"യു പി എസ് നടുപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 121: | വരി 121: | ||
|- | |- | ||
|പി രാഘവൻ ശാസ്ത്രി | |പി രാഘവൻ ശാസ്ത്രി | ||
| | |കെ ടി ദിനേശൻ | ||
|- | |- | ||
|എൻ പി കുമാരൻ (പ്യൂൺ ) | |എൻ പി കുമാരൻ (പ്യൂൺ ) | ||
20:44, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| യു പി എസ് നടുപ്പൊയിൽ | |
|---|---|
| വിലാസം | |
വടയം വടയം പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - ജൂൺ - 1952 |
| വിവരങ്ങൾ | |
| ഫോൺ | 0496299958 |
| ഇമെയിൽ | nupsvatayam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16473 (സമേതം) |
| യുഡൈസ് കോഡ് | 32040709605 |
| വിക്കിഡാറ്റ | Q64552808 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റ്യാടി |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 431 |
| പെൺകുട്ടികൾ | 358 |
| ആകെ വിദ്യാർത്ഥികൾ | 789 |
| അദ്ധ്യാപകർ | 35 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി കെ സുരേഷ് |
| പി.ടി.എ. പ്രസിഡണ്ട് | എൻ കെ മുസ്തഫ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജിന |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 16473 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോഴിക്കോട് ജില്ലയിലെ .നടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നടുപ്പൊയിൽ പ്രദേശത്തുള്ള ഒരു .എയ്ഡഡ് .വിദ്യാലയമാണ് നടുപ്പൊയിൽ യു പി സ്കൂൾ.
1952ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ കുറ്റ്യാടി, വേളം, കുന്നുമ്മൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വഹിച്ച പങ്ക് നിസ്തുലമാണ്.
ചരിത്രം
ഇത് ഒരു സഞ്ചാരത്തിൻറെ ചരിത്രമാണ്. ഒരു ഗ്രാമത്തെ, അവിടുത്തെ ജീവിതത്തെ, അതിൻറെ സംസ്കാരത്തെ, കൂട്ടായ്മകളെ രൂപപ്പെടുത്തിയ മഹാ സഞ്ചാരത്തിൻറെ ചരിത്രം. അന്നമില്ലായ്മയും അവബോധമില്ലായ്മയും അക്ഷരവെളിച്ചത്തിന് മറയിട്ടിരുന്ന ആ ഇരുണ്ട കാലത്ത് നിന്ന് അക്ഷരങ്ങളെ വെളിച്ചമായും തീപ്പന്തമായും മാറ്റിയെടുക്കാൻ നടുപ്പൊയിൽ എന്ന കൊച്ചുഗ്രാമത്തിന് കരുത്തേകിയ ഒരു വിദ്യാലയത്തിൻ്റെ ചരിത്രം. .കൂടുതൽ അറിയാൻ..
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ സ്കൂളിലേക്ക് ഒരിക്കലെങ്കിലും കടന്നുവന്നവർ ഞങ്ങളോട് പങ്കുവെച്ചത് ഈ അഭിപ്രായമാണ്.. ആ അഭിപ്രായം അറിയാൻ...
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
| പി കുഞ്ഞിരാമൻ നമ്പ്യാർ | പി ജാനകി | ഇ സുനില |
| കെ പി ഗോപാലൻ നായർ | എം കുമാരൻ | സി ഉഷ |
| എം കുഞ്ഞികൃഷ്ണ മാരാർ | കെ കെ ശ്രീനിവാസൻ | കെ വാസു |
| മാധവി ടീച്ചർ | പി കെ ഗംഗാധരൻ | പി സുമതി |
| സൗദാമിനി അമ്മ | പി രവീന്ദ്രൻ | പി പി ചന്ദ്രൻ |
| പി പി സുകുമാരൻ | കെ അബ്ദുൽ ഖാദർ | കെ പ്രദീപൻ |
| കെ പി ദാമോദരൻ | എൻ കെ കൃഷ്ണൻ | എസ് കെ അജിത |
| ടി എം വിശ്വനാഥൻ | എ ജയചന്ദ്രൻ | സി ചാന്ദ്നി |
| പി പി അബ്ദുല്ല | വി പി സുമ | കെ പ്രകാശൻ |
| യു കെ ഭാസ്കരൻ | വി സുഗതൻ | |
| എം പി വിദ്യാവതി | പി രമ |
| അച്യുതൻ നായർ | വടയം രാഘവൻ |
| പി രാഘവൻ ശാസ്ത്രി | കെ ടി ദിനേശൻ |
| എൻ പി കുമാരൻ (പ്യൂൺ ) | പി കെ നിർമല |
| സുബൈദ കെ |
| പി സി നായർ |
| മാതു അമ്മ |
| എം പി രാജഗോപാലൻ |
| എം പി സൗദാമിനി അമ്മ |
| വത്സൻ മഠത്തിൽ |
| ശശി മഠപ്പറമ്പത്ത് |
ഓർമ്മക്കുറിപ്പുകൾ
ഉപ്പിലിട്ട ഓർമ്മകൾ : ശ്യാം പ്രസാദ് ആർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- .മൊകേരി നിന്നും ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
{{#multimaps: 11.662930,75.7300 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16473
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നുമ്മൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ