്സ് യൂണിററ് സഹായകമായി വർത്തിക്കുന്നു. ശ്രീമതി. ലീനാദേവി ഗൈഡ്ക്യാപ്ററനായും സേവനമനുഷ്ഠിച്ചിരുന്നു.. [[ഹരിതവിദ്യാലയം പ്രോജക്ട്]] ഈ വർഷം മുതൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ഹരിതവിദ്യാലയം പ്രോജക്ട് ആരംഭിച്ചു | ||
| വരി 138: | വരി 138: | ||
പുതിയ പഠനരീതിയനുസരിച്ച് കുട്ടികളുടെ വിവിധതരം സർഗ്ഗവാസനകളും | പുതിയ പഠനരീതിയനുസരിച്ച് കുട്ടികളുടെ വിവിധതരം സർഗ്ഗവാസനകളും | ||
കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ | കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ | ||
പ്രസിദ്ധീകരിക്കാറുണ്ട്.എല്ലാവർഷവും ഓരോ ക്ലാസിലെയും കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് മാഗസിനുകളും അതിൽനിന്നും മികച്ചവ തിരഞ്ഞെടുത്തു സ്കൂൾ മാഗസിനും പൂർത്തീകരിച്ചു വരികയാണ്. 2018 മുതൽ ലിറ്റിൽ | പ്രസിദ്ധീകരിക്കാറുണ്ട്.എല്ലാവർഷവും ഓരോ ക്ലാസിലെയും കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് മാഗസിനുകളും അതിൽനിന്നും മികച്ചവ തിരഞ്ഞെടുത്തു സ്കൂൾ മാഗസിനും പൂർത്തീകരിച്ചു വരികയാണ്. 2018 മുതൽ ലിറ്റിൽ കൈറ്റ്സി൯റ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിനുകൾ നിർമ്മിച്ചു വരികയാണ്. ഏറ്റവും നല്ലതായി ട്ട് ഡിസൈൻ ചെയ്യുന്ന കുട്ടികളുടെ സൃഷ്ടികളാണ് മാഗസിനുകളുടെ പുറം പേജിൽ നൽകുന്നത്. ഈ മാഗസിനുകൾ എല്ലാം കുട്ടികളുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നത് | ||
[[പ്രമാണം:Magazine5 class.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Magazine5 class.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:Magazine3 class.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Magazine3 class.jpg|ലഘുചിത്രം|നടുവിൽ]] | ||
| വരി 149: | വരി 149: | ||
സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുക പതിവാണ്. | സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുക പതിവാണ്. | ||
കുട്ടി പ്രവർത്തനങ്ങൾ== | കുട്ടി പ്രവർത്തനങ്ങൾ== | ||
കോ വി ഡ് | |||
കോ വി ഡ് | |||
കൈകൾ കഴുകാം,കരുതിയിരിക്കാം | കൈകൾ കഴുകാം,കരുതിയിരിക്കാം | ||
| വരി 171: | വരി 172: | ||
ഒറ്റയായ് നിന്നു ഒരുമിച്ചെതിർക്കാം | ഒറ്റയായ് നിന്നു ഒരുമിച്ചെതിർക്കാം | ||
ഒറ്റയ്ക്കൊറ്റയ്ക്ക് പൊരുതി മുന്നേറാം | ഒറ്റയ്ക്കൊറ്റയ്ക്ക് പൊരുതി മുന്നേറാം | ||
കവിത | |||
| പേര്= ദീപപദ്മകുമാർ | |||
അരികത്തൊരമ്മ നിൽക്കുന്നു | |||
അലിവുറ്റൊരമ്മ നിൽക്കുന്നു | |||
ഒടുവിലെന്നഭയമാണമ്മ | ഒടുവിലെന്നഭയമാണമ്മ | ||
ഒടുങ്ങാത്ത സാന്ത്വനമമ്മ | ഒടുങ്ങാത്ത സാന്ത്വനമമ്മ | ||
അഴൽ നീന്തിക്കയറിയ ചിറകിൻ - | അഴൽ നീന്തിക്കയറിയ ചിറകിൻ - | ||
ചോട്ടിലരുമയായ് ചേർത്തുപിടിച്ചു. | ചോട്ടിലരുമയായ് ചേർത്തുപിടിച്ചു. | ||
കനലാട്ടമാടിയ പാദം പൊള്ളി - | കനലാട്ടമാടിയ പാദം പൊള്ളി - | ||
ക്കുമളിച്ചതെന്തേ മറച്ചു? | ക്കുമളിച്ചതെന്തേ മറച്ചു? | ||
കുഞ്ഞുസങ്കടം ഒപ്പിയെടുത്തു | കുഞ്ഞുസങ്കടം ഒപ്പിയെടുത്തു | ||
തന്റെ കണ്ണീർക്കടൽ വേലികെട്ടി | തന്റെ കണ്ണീർക്കടൽ വേലികെട്ടി | ||
വാനോളമുയരത്തിലെത്താൻ, | വാനോളമുയരത്തിലെത്താൻ, | ||
എന്നെ വാർതിങ്കൾത്തോണിയിലേറ്റാൻ | എന്നെ വാർതിങ്കൾത്തോണിയിലേറ്റാൻ | ||
കാണാത്ത തീരത്തിരുന്നും അമ്മ | കാണാത്ത തീരത്തിരുന്നും അമ്മ | ||
തീർക്കുന്നു വാത്സല്യത്തുഴയൊന്ന്. | തീർക്കുന്നു വാത്സല്യത്തുഴയൊന്ന്. | ||
| വരി 380: | വരി 391: | ||
==കൗമാര ക്ലബ്ബ്,ഒ ആർ സി == | ==കൗമാര ക്ലബ്ബ്,ഒ ആർ സി == | ||
ഒ ആർ സി യുടെനേതൃത്വത്തിൽ കൗമാര ക്ലബ് വളരെ ഫലപ്രദമായി തന്നെ നമ്മുടെ സ്കൂളിൽ നടത്തിവരുന്നുണ്ട്. കുട്ടികൾക്ക് ഈ കാലത്ത് ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും അവരുടെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി സ്കൂൾ | ഒ ആർ സി യുടെനേതൃത്വത്തിൽ കൗമാര ക്ലബ് വളരെ ഫലപ്രദമായി തന്നെ നമ്മുടെ സ്കൂളിൽ നടത്തിവരുന്നുണ്ട്. കുട്ടികൾക്ക് ഈ കാലത്ത് ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും അവരുടെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി സ്കൂൾ കൗൺസിലറിനോടൊപ്പം തന്നെ നമ്മുടെ സ്കൂളിലെ പ്രിയങ്കരിയായ ശ്രീമതി ഷീല ടീച്ചർ ഇതിൻറെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ടു നയിക്കുന്നുണ്ട് .കുട്ടികളുടെ സാമൂഹിക സാമ്പത്തിക വൈകാരിക ഗൃഹ അന്തരീക്ഷ ങ്ങൾ മനസ്സിലാക്കി അവർക്ക് ആവശ്യമായിട്ടുള്ള സഹായങ്ങൾ ഈ ഒരു പദ്ധതി നൽകിവരുന്നുണ്ട്,തിരുവനന്തപുരം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലിക്കിയപദ്ധതിയാണിത് . | ||
തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുള്ള കാലഘട്ടത്തിൽ | തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുള്ള കാലഘട്ടത്തിൽ ർ ബേധവൽക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ ക്ലബ്ബിന്റെലക്ഷ്യം. ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. | ||
ബേധവൽക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ | |||
ക്ലബ്ബിന്റെലക്ഷ്യം. ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയിൽ | |||
ഉന്നത വിജയം നേടാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ | |||
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. | |||
==നേച്ചർ ക്ലബ്ബ്== | ==നേച്ചർ ക്ലബ്ബ്== | ||