"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാട്ടി |
(ചെ.) →ദർശനം (VISION) |
||
| വരി 116: | വരി 116: | ||
== ദർശനം (VISION) == | == ദർശനം (VISION) == | ||
ജാതി മത വർഗ്ഗ ലിംഗ ഭാഷ ദേശാന്തരങ്ങൾക്കതീതമായ ഒരു സംസ്കാരത്തിന്റെ പ്രതിനിധിയായി പഠിച്ചുയരാൻ ജ്ഞാനവും വിജ്ഞാനവും പകരുന്ന വിദ്യാലയം. | ജാതി മത വർഗ്ഗ ലിംഗ ഭാഷ ദേശാന്തരങ്ങൾക്കതീതമായ ഒരു സംസ്കാരത്തിന്റെ പ്രതിനിധിയായി പഠിച്ചുയരാൻ ജ്ഞാനവും വിജ്ഞാനവും പകരുന്ന വിദ്യാലയം. | ||
''To provide the light of wisdom to all who come here to rise above the barriers of cast, creed, race, sex, language and countries to stand as universal citizens.'' | |||
== ദൗത്യം (MISSION) == | == ദൗത്യം (MISSION) == | ||
മാനേജ്‍മെന്റും അദ്ധ്യാപകരും മറ്റു ജീവനക്കാരും മാതാപിതാക്കളും കുട്ടികളും അഭ്യുദയകാംഷികളും തോളോടുതോളുചേർന്ന് വിദ്യാലയത്തിലും പുറത്തേയ്ക്കും വിജ്ഞാന ജ്വാല തെളിക്കാനും വാഹകരാകാനും ശ്രമിക്കണം. പഠനാവസരങ്ങൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ ലഭ്യമാക്കാനും വിദ്യാർത്ഥികളിൽ ലോകപൗരാവബോധം വളർത്താനും ലോകനന്മയ്ക്കായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാക്കാനും ഊന്നൽ നൽകണം. | മാനേജ്‍മെന്റും അദ്ധ്യാപകരും മറ്റു ജീവനക്കാരും മാതാപിതാക്കളും കുട്ടികളും അഭ്യുദയകാംഷികളും തോളോടുതോളുചേർന്ന് വിദ്യാലയത്തിലും പുറത്തേയ്ക്കും വിജ്ഞാന ജ്വാല തെളിക്കാനും വാഹകരാകാനും ശ്രമിക്കണം. പഠനാവസരങ്ങൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ ലഭ്യമാക്കാനും വിദ്യാർത്ഥികളിൽ ലോകപൗരാവബോധം വളർത്താനും ലോകനന്മയ്ക്കായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാക്കാനും ഊന്നൽ നൽകണം. | ||
''The management, teachers and non teaching staff, parents and students and well wishers all stand hand in hand to kindle the light of wisdom in and around the schoool. Strive to provide maximum learning opportunities and facilities to help them grow into universal citizens and pledge to contribute for a better world.'' | |||
==[https://goo.gl/maps/CZmupakRWmo4fYiw8 വഴികാട്ടി]== | ==[https://goo.gl/maps/CZmupakRWmo4fYiw8 വഴികാട്ടി]== | ||
23:39, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ ആലപ്പുഴ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .ആലപ്പുഴ രൂപതയുടെമേൽനോട്ടത്തിലാണു ഈ സ്കൂൾ പ്രവർത്തിക്കുന്നത്. വട്ടയാൽ ഇടവക വികാരിയായിരുന്ന ഫാദർ സേവ്യർ മരിയ ഡിക്രൂസ്' പരിശുദ്ധ അമ്മയുടെ നാമധേയം " സെന്റ് മേരീസ് " എന്ന് നൽകി 1904-ൽ സ്ഥാപിച്ചതാണു ഈ സ്കൂൾ. കൂടുതൽ അറിയാൻ
| സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ | |
|---|---|
St. Mary's High School Vattayal | |
| വിലാസം | |
VATTAL THIRUVAMPADY P O പി.ഒ. , 688002 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1904 |
| വിവരങ്ങൾ | |
| ഫോൺ | 0477 2254317 |
| ഇമെയിൽ | 35005alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35005 (സമേതം) |
| യുഡൈസ് കോഡ് | 32110100806 |
| വിക്കിഡാറ്റ | Q87477966 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
| വാർഡ് | 37 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 313 |
| പെൺകുട്ടികൾ | 248 |
| ആകെ വിദ്യാർത്ഥികൾ | 561 |
| അദ്ധ്യാപകർ | 27 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജാക്സൺ പി എ |
| പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ കെ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിബിത ജാക്സൺ |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 35005 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
"The people who sat in darkness have seen a great light, and for those who sat in the region and shadow of death light has dawned." Matthew 4:16
വിദ്യാലയ ഗാനം (വീഡിയോ)
നാടിൻ പൊൻ ദീപമായ്
വിജ്ഞാന കേന്ദ്രമായ് നീ
വിലസിടും പൂജ്യനിലയമേ
ഉയരു നീ വിജയമായ് സദാ.
നിറഞ്ഞയാർത്തിയോടിതാ വരുന്ന -
ഞങ്ങളിൽ സദാ -
ഏകണേ ... നൽവരം.
മഹിത നീ മനോജ്ഞയേ
ജ്ഞാന കേന്ദ്രമായ് മുദാ
വാഴ്ക നീ ജയം വരിച്ചു ഭൂവിൽ. (നാടിൻ ...)
ഓ .... ഭാവിതൻ ഭാവുകം നീ
ഓ .... ഭാസുര കേദാരം നീ.
നീ അജ്ഞത മാറ്റീടുന്നു.
കുളിർമ്മയേകിടുന്ന ജ്ഞാനമേകി
അരിയസുഷമയേകി നീ
വിലസു വിമല നിലയമേ
നിൻ തനയർ മേൽക്കുമേലുയരാൻ . (നാടിൻ ...)
ഓ... മേരി തൻ നാമധേയം
ഓ... ഏന്തിടും വിദ്യാലയം.
നിൻ മക്കളായിടും ഞങ്ങൾ
ഉയർത്തിടുന്ന ഗീതകങ്ങളൊന്നായ്.
അമല വിജയ ഭേരി നീ
നാൾക്കു നാൾ മുഴക്കുവാൻ
നേർന്നിടുന്നു മങ്ങളങ്ങൾ ഞങ്ങൾ . (നാടിൻ ...)
രചന സംഗീതം കുട്ടൻ വട്ടയാൽ
ദർശനം (VISION)
ജാതി മത വർഗ്ഗ ലിംഗ ഭാഷ ദേശാന്തരങ്ങൾക്കതീതമായ ഒരു സംസ്കാരത്തിന്റെ പ്രതിനിധിയായി പഠിച്ചുയരാൻ ജ്ഞാനവും വിജ്ഞാനവും പകരുന്ന വിദ്യാലയം.
To provide the light of wisdom to all who come here to rise above the barriers of cast, creed, race, sex, language and countries to stand as universal citizens.
ദൗത്യം (MISSION)
മാനേജ്‍മെന്റും അദ്ധ്യാപകരും മറ്റു ജീവനക്കാരും മാതാപിതാക്കളും കുട്ടികളും അഭ്യുദയകാംഷികളും തോളോടുതോളുചേർന്ന് വിദ്യാലയത്തിലും പുറത്തേയ്ക്കും വിജ്ഞാന ജ്വാല തെളിക്കാനും വാഹകരാകാനും ശ്രമിക്കണം. പഠനാവസരങ്ങൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ ലഭ്യമാക്കാനും വിദ്യാർത്ഥികളിൽ ലോകപൗരാവബോധം വളർത്താനും ലോകനന്മയ്ക്കായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാക്കാനും ഊന്നൽ നൽകണം.
The management, teachers and non teaching staff, parents and students and well wishers all stand hand in hand to kindle the light of wisdom in and around the schoool. Strive to provide maximum learning opportunities and facilities to help them grow into universal citizens and pledge to contribute for a better world.
വഴികാട്ടി
|
{{#multimaps:9.4788278,76.3282736|zoom=18|width=600px}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ദർശനം (VISION) ദൗത്യം (MISSION)

- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35005
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ