|
|
| വരി 91: |
വരി 91: |
| പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം സ്കൂൾ തലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതു മുതൽ, തിരുവാലി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ കേന്ദ്രമാക്കുന്നതിനു വേണ്ടി ബഹുമുഖ പങ്കാളിത്തത്തോടെ മികവാർന്ന പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. | | പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം സ്കൂൾ തലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതു മുതൽ, തിരുവാലി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ കേന്ദ്രമാക്കുന്നതിനു വേണ്ടി ബഹുമുഖ പങ്കാളിത്തത്തോടെ മികവാർന്ന പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. |
|
| |
|
| <br>1) സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി.</br> | | <b>മാതൃഭാഷാപോഷണം</b> |
| <br>2)99 % ക്ലാസ്സ് റൂം വൈദ്യുതീകരണം നടന്നു.</br>
| | അർഥപൂർണ്ണമായി എഴുതാനും വായിക്കുവാനും സംസാരിക്കുവാനും കഴിയുന്ന കുട്ടികളാകണം തിരുവാലി സ്കൂളിലെ കുട്ടികൾ എന്ന ലക്ഷ്യത്തോടെ ഇവിടെ ഭാഷാ വിഭാഗം ഏറെ പുതു പരീക്ഷണങ്ങൾ നടത്തി.എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ബാഹ്യ പങ്കാളിത്തം എന്ന നിലയിൽ എല്ലാ ക്ലാസ്സിലെയും അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ മുതൽ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തുന്നു. ഈ പ്രവർത്തനം നവപ്രഭ,ശ്രദ്ധ എന്നിവയോടൊന്നിച്ച് അധികമായി നടത്തി വരുന്നു. |
|
| |
|
| 3)ഉന്മേഷം നിറഞ്ഞ പഠനാന്തരീക്ഷമൊരുക്കുന്നതിന്റെ ഭാഗമായി തിരുവാലിയിലെ ക്ലബ്ബുകൾ, സംഘടനകൾ, വ്യക്തികൾ തുടങ്ങി അഭ്യുദയകാംക്ഷികളായ പലരുടേയും പങ്കാളിത്തത്തോടെ എല്ലാ ക്ലാസ് റൂമുകളിലും ഫാനുകൾ സ്ഥാപിച്ചു.
| | <b>ഇംഗ്ലീഷ്</b> |
| | ഇംഗ്ലിഷ് ഭാഷയിൽ പഠന പിന്നോക്കാവസ്ഥ പുലർത്തുന്ന എല്ലാ കുട്ടികൾക്കും മിനിമം ലെവലിൽ ഇംഗ്ലീഷ് ഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സംസാരിക്കുന്നതിനും ശേഷിയുണ്ടാക്കുന്നതിന്നു വേണ്ടി ക്ലാസ് തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ക്ലാസിലെ തന്നെ മികച്ച കുട്ടികൾ നേതൃത്വം ഏറ്റെടുത്ത ഈ പ്രവർത്തനത്തിന് ആവശ്യമായ പഠനസാമഗ്രികൾ ഇംഗ്ലീഷ് അധ്യാപകർ തയ്യാറാക്കി നൽകുന്നു.. |
|
| |
|
| 4) സ്കൂൾ ജൈവ വൈവിധ്യ പാർക്കിന്റെ നിർമ്മാണോദ്ഘാടനം ജൂൺ 5 ന് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. കെ.ശശികുമാർ മാസ്റ്റർ നിർവ്വഹിച്ചു.
| | <b>ഹിന്ദി സാഹിത്യമഞ്ജ്</b> |
| | ഹിന്ദിയിൽമികച്ച പ്രകടനം കാഴ്ചവെക്കാനാകുന്നത് സ്കൂൾ അതിൻറെ മികവിന്റെ തെളിവായി കാണുന്നു.ഹിന്ദി പാഠപുസ്തകങ്ങളിലെ കവിത – കഥ-ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം |
| | സ്കൂൾ തലത്തിൽ പനപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു.സ്കൂൾ പ്രാർഥനാഗീതം:ആഴ്ചയിൽ ഒരുദിവസം ഹിന്ദിയിൽ ചൊല്ലുന്നു . |
| | "ഹിന്ദി സാഹിത്യമഞ്ജ്'' എന്ന കൂട്ടായ്മ:- കല,സാഹിത്യം,സർഗ്ഗാത്മകപ്രവർത്തനങ്ങൾ, ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം,ചുമർപത്രിക എന്നിവ ഇതിന്റെ പ്രവർത്തനങ്ങളാണ്. |
| | ഹിന്ദി കലോത്സവത്തിലെ സജീവ പങ്കാളിത്തം,ഹിന്ദി കലോത്സവത്തിൽ തുടർച്ചയായി ലഭിക്കുന്ന സബ് ജില്ലഓവർ ഓൾ ചാമ്പ്യഷിപ്പ്,പലപ്പോഴും ജില്ലാ റണ്ണേഴ്സ് അപ്പ് എന്നിവ ഈ വിഭാഗത്തിൻറെ മികവായി കാണുന്നു. |
|
| |
|
| 5) കുട്ടികൾക്ക് പൂർണ്ണമായും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി തിരുവാലിയിലെ പോപ്പീസ് എന്ന വസ്ത്ര നിർമ്മാണ കേന്ദ്രം 100 % മുതൽ മുടക്കി സ്കൂളിനായി 2 ശുദ്ധജല ലഭ്യതാ കേന്ദ്രം - കുടിനീർ കുടീരം - സ്ഥാപിച്ചു തന്നു.
| | <b>ഗണിതം-ലളിതം</b> |
| | അക്ഷര ബോധത്തോടൊപ്പം തന്നെ കുട്ടികളിൽ അക്ക ബോധമുണർത്തുന്നതിന്നും ചതുഷ്ക്രിയകൾ നിഷ്പ്രയാസം ചെയ്യുന്നതിനും പ്രാപ്തരാക്കുവൻ ഗണിത വിഭാഗവും ശ്രമിക്കുന്നു. |
|
| |
|
| 6)കുട്ടികളിൽ മാലിന്യ നിർമ്മാർജ്ജനാവബോധമുണ്ടാക്കുന്നതിനായി ഏറ്റവും വൃത്തിയായി പരിപാലിക്കുന്ന ക്ലാസ്സുകൾക്ക് ഓരോ മാസവും പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് പ്രോത്സാഹനം നൽകി.
| | <b>കായികം:</b> |
| | | കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. |
| 7) ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ നടന്ന ചടങ്ങിൽ തിരുവാലി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. ഈ അവസ്ഥ തുടരാൻ ഇപ്പോഴും സ്കൂൾ യത്നിക്കുന്നു!
| | i)അത് ലറ്റിക്സ്:- സബ് ജില്ലാ -ജില്ലാ -സ്റ്റേറ്റ് തലങ്ങളിൽ സജീവമായി കുട്ടികളെ പങ്കെടുപ്പിക്കുവാനും മികവാർന്ന വിജയങ്ങൾ നേടാനും സാധിച്ചു. |
| | | സബ് ജില്ലാ ഓവറോൾ രണ്ടാം സ്ഥാനം ഇവർ നേടി. |
| 8) ആഗസ്റ്റ് -സെപ്റ്റംബർ - ഓക്ടോബർ മാസങ്ങളിൽ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കാവശ്യമായ പച്ചക്കറിയിൽ നല്ലൊരു ശതമാനം,കുട്ടികൾ സ്കൂളിൽ കൃഷി ചെയ്ത് വിളയിച്ചത് ഉപയോപ്പടുത്തി.കുട്ടികളുടെ വിവിധ ക്ലബ്ബുകൾ ഈ ചുമതലയേറ്റെടുത്തു നിർവ്വഹിച്ചു.
| |
|
| |
|
| | ii)ഗെയിംസ് : ഖൊ- ഖൊ, ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയിൽ സബ് ജില്ലാതലത്തിൽ വിജയികളായി.ജില്ലയിലെത്തന്നെ മികച്ച ടീമുകളിൽ തിരുവാലി സ്കൂൾ ഗെയിംസ് ടീമുകൾ ശ്രദ്ധേയമാണ്. |
| | സ്കൂളിന്റെ അച്ചടക്ക സംബന്ധമായി സബ് ജില്ലക്കു തന്നെ മാതൃകയാകാൻ ഈ സ്കൂളിന് കഴിയുന്നു . |
|
| |
|
| | <b>ഹൈടെക് സ്കൂൾ</b> |
| | സ്കൂളിലെ 19 ഹൈസ്കൂൾ ക്ലാസ് റൂമുകളും പൂർണ്ണമായ അർത്ഥത്തിൽ ഹൈടെക് ക്ലാസ് മുറികളാണ്. |
| | മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു.<b>കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻറ് ടെക്നോളജി ഇൻ എഡ്യുക്കേഷൻ (KITE)</b> ഇതിനായി അനുവദിച്ച ഉപകരണങ്ങൾക്ക് ആ കമ്പനിയോടുള്ള കൃതജ്ഞത രേഖപ്പെടുതുന്നു. |
| | ഹൈടെക് സ്കൂൾ എന്ന സ്വപ്നം സഫലമാകുന്നതിനുള്ള ലക്ഷ്യത്തിലേക്കായി,19 ക്ലാസ് മുറികളുടെ സജ്ജീകരണം ജനകീയ പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കിയത്. പോടിയം നിർമ്മാണം ഇങ്ങനെ പൂർത്തിയാക്കി. |
| | പരിമിതികൾ മറികടക്കുന്നതിന്നും തുല്യത കൈവരിക്കുന്നതിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് സമാനമായ യു.പി.വിഭാഗത്തിലും പദ്ധതികൾ നിർവ്വഹിക്കുന്നു. |
| | ജനകീയ സംവിധാനങ്ങളും സർക്കാർ സഹായങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നു എന്നത് ആശ്വാസകരമാണ്. . |
|
| |
|
| 9)സാമൂഹ്യബോധനം- സ്വാതന്ത്യദിനം.
| | കുട്ടികളിൽ മാലിന്യ നിർമ്മാർജ്ജനാവബോധമുണ്ടാക്കുന്നതിനായി ഏറ്റവും വൃത്തിയായി പരിപാലിക്കുന്ന ക്ലാസ്സുകൾക്ക് ഓരോ മാസവും പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് പ്രോത്സാഹനം നൽകി. |
| മതനിരപേക്ഷ-ജനാധിപത്യ-സംസ്കാരം കുട്ടികളിൽ വികസിപ്പിച്ചെടുക്കാനാകുന്ന വിധത്തിലായിരുന്നു ഈ വർഷം സ്കൂളിൽ സ്വാതന്ത്യദിനം ആഘോഷിച്ചത്.
| |
| തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എ. കോമളവല്ലി ദേശീയപതാക ഉയർത്തി. എസ്.പി.സി .അംഗങ്ങളുടെ മാർച്ച് പാസ്റ്റും ഉണ്ടായി.
| |
| സംസ്ഥാന ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിക്കപ്പെടുന്നതു പോലെ ജനപ്രതിനിധി (ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്) തുറന്ന ജീപ്പിൽ സഞ്ചരിച്ച് സല്യൂട്ട് സ്വീകരിക്കൽ ഉണ്ടായി . ഇത് ഏറെ പുതുമയാർന്ന അനുഭവമായി.
| |
| ചടങ്ങിലെ ബഹുജനപങ്കാളിത്തം ഏറെ ശ്രദ്ധേയമായി .
| |
| ഇന്ത്യൻജനാധിപത്യത്തിന്റെ പ്രകടമായ മുഖം കുട്ടികളിലെത്തിക്കുന്നതിന് പുതുമയാർന്ന ഈ ആഘോഷ രീതി ഏറെ സഹായകമായി .
| |
|
| |
|
| 10)ശാസ്ത്രാവബോധം-പ്രവർത്തനം
| | ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ നടന്ന ചടങ്ങിൽ തിരുവാലി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. ഈ അവസ്ഥ തുടരാൻ ഇപ്പോഴും സ്കൂൾ യത്നിക്കുന്നു! |
| കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനായി ഈ വർഷം സ്കൂൾ തലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തി പരിചയ - ഐ.ടി മേള സംഘടിപ്പിച്ചു.
| |
|
| |
|
| 11)മാതൃഭാഷാപോഷണം
| | സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കാവശ്യമായ പച്ചക്കറിയിൽ നല്ലൊരു ശതമാനം,കുട്ടികൾ സ്കൂളിൽ കൃഷി ചെയ്ത് വിളയിച്ചത് ഉപയോപ്പടുത്തി.കുട്ടികളുടെ വിവിധ ക്ലബ്ബുകൾ ഈ ചുമതലയേറ്റെടുത്തു നിർവ്വഹിച്ചു. |
| അർഥപൂർണ്ണമായി എഴുതാനും വായിക്കുവാനും സംസാരിക്കുവാനും കഴിയുന്ന കുട്ടികളാകണം തിരുവാലി സ്കൂളിലെ കുട്ടികൾ എന്ന ലക്ഷ്യത്തോടെ ഇവിടെ ഭാഷാ വിഭാഗം ഏറെ പുതു പരീക്ഷണങ്ങൾ നടത്തി.എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ബാഹ്യ പങ്കാളിത്തം എന്ന നിലയിൽ , 8, 9 ക്ലാസ്സിലെ അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് സ്കൂളിലെ ബി.എഡ്. ട്രൈനി അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തി.ഇത് മികവാർന്ന പ്രവർത്തനമായി. ഇപ്പോൾ ഈ പ്രവർത്തനം നവപ്രഭ,ശ്രദ്ധ എന്നിവയോടൊന്നിച്ച് അധികമായി നടത്തി വരുന്നു.
| |
|
| |
|
| 12)ഇംഗ്ലീഷ്
| | സാമൂഹ്യബോധനം- സ്വാതന്ത്യദിനം. |
| ഇംഗ്ലിഷ് ഭാഷയിൽ പഠന പിന്നോക്കാവസ്ഥ പുലർത്തുന്ന എല്ലാ കുട്ടികൾക്കും മിനിമം ലെവലിൽ ഇംഗ്ലീഷ് ഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സംസാരിക്കുന്നതിനും ശേഷിയുണ്ടാക്കുന്നതിന്നു വേണ്ടി ക്ലാസ് തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ രൂപീകരിച്ചു. ക്ലാസിലെ തന്നെ മികച്ച കുട്ടികൾ നേതൃത്വം ഏറ്റെടുത്ത ഈ പ്രവർത്തനത്തിന് ആവശ്യമായ പഠനസാമഗ്രികൾ ഇംഗ്ലീഷ് അധ്യാപകർ തയ്യാറാക്കി നൽകി.
| | മതനിരപേക്ഷ-ജനാധിപത്യ-സംസ്കാരം കുട്ടികളിൽ വികസിപ്പിച്ചെടുക്കാനാകുന്ന വിധത്തിൽ സ്കൂളിൽ സ്വാതന്ത്യദിനം ആഘോഷിച്ചു. |
|
| |
|
| 13)ഹിന്ദി സാഹിത്യമഞ്ജ്
| | സ്കൂളിന് അഭിമാനമായി ഇവിടെ ഒരു എസ്.പി.സി.യൂനിറ്റ് ഊർജ്ജസ്വാലതയോടെ പ്രവർത്തിക്കുന്നു. |
| ഹിന്ദിയിൽമികച്ച പ്രകടനം കാഴ്ചവെക്കാനാകുന്നത് സ്കൂൾ അതിൻറെ മികവിന്റെ തെളിവായി കാണുന്നു.
| |
| i)ഹിന്ദി പാഠപുസ്തകങ്ങളിലെ കവിത – കഥ-ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം
| |
| സ്കൂൾ തലത്തിൽ പനപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു.
| |
| ii) സ്കൂൾ പ്രാർഥനാഗീതം:ആഴ്ചയിൽ ഒരുദിവസം ഈ വർഷം മുതൽ ഇതാദ്യമായി ഹിന്ദിയിൽ പ്രാർഥന ചൊല്ലുന്നു .
| |
| iii) "ഹിന്ദി സാഹിത്യമഞ്ജ്'' എന്ന കൂട്ടായ്മ:- കല, സാഹിത്യം, സർഗ്ഗാത്മകപ്രവർത്തനങ്ങൾ, ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം, ചുമർപത്രിക എന്നിവ ഇതിന്റെ പ്രവർത്തനങ്ങൾ.
| |
| iv)) ഹിന്ദി കലോത്സവത്തിലെ സജീവ പങ്കാളിത്തം:-ഹിന്ദി കലോത്സവത്തിൽ തുടർച്ചയായി മൂന്ന് വർഷം സബ് ജില്ലഓവർ ഓൾ ചാമ്പ്യൻസ്..ഈ വർഷം സബ് ജില്ലക്കു തന്നെ അഭിമാനമായി ജില്ലാ റണ്ണേഴ്സ് അപ്പ്. പ്രഭാഷണം, അഭിനയം, സർഗ്ഗരചന എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായത് മികവിന്റെ തെളിവ്.
| |
|
| |
|
| 14)ഗണിതം-ലളിതം
| | <b>ശാസ്ത്രാവബോധം-പ്രവർത്തനം</b> |
| അക്ഷര ബോധത്തോടൊപ്പം തന്നെ കുട്ടികളിൽ അക്ക ബോധമുണർത്തുന്നതിന്നും ചതുഷ്ക്രിയകൾ നിഷ്പ്രയാസം ചെയ്യുന്നതിനും പ്രാപ്തരാക്കുവൻ ഗണിത വിഭാഗവും ശ്രമിക്കുന്നു.
| | കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനായി എല്ലാ വർഷവും സ്കൂൾ തലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തി പരിചയ - ഐ.ടി മേള സംഘടിപ്പിക്കുന്നു. |
|
| |
|
| 15)കായികം:
| |
| കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്.
| |
| i)അത് ലറ്റിക്സ്:- സബ് ജില്ലാ -ജില്ലാ -സ്റ്റേറ്റ് തലങ്ങളിൽ സജീവമായി കുട്ടികളെ പങ്കെടുപ്പിക്കുവാനും മികവാർന്ന വിജയങ്ങൾ നേടാനും സാധിച്ചു.
| |
| സബ് ജില്ലാ ഓവറോൾ രണ്ടാം സ്ഥാനം ഇവർ നേടി.
| |
|
| |
| ii)ഗെയിംസ് : ഖൊ- ഖൊ, ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയിൽ സബ് ജില്ലാതലത്തിൽ വിജയികളായി.ജില്ലയിലെത്തന്നെ മികച്ച ടീമുകളിൽ തിരുവാലി സ്കൂൾ ഗെയിംസ് ടീമുകൾ ശ്രദ്ധേയമാണ്.
| |
| സ്കൂളിന്റെ അച്ചടക്ക സംബന്ധമായി സബ് ജില്ലക്കു തന്നെ മാതൃകയാകാൻ ഈ സ്കൂളിന് കഴിയുന്നു .
| |
|
| |
| 16)ഹൈടെക് സ്കൂൾ
| |
| ഹൈടെക് സ്കൂൾ എന്ന സ്വപ്നം സഫലമാകുന്നതിനുള്ള ലക്ഷ്യത്തിലേക്കായി, ജനകീയ പങ്കാളിത്തത്തോടെ പോടിയം നിർമ്മാണം, 11 ക്ലാസ് മുറികളുടെ സജ്ജീകരണം എന്നിവ പൂർത്തിയായി.
| |
| പരിമിതികൾ മറികടക്കുന്നതിന്നും തുല്യത കൈവരിക്കുന്നതിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് സമാനമായ യു.പി.വിഭാഗത്തിലും പദ്ധതികൾ നിർവ്വഹിക്കുന്നു.
| |
| ജനകീയ സംവിധാനങ്ങളും സർക്കാർ സഹായങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നു .
| |
|
| |
|
| <b><br>വിഷൻ 20</b></br> | | <b><br>വിഷൻ 20</b></br> |