സഹായം Reading Problems? Click here


യു പി എസ് നടുപ്പൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(16473 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
യു പി എസ് നടുപ്പൊയിൽ
16473 sch.jpg
വിലാസം
വടയം പി.ഒ,
കോഴിക്കോട്

നടുപ്പൊയിൽ
,
673 508
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04962589958
ഇമെയിൽnupsvatayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്16473 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകുന്നുമ്മൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം291
പെൺകുട്ടികളുടെ എണ്ണം271
വിദ്യാർത്ഥികളുടെ എണ്ണം562
അദ്ധ്യാപകരുടെ എണ്ണം24
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത.എസ്.കെ
പി.ടി.ഏ. പ്രസിഡണ്ട്മുസ്തഫ.എൻ.കെ
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

1952 ൽ പി സി നായർ എന്ന വിദ്യാഭ്യാസ പ്രവർത്തകൻ സ്കൂളിന് തുടക്കം കുറിച്ചു. ഈ സ്ഥാപനത്തിൽ ഇന്ന് 660 വിദ്യാർഥികളും 28 അധ്യാപകരും ഒരു ഓഫീസ് അറ്റണ്ടന്റും ഉണ്ട്. ശ്രീ. ശശി മഠപ്പറമ്പത്ത് ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകര്യങ്ങൾ

സുരക്ഷിതവും സൌകര്യപ്രദവുമായ കെട്ടിടങ്ങൾ, ശുദ്ധമായ കുടിവെള്ളം, ശുചിത്വപൂർണമായ ടോയ്ലെറ്റുകൾ, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, പ്രീ പ്രൈമറി വിദ്യാലയങ്ങൾ, ലൈബ്രറി, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, വാഹന സൗകര്യം, കുട്ടികളുടെ പാർക്ക്,ഭദ്രമായ ചുറ്റുമതിൽ എന്നിവ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=യു_പി_എസ്_നടുപ്പൊയിൽ&oldid=573306" എന്ന താളിൽനിന്ന് ശേഖരിച്ചത്