ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 76: വരി 76:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഗാന്ധി ദർശൻ
* ഗാന്ധി ദർശൻ
* വിവിധ ക്ലബ് പ്രവർത്തനങ്ങൾ
* ഗണിത ക്ലബ്
* ഗണിത ക്ലബ്
* സയൻസ് ക്ലബ്
* സയൻസ് ക്ലബ്
വരി 84: വരി 83:
* മലയാളം ക്ലബ്
* മലയാളം ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* സോഷ്യൽ സയൻസ് ക്ലബ്
* ഹെൽത്ത് ക്ലബ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

11:10, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള
വിലാസം
പനവിള

Mulloor പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0471 2266336
ഇമെയിൽgupsmulloorpanavila@gmail.com
കോഡുകൾ
സ്കൂൾ കോഡ്44243 (സമേതം)
യുഡൈസ് കോഡ്32140200504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ68
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് ബി വി
പി.ടി.എ. പ്രസിഡണ്ട്AJI V N
എം.പി.ടി.എ. പ്രസിഡണ്ട്രാജിമോൾ R
അവസാനം തിരുത്തിയത്
24-01-2022Gupsmulloorpanavila


പ്രോജക്ടുകൾ




ചരിത്രം

മുല്ലൂർപ്രദേശത്തെ ഏക സർക്കാർ യു.പി.വിദ്യാലയമാണ് ഗവ.യു.പി.എസ്.മുല്ലൂർ പനവിള. പനനിന്ന പുത്തൻവീട്ടിൽ ശ്രീ നാരായണൻ നാടാർ 1888 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. സമീപ പ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങളില്ലാതിരുന്ന അക്കാലത്ത് തന്റെ വികലാംഗയായ മകൾ കാർത്ത്യായനിക്ക് വിദ്യാഭ്യാസം ചെയ്യാനാണ് സ്കൂൾ ആംഭിച്ചത്. 18 സെന്റ്‍ ഭൂമിയിൽ വെട്ടുകല്ലുകൊണ്ടുളള ചുമരുകളും ഓലമേഞ്ഞതുമായ ഒരു ഷെഡിലായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനം. നാരായണൻ നാടാരുടെ കുടുംബപേരായ പനവിള എന്ന നാമം ചേർത്ത് പനവിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 1942-ൽ നാരായണൻ നാടാരുടെ മരണത്തെത്തുടർന്ന് ജ്യേഷ്ഠപുത്രനായ ശ്രീ.കേശവൻ നാടാർ 1947-48 അദ്ധ്യയന വർഷത്തിൽ തന്റെ പേരിലുണ്ടായിരുന്ന പനവിള സ്കൂൾ ഒരു രൂപ ഇഷ്ടദാന പ്രതിഫലമായി കൈപ്പറ്റി സർക്കാറിന് കൈമാറി. 1965-66 ൽ ഗവ.യു.പി.എസ് പനവിള എന്ന് പുനർനാമകരണം ചെയ്യുകയും യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ ലാബ്
  • സ്കൂൾ ലൈബ്രറി
  • സ്മാർട്ട് ക്ലാസ് റൂം
  • സ്പോർട്സ് റൂം
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • ഡൈനിംഗ്റൂം
  • ജൈവ വൈവിധ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗാന്ധി ദർശൻ
  • ഗണിത ക്ലബ്
  • സയൻസ് ക്ലബ്
  • ഹിന്ദി ക്ലബ്
  • മലയാളം ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിഴിഞ്ഞത്തുനിന്ന് പൂവാർ പോകുന്ന റോഡിൽ മുല്ലൂർ കഴിഞ്ഞ് പനവിള ജംഗ്ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps:8.36648,77.00918| width=80% | zoom=8 }} ,