"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുല്ലൂർ പ്രദേശം  ജാതിയുടെയും, മതത്തിന്റെയും , ലിംഗത്തിന്റെയും പേരിൽ വിവേചനം നിലനിന്നിരുന്നു .  ഇവിടെ ആൺകുട്ടികൾക്കു മാത്രമായി കൃഷ്ണവിലാസം എന്ന പേരിൽ ഒരു സ്കൂൾ അന്ന് ഉണ്ടായിരുന്നു
    ആ കാലത്തെ സാമൂഹിക പരിഷ്കർത്താവും "ക്ഷത്രിയ കുല രഹസ്യo  " എന്ന പുസ്തകത്തിൻറെ രചയിതാവുമായ വൈദ്യശാല വീട്ടിൽ ശ്രീ പൊന്നയ്യൻ നാടാർ പെൺകുട്ടികളുടെ വിദ്യാഭാസ പുരോഗതിക്കുവേണ്ടി 1921 - ൽ മുല്ലൂരിൽ ലക്ഷ്മിവിലാസം പെൺപള്ളികൂടം സ്ഥാപിച്ചു .  അതിനാവശ്യമായ സ്ഥലവും അദ്ദേഹം നൽകി.  സ്വാതന്ത്ര്യത്തിനു ശേഷം ടി സ്കൂൾ പ്രതിഫലം വാങ്ങാതെ ഗവണ്മെന്റിനു കൈമാറി .
ഇപ്പോൾ ഗവ . എൽ .വി.എൽ.പി സ്കൂൾ എന്ന പേരിൽ നിലനിൽക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388092" എന്ന താളിൽനിന്ന് ശേഖരിച്ചത്