ജി.എച്ച്.എസ്സ്.എസ്സ്. ചോറോട് (മൂലരൂപം കാണുക)
12:17, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 69: | വരി 69: | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. | അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. | ||
വിശാലമായ ലൈബ്രറി കെട്ടിടം, എസ് എസ് എ കെട്ടിടം, പെൺകുട്ടികൾക്കുള്ള വിശ്രമ മുറി എന്നിവയും സ്കൂളിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | വിശാലമായ ലൈബ്രറി കെട്ടിടം, എസ് എസ് എ കെട്ടിടം, പെൺകുട്ടികൾക്കുള്ള വിശ്രമ മുറി എന്നിവയും സ്കൂളിലുണ്ട്.8,9,10 ക്ലാസ്സുകളിലായി 405 വിദ്യാർഥികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 360 വിദ്യാർഥികളും ഇപ്പോൾ പഠിക്കുന്നു. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== |