|
|
| വരി 1: |
വരി 1: |
| {{PSchoolFrame/Header}}സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം വാങ്ങുന്നത് നാട്ടുകാരുടെ കൂട്ടായ്മയുടേയും മന:സ്ഥിതിയുടേയും ചരിത്രമാണ്. പണം നൽകാനില്ലാതിരുന്ന പാവപ്പെട്ട നാട്ടുകാർ അവരുടെ റേഷൻ ഫഞ്ചസാര വാങ്ങി നൽകിയാണ് ആവശ്യമായ പണം കണ്ടെത്താൻ സഹായിച്ചത്. | | {{PSchoolFrame/Header}}[[പ്രമാണം:48226 1jpeg.jpg|ലഘുചിത്രം|പകരം=]] |
| | |
| തിരുവാലിക്കാരനായ നാരായണൻ മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ.തവരാപറംമ്പ് പള്ളിയിൽ ബാക്....വിളിക്കുന്ന മൂസക്കുട്ടി മൊല്ലയാണ് സ്കൂളിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി.അദ്ധേഹത്തിൻറെ പിതാവ് മുഹമ്മദ് മൊല്ല ദീർഘവീക്ഷണമുള്ള പുരോഗമന ചിന്താഗതിക്കാരനായിരുന്നു. നാട്ടിലെ കുട്ടികളെ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാൻ നാട്ടുകാർക്ക് ഏറെ പ്രചോദനം നൽകിയ വ്യക്തിയായിരുന്നു.
| |
| | |
| നിത്ത്യവൃത്തിക്കുവേണ്ടി അദ്ധ്വാനിക്കുന്ന അർദ്ധ പട്ടിണിക്കാരായിരുന്നു ജനങ്ങൾ. കൂലിവേലയിലാണ് കുടുംബം പുലർത്തിയിരുന്നത്. മലയാളം എഴുത്ത് വായന,കണക്ക് കൂട്ടൽ എന്നിവ പഠിച്ച് അടിസ്ഥാനവിവരങ്ങൾ ലഭ്യമാക്കുക എന്നതായി രുന്നു അന്നത്തെ ലക്ഷ്യം[[പ്രമാണം:48226 1jpeg.jpg|ഇടത്ത്|ലഘുചിത്രം]]
| |
| {{prettyurl|G.L.P.S Thavaraparamba}}{{Infobox School | | {{prettyurl|G.L.P.S Thavaraparamba}}{{Infobox School |
| |സ്ഥലപ്പേര്=തവരാപറമ്പ | | |സ്ഥലപ്പേര്=തവരാപറമ്പ |