"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 5-10=665
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 5-10=621
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1386
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 5-10=49
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 67: വരി 67:
}}
}}

== <font color="blue">'''ചരിത്രം'''</font> ==
== <font color="black">'''ചരിത്രം'''</font> ==
തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല് ആണു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ [[ജി.എച്ച്.എസ്.എസ്. തിരുവാലി/ചരിത്രം|വായിക്കു]]

<font color="blue">'''സ്ഥാനനിർണ്ണയം '''</font>
<font color="black">'''സ്ഥാനനിർണ്ണയം '''</font>

മലപ്പുറം ജില്ലയിലെ മഞ്ചേരീ നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7  കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി,  വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു. മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._തിരുവാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്