"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 85: | വരി 85: | ||
== <big>[[അക്കാദമിക പ്രവർത്തനങ്ങൾ]]</big> == | == <big>[[അക്കാദമിക പ്രവർത്തനങ്ങൾ]]</big> == | ||
അക്കാദമിക് മാസ്‍റ്റർപ്ലാൻ | <b><br>അക്കാദമിക് മാസ്‍റ്റർപ്ലാൻ</b></br> | ||
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം സ്കൂൾ തലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതു മുതൽ, തിരുവാലി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ കേന്ദ്രമാക്കുന്നതിനു വേണ്ടി ബഹുമുഖ പങ്കാളിത്തത്തോടെ മികവാർന്ന പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. | |||
<br>1) സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി.</br> | |||
<br>2)99 % ക്ലാസ്സ് റൂം വൈദ്യുതീകരണം നടന്നു.</br> | |||
3)ഉന്മേഷം നിറഞ്ഞ പഠനാന്തരീക്ഷമൊരുക്കുന്നതിന്റെ ഭാഗമായി തിരുവാലിയിലെ ക്ലബ്ബുകൾ, സംഘടനകൾ, വ്യക്തികൾ തുടങ്ങി അഭ്യുദയകാംക്ഷികളായ പലരുടേയും പങ്കാളിത്തത്തോടെ എല്ലാ ക്ലാസ് റൂമുകളിലും ഫാനുകൾ സ്ഥാപിച്ചു. | |||
4) സ്കൂൾ ജൈവ വൈവിധ്യ പാർക്കിന്റെ നിർമ്മാണോദ്ഘാടനം ജൂൺ 5 ന് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. കെ.ശശികുമാർ മാസ്റ്റർ നിർവ്വഹിച്ചു. | |||
5) കുട്ടികൾക്ക് പൂർണ്ണമായും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി തിരുവാലിയിലെ പോപ്പീസ് എന്ന വസ്ത്ര നിർമ്മാണ കേന്ദ്രം 100 % മുതൽ മുടക്കി സ്കൂളിനായി 2 ശുദ്ധജല ലഭ്യതാ കേന്ദ്രം - കുടിനീർ കുടീരം - സ്ഥാപിച്ചു തന്നു. | |||
6)കുട്ടികളിൽ മാലിന്യ നിർമ്മാർജ്ജനാവബോധമുണ്ടാക്കുന്നതിനായി ഏറ്റവും വൃത്തിയായി പരിപാലിക്കുന്ന ക്ലാസ്സുകൾക്ക് ഓരോ മാസവും പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് പ്രോത്സാഹനം നൽകി. | |||
7) ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ നടന്ന ചടങ്ങിൽ തിരുവാലി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. ഈ അവസ്ഥ തുടരാൻ ഇപ്പോഴും സ്കൂൾ യത്നിക്കുന്നു! | |||
8) ആഗസ്റ്റ് -സെപ്റ്റംബർ - ഓക്ടോബർ മാസങ്ങളിൽ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കാവശ്യമായ പച്ചക്കറിയിൽ നല്ലൊരു ശതമാനം,കുട്ടികൾ സ്കൂളിൽ കൃഷി ചെയ്ത് വിളയിച്ചത് ഉപയോപ്പടുത്തി.കുട്ടികളുടെ വിവിധ ക്ലബ്ബുകൾ ഈ ചുമതലയേറ്റെടുത്തു നിർവ്വഹിച്ചു. | |||
9)സാമൂഹ്യബോധനം- സ്വാതന്ത്യദിനം. | |||
മതനിരപേക്ഷ-ജനാധിപത്യ-സംസ്കാരം കുട്ടികളിൽ വികസിപ്പിച്ചെടുക്കാനാകുന്ന വിധത്തിലായിരുന്നു ഈ വർഷം സ്കൂളിൽ സ്വാതന്ത്യദിനം ആഘോഷിച്ചത്. | |||
തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എ. കോമളവല്ലി ദേശീയപതാക ഉയർത്തി. എസ്.പി.സി .അംഗങ്ങളുടെ മാർച്ച് പാസ്റ്റും ഉണ്ടായി. | |||
സംസ്ഥാന ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിക്കപ്പെടുന്നതു പോലെ ജനപ്രതിനിധി (ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്) തുറന്ന ജീപ്പിൽ സഞ്ചരിച്ച് സല്യൂട്ട് സ്വീകരിക്കൽ ഉണ്ടായി . ഇത് ഏറെ പുതുമയാർന്ന അനുഭവമായി. | |||
ചടങ്ങിലെ ബഹുജനപങ്കാളിത്തം ഏറെ ശ്രദ്ധേയമായി . | |||
ഇന്ത്യൻജനാധിപത്യത്തിന്റെ പ്രകടമായ മുഖം കുട്ടികളിലെത്തിക്കുന്നതിന് പുതുമയാർന്ന ഈ ആഘോഷ രീതി ഏറെ സഹായകമായി . | |||
10)ശാസ്ത്രാവബോധം-പ്രവർത്തനം | |||
കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനായി ഈ വർഷം സ്കൂൾ തലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തി പരിചയ - ഐ.ടി മേള സംഘടിപ്പിച്ചു. | |||
11)മാതൃഭാഷാപോഷണം | |||
അർഥപൂർണ്ണമായി എഴുതാനും വായിക്കുവാനും സംസാരിക്കുവാനും കഴിയുന്ന കുട്ടികളാകണം തിരുവാലി സ്കൂളിലെ കുട്ടികൾ എന്ന ലക്ഷ്യത്തോടെ ഇവിടെ ഭാഷാ വിഭാഗം ഏറെ പുതു പരീക്ഷണങ്ങൾ നടത്തി.എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ബാഹ്യ പങ്കാളിത്തം എന്ന നിലയിൽ , 8, 9 ക്ലാസ്സിലെ അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് സ്കൂളിലെ ബി.എഡ്. ട്രൈനി അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തി.ഇത് മികവാർന്ന പ്രവർത്തനമായി. ഇപ്പോൾ ഈ പ്രവർത്തനം നവപ്രഭ,ശ്രദ്ധ എന്നിവയോടൊന്നിച്ച് അധികമായി നടത്തി വരുന്നു. | |||
12)ഇംഗ്ലീഷ് | |||
ഇംഗ്ലിഷ് ഭാഷയിൽ പഠന പിന്നോക്കാവസ്ഥ പുലർത്തുന്ന എല്ലാ കുട്ടികൾക്കും മിനിമം ലെവലിൽ ഇംഗ്ലീഷ് ഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സംസാരിക്കുന്നതിനും ശേഷിയുണ്ടാക്കുന്നതിന്നു വേണ്ടി ക്ലാസ് തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ രൂപീകരിച്ചു. ക്ലാസിലെ തന്നെ മികച്ച കുട്ടികൾ നേതൃത്വം ഏറ്റെടുത്ത ഈ പ്രവർത്തനത്തിന് ആവശ്യമായ പഠനസാമഗ്രികൾ ഇംഗ്ലീഷ് അധ്യാപകർ തയ്യാറാക്കി നൽകി. | |||
13)ഹിന്ദി സാഹിത്യമഞ്ജ് | |||
ഹിന്ദിയിൽമികച്ച പ്രകടനം കാഴ്ചവെക്കാനാകുന്നത് സ്കൂൾ അതിൻറെ മികവിന്റെ തെളിവായി കാണുന്നു. | |||
i)ഹിന്ദി പാഠപുസ്തകങ്ങളിലെ കവിത – കഥ-ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം | |||
സ്കൂൾ തലത്തിൽ പനപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു. | |||
ii) സ്കൂൾ പ്രാർഥനാഗീതം:ആഴ്ചയിൽ ഒരുദിവസം ഈ വർഷം മുതൽ ഇതാദ്യമായി ഹിന്ദിയിൽ പ്രാർഥന ചൊല്ലുന്നു . | |||
iii) "ഹിന്ദി സാഹിത്യമഞ്ജ്'' എന്ന കൂട്ടായ്മ:- കല, സാഹിത്യം, സർഗ്ഗാത്മകപ്രവർത്തനങ്ങൾ, ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം, ചുമർപത്രിക എന്നിവ ഇതിന്റെ പ്രവർത്തനങ്ങൾ. | |||
iv)) ഹിന്ദി കലോത്സവത്തിലെ സജീവ പങ്കാളിത്തം:-ഹിന്ദി കലോത്സവത്തിൽ തുടർച്ചയായി മൂന്ന് വർഷം സബ് ജില്ലഓവർ ഓൾ ചാമ്പ്യൻസ്..ഈ വർഷം സബ് ജില്ലക്കു തന്നെ അഭിമാനമായി ജില്ലാ റണ്ണേഴ്സ് അപ്പ്. പ്രഭാഷണം, അഭിനയം, സർഗ്ഗരചന എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായത് മികവിന്റെ തെളിവ്. | |||
14)ഗണിതം-ലളിതം | |||
അക്ഷര ബോധത്തോടൊപ്പം തന്നെ കുട്ടികളിൽ അക്ക ബോധമുണർത്തുന്നതിന്നും ചതുഷ്ക്രിയകൾ നിഷ്പ്രയാസം ചെയ്യുന്നതിനും പ്രാപ്തരാക്കുവൻ ഗണിത വിഭാഗവും ശ്രമിക്കുന്നു. | |||
15)കായികം: | |||
കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. | |||
i)അത് ലറ്റിക്സ്:- സബ് ജില്ലാ -ജില്ലാ -സ്റ്റേറ്റ് തലങ്ങളിൽ സജീവമായി കുട്ടികളെ പങ്കെടുപ്പിക്കുവാനും മികവാർന്ന വിജയങ്ങൾ നേടാനും സാധിച്ചു. | |||
സബ് ജില്ലാ ഓവറോൾ രണ്ടാം സ്ഥാനം ഇവർ നേടി. | |||
ii)ഗെയിംസ് : ഖൊ- ഖൊ, ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയിൽ സബ് ജില്ലാതലത്തിൽ വിജയികളായി.ജില്ലയിലെത്തന്നെ മികച്ച ടീമുകളിൽ തിരുവാലി സ്കൂൾ ഗെയിംസ് ടീമുകൾ ശ്രദ്ധേയമാണ്. | |||
സ്കൂളിന്റെ അച്ചടക്ക സംബന്ധമായി സബ് ജില്ലക്കു തന്നെ മാതൃകയാകാൻ ഈ സ്കൂളിന് കഴിയുന്നു . | |||
16)ഹൈടെക് സ്കൂൾ | |||
ഹൈടെക് സ്കൂൾ എന്ന സ്വപ്നം സഫലമാകുന്നതിനുള്ള ലക്ഷ്യത്തിലേക്കായി, ജനകീയ പങ്കാളിത്തത്തോടെ പോടിയം നിർമ്മാണം, 11 ക്ലാസ് മുറികളുടെ സജ്ജീകരണം എന്നിവ പൂർത്തിയായി. | |||
പരിമിതികൾ മറികടക്കുന്നതിന്നും തുല്യത കൈവരിക്കുന്നതിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് സമാനമായ യു.പി.വിഭാഗത്തിലും പദ്ധതികൾ നിർവ്വഹിക്കുന്നു. | |||
ജനകീയ സംവിധാനങ്ങളും സർക്കാർ സഹായങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നു . | |||
വിഷൻ 20 | വിഷൻ 20 | ||