ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44212 (സംവാദം | സംഭാവനകൾ)
44212 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:

   ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുല്ലൂർ പ്രദേശം  ജാതിയുടെയും, മതത്തിന്റെയും , ലിംഗത്തിന്റെയും പേരിൽ വിവേചനം നിലനിന്നിരുന്നു .  ഇവിടെ ആൺകുട്ടികൾക്കു മാത്രമായി കൃഷ്ണവിലാസം എന്ന പേരിൽ ഒരു സ്കൂൾ അന്ന് ഉണ്ടായിരുന്നു  

     ആ കാലത്തെ സാമൂഹിക പരിഷ്കർത്താവും "ക്ഷത്രിയ കുല രഹസ്യo  " എന്ന പുസ്തകത്തിൻറെ രചയിതാവുമായ വൈദ്യശാല വീട്ടിൽ ശ്രീ പൊന്നയ്യൻ നാടാർ പെൺകുട്ടികളുടെ വിദ്യാഭാസ പുരോഗതിക്കുവേണ്ടി 1921 - ൽ മുല്ലൂരിൽ ലക്ഷ്മിവിലാസം പെൺപള്ളികൂടം സ്ഥാപിച്ചു .  അതിനാവശ്യമായ സ്ഥലവും അദ്ദേഹം നൽകി.  സ്വാതന്ത്ര്യത്തിനു ശേഷം ടി സ്കൂൾ പ്രതിഫലം വാങ്ങാതെ ഗവണ്മെന്റിനു കൈമാറി .
     ആ കാലത്തെ സാമൂഹിക പരിഷ്കർത്താവും "ക്ഷത്രിയ കുല രഹസ്യo  " എന്ന പുസ്തകത്തിൻറെ രചയിതാവുമായ വൈദ്യശാല വീട്ടിൽ ശ്രീ പൊന്നയ്യൻ നാടാർ പെൺകുട്ടികളുടെ വിദ്യാഭാസ പുരോഗതിക്കുവേണ്ടി 1921 - ൽ മുല്ലൂരിൽ ലക്ഷ്മിവിലാസം പെൺപള്ളികൂടം സ്ഥാപിച്ചു .  അതിനാവശ്യമായ സ്ഥലവും അദ്ദേഹം നൽകി.  സ്വാതന്ത്ര്യത്തിനു ശേഷം ടി സ്കൂൾ പ്രതിഫലം വാങ്ങാതെ ഗവണ്മെന്റിനു കൈമാറി .ഇപ്പോൾ ഗവ . എൽ .വി.എൽ.പി സ്കൂൾ എന്ന പേരിൽ നിലനിൽക്കുന്നു
ഇപ്പോൾ ഗവ . എൽ .വി.എൽ.പി സ്കൂൾ എന്ന പേരിൽ നിലനിൽക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:03, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ
പ്രമാണം:44212.jpg
വിലാസം
മുല്ലൂർ

മുല്ലൂർ പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0471 2484045
ഇമെയിൽglvlpsmulloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44212 (സമേതം)
യുഡൈസ് കോഡ്32140200503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരശ് മി എ ആ ർ
പി.ടി.എ. പ്രസിഡണ്ട്സുബാഷ്
എം.പി.ടി.എ. പ്രസിഡണ്ട്ആശാ റാണി
അവസാനം തിരുത്തിയത്
24-01-202244212
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

 ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുല്ലൂർ പ്രദേശം   ജാതിയുടെയും, മതത്തിന്റെയും , ലിംഗത്തിന്റെയും പേരിൽ വിവേചനം നിലനിന്നിരുന്നു .  ഇവിടെ ആൺകുട്ടികൾക്കു മാത്രമായി കൃഷ്ണവിലാസം എന്ന പേരിൽ ഒരു സ്കൂൾ അന്ന് ഉണ്ടായിരുന്നു 
    ആ കാലത്തെ സാമൂഹിക പരിഷ്കർത്താവും "ക്ഷത്രിയ കുല രഹസ്യo  " എന്ന പുസ്തകത്തിൻറെ രചയിതാവുമായ വൈദ്യശാല വീട്ടിൽ ശ്രീ പൊന്നയ്യൻ നാടാർ പെൺകുട്ടികളുടെ വിദ്യാഭാസ പുരോഗതിക്കുവേണ്ടി 1921 - ൽ മുല്ലൂരിൽ ലക്ഷ്മിവിലാസം പെൺപള്ളികൂടം സ്ഥാപിച്ചു .  അതിനാവശ്യമായ സ്ഥലവും അദ്ദേഹം നൽകി.  സ്വാതന്ത്ര്യത്തിനു ശേഷം ടി സ്കൂൾ പ്രതിഫലം വാങ്ങാതെ ഗവണ്മെന്റിനു കൈമാറി .ഇപ്പോൾ ഗവ . എൽ .വി.എൽ.പി സ്കൂൾ എന്ന പേരിൽ നിലനിൽക്കുന്നു

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ ലാബ്
  • സ്കൂൾ ലൈബ്രറി
  • ശിശുസൗഹൃദ പാർക്ക്
  • ജൈവപച്ചക്കറി കൃഷി
  • സ്കൂൾ വാഹനം
  • ജൈവവൈവിദ്യഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗാന്ധി ദർശൻ
  • ഗണിത ക്ലബ്
  • സയൻസ് ക്ലബ്
  • മലയാളം ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിഴിഞ്ഞം പൂവാർ റൂട്ടിൽ മുക്കോല ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് 200 മീറ്റർ അകലെയുള്ള സർക്കാർ പ്രാഥമിക ആശുപത്രിയുടെ എതിരെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . {{#multimaps:8.38334,77.00754| width=80%| | zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/index.php?title=ഗവ.എൽ.വി.എൽ.പി.എസ്._മുല്ലൂർ&oldid=1388112" എന്ന താളിൽനിന്ന് ശേഖരിച്ചത്