സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(35005 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ
35005 St-Mary-HS-logo.jpg
35005 1.jpg
St. Mary's High School Vattayal
വിലാസം
VATTAL

VATTAL
,
THIRUVAMPADY P O പി.ഒ.
,
688002
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0477 2254317
ഇമെയിൽ35005alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35005 (സമേതം)
യുഡൈസ് കോഡ്32110100806
വിക്കിഡാറ്റQ87477966
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ313
പെൺകുട്ടികൾ249
ആകെ വിദ്യാർത്ഥികൾ561
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജാക്സൺ പി എ
പി.ടി.എ. പ്രസിഡണ്ട്സാം ജോർജ്ജ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി അനിൽ
അവസാനം തിരുത്തിയത്
14-03-202435005
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വട്ടയാലുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ.

ചരിത്രം

St. Marys H S 1
St. Marys H S 1

ആലപ്പുഴ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .ആലപ്പുഴ രൂപതയുടെമേൽനോട്ടത്തിലാണു ഈ സ്കൂൾ പ്രവർത്തിക്കുന്നത്. വട്ടയാൽ ഇടവക വികാരിയായിരുന്ന ഫാദർ സേവ്യർ മരിയ ഡിക്രൂസ്' പരിശുദ്ധ അമ്മയുടെ നാമധേയം " സെന്റ് മേരീസ് " എന്ന് നൽകി 1904-ൽ സ്ഥാപിച്ചതാണു ഈ സ്കൂൾ. കൂടുതൽ അറിയാൻ

"The people who sat in darkness have seen a great light, and for those who sat in the region and shadow of death light has dawned." Matthew 4:16

വിദ്യാലയ ഗാനം

വീഡിയോ കാണാൻ https://youtu.be/sRTdeV4s5MI

നാടിൻ പൊൻ ദീപമായ്

വിജ്ഞാന കേന്ദ്രമായ് നീ

വിലസിടും പൂജ്യനിലയമേ

ഉയരു നീ വിജയമായ് സദാ.

നിറഞ്ഞയാർത്തിയോടിതാ വരുന്ന -

ഞങ്ങളിൽ സദാ -

ഏകണേ ... നൽവരം.

മഹിത നീ മനോജ്ഞയേ

ജ്ഞാന കേന്ദ്രമായ് മുദാ

വാഴ്ക നീ ജയം വരിച്ചു ഭൂവിൽ. (നാടിൻ ...)

ഓ .... ഭാവിതൻ ഭാവുകം നീ

ഓ .... ഭാസുര കേദാരം നീ.

നീ അജ്ഞത മാറ്റീടുന്നു.

കുളിർമ്മയേകിടുന്ന ജ്ഞാനമേകി

അരിയസുഷമയേകി നീ

വിലസു വിമല നിലയമേ

നിൻ തനയർ മേൽക്കുമേലുയരാൻ . (നാടിൻ ...)

ഓ... മേരി തൻ നാമധേയം

ഓ... ഏന്തിടും വിദ്യാലയം.

നിൻ മക്കളായിടും ഞങ്ങൾ

ഉയർത്തിടുന്ന ഗീതകങ്ങളൊന്നായ്.

അമല വിജയ ഭേരി നീ

നാൾക്കു നാൾ മുഴക്കുവാൻ

നേർന്നിടുന്നു മങ്ങളങ്ങൾ ഞങ്ങൾ . (നാടിൻ ...) രചന സംഗീതം: കുട്ടൻ വട്ടയാൽ

പ്രാർത്ഥനാ ഗാനം

ജഗദീശ്വരാ .... ജീവദായകാ

ദയവാരിധേ രാജനേ

സ്നേഹാമൃതം തൂകും അങ്ങയേ

വാഴ്ത്തുന്നിവർ സദാ

ബുദ്ധിശക്തിയും ധൈര്യവും സത്യവും

നന്മ ചെയ്യുവാനുള്ളൊരു വാഞ്ഛയും

തിന്മയിൽ ഞങ്ങൾ വീഴാതിരിപ്പാനും

ചിന്മയാ കാട്ടു നേർ വഴി

ജീവജാലങ്ങളിൽ അങ്ങയെ

കാണുവാനേകു നീ പാടവം (ജഗ ....) രചന സംഗീതം: കുട്ടൻ വട്ടയാൽ

(ഗാനം കേൾക്കാനായ് https://youtu.be/Vla9KXxLyN4)

ദർശനം (VISION)

SMHS Vision Statement
SMHS Vision Statement

ജാതി മത വർഗ്ഗ ലിംഗ ഭാഷ ദേശാന്തരങ്ങൾക്കതീതമായ ഒരു സംസ്കാരത്തിന്റെ പ്രതിനിധിയായി പഠിച്ചുയരാൻ ജ്ഞാനവും വിജ്ഞാനവും പകരുന്ന വിദ്യാലയം.

To provide the light of wisdom to all who come here to rise above the barriers of cast, creed, race, sex, language and countries to stand as universal citizens.

ദൗത്യം (MISSION)

SMHS - Mission Statement
SMHS - Mission Statement

മാനേജ്‍മെന്റും അദ്ധ്യാപകരും മറ്റു ജീവനക്കാരും മാതാപിതാക്കളും കുട്ടികളും അഭ്യുദയകാംഷികളും തോളോടുതോളുചേർന്ന് വിദ്യാലയത്തിലും പുറത്തേയ്ക്കും വിജ്ഞാന ജ്വാല തെളിക്കാനും വാഹകരാകാനും ശ്രമിക്കണം. പഠനാവസരങ്ങൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ ലഭ്യമാക്കാനും വിദ്യാർത്ഥികളിൽ ലോകപൗരാവബോധം വളർത്താനും ലോകനന്മയ്ക്കായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാക്കാനും ഊന്നൽ നൽകണം.

The management, teachers and non teaching staff, parents and students and well wishers all stand hand in hand to kindle the light of wisdom in and around the schoool. Strive to provide maximum learning opportunities and facilities to help them grow into universal citizens and pledge to contribute for a better world.

ഭൗതികസൗകര്യങ്ങൾ

Smart Classroom
Hi-tech Classroom
എൽ പി സ്കൂൾ കെട്ടിടം
LP School Building
ഹൈസ്കൂൾ കെട്ടിട സമുശ്ചയം
High School Building Block
റൗണ്ട് ടേബിൾ കെട്ടിടം
Round Table Building Block
കംപ്യൂട്ടർ ലാബ്
Computer Lab
screen
SMHS Mini Theatre
SMHS Science Lab & Computer Lab Block
SMHS Science Lab & Computer Lab Block
SMHS Smart Class Room
SMHS Smart Class Room
SMHS Office Block
SMHS Office Block
SMHS Library
SMHS Library
SMHS Assembly Hall
SMHS Assembly Hall
SMHS Kitchen
SMHS Kitchen
SMHS RO Plant
SMHS RO Plant

1. സ്മാർട്ട് ക്ലാസ്സ് റൂം 2. കെട്ടിട സമുച്ചയം (എൽ പി കെട്ടിടങ്ങൾ, ഹൈസ്കൂൾ പ്രധാന കെട്ടിടങ്ങൾ, റൗണ്ട് ടേബിൾ കെട്ടിടങ്ങൾ, ഓഫീസ് കെട്ടിടങ്ങൾ) 3. ലൈബ്രറി 4. സയൻസ് ലാബ് 5. കംപ്യൂട്ടർ ലാബ് 6. ഹൈടെക് ക്ലാസ്സ് മുറികൾ 7. മിനി തീയറ്റർ 8. ആ‍ഡിറ്റോറിയം 9. പ്ലേ ഗ്രൗണ്ട് 10. Assembly Hall 11. School Kitchen 12. SMHS RO Plant

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ് മെന്റ്

ആലപ്പുഴ രൂപതാ സ്കൂൾ കോർപ്പറേറ്റ് മാനേജ് മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. 3 ഹയർ സെക്കണ്ടറി സ്കൂളുകളും, 8 ഹൈസ്കൂളുകളും, 1 അപ്പർ പ്രൈമറി സ്കൂളും, 15 ലോവർ പ്രൈമറി സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. രൂപതാദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജയിംസ് ആനാപറമ്പിൽ രക്ഷാധികാരിയായും, വെരി റവ. ഫാ. ക്രിസ്റ്റഫർ അർദ്ധശ്ശേരിൽ കോർപ്പറേറ്റ് മാനേജരായും, റവ ഫാ. സ്റ്റീഫൻ എം പുന്നക്കൽ ലോക്കൽ മാനേജരായും സേവനം അനുഷ്ഠിക്കുന്നു. പ്രഥമാദ്ധ്യാപകൻ ശ്രീ പി എ ജാക്സന്റെ മേൽനോട്ടത്തിൽ 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി വർത്തിക്കുന്നു.

Managers
1909-1926 Servent of God Rev Fr Sebastian Presentation
1909-1926 Fr Sebastian Presentation
1909-1926 Fr Sebastian Presentation
1926 -1937 Fr John Jesus De Joseph Pereira
1926 -1937 Fr John De Joseph Pereira
1926 -1937 Fr John De Joseph Pereira
1937-1949 Fr Joseph Thekkepalakal
1937-1949 Fr Joseph Thekkepalakal
1937-1949 Fr Joseph Thekkepalakal
1949- Fr Daniel Kurisinkal
Fr Casmir Conziso
-1960 Fr Andrews Thekeeveedu
1982-1986 Fr Andrews Thekeeveedu
1982-1986 Fr Andrews Thekeeveedu
1960-1978 Fr James Candanat
1960-1978 Fr James Candanat
1960-1978 Fr James Candanat
1979-1982 Fr Michael Thekepalackal
1979-1982 Fr Michael Thekepalackal
1979-1982 Fr Michael Thekepalackal
1982-1986 Fr Ignatious Chullickal
1982-1986 Fr Ignatious Chullickal
1982-1986 Fr Ignatious Chullickal
1986-1993 Fr Stephen Pazhampasseril
1986-1993 Fr Stephen Pazhampasseril
1986-1993 Fr Stephen Pazhampasseril
1993-1997 Fr. Paul Kocheekaranveetil
1993-1997 Fr. Paul Kocheekaranveetil
1993-1997 Fr. Paul Kocheekaranveetil
1997-2000 Fr Dixon Pallipparambil
1997-2000 Fr Dixon Pallipparambil
1997-2000 Fr Dixon Pallipparambil
2000-2003 Fr Gaspar Koilparambil
2000-2003 Fr Gaspar Koilparambil
2000-2003 Fr Gaspar Koilparambil
2003-2010 Fr Stephen Punnackal
2003-2010 Fr Stephen Punnackal
2003-2010 Fr Stephen Punnackal
2010-2013 Fr Michael Kunnel
2010-2013 Fr Michael Kunnel
2010-2013 Fr Michael Kunnel
2013-2017 Fr Johnson Puthenveettil
Fr Johnson Puthenveettil
Fr Johnson Puthenveettil
2017-2020 Fr George Kizhakkeveettil
2017-2020 Fr George Kizhakkeveettil
2017-2020 Fr George Kizhakkeveettil
2020 - Fr. Stephen M Punnackal
Fr Stephen M Punnackal 2020 -
Fr Stephen M Punnackal 2020 -

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

മുൻ സാരഥികൾ
Sl. No. Name Period
1. കൈതവന ഗോപാലപ്പണിക്കർ
2. ശ്രീരാമകൃഷ്ണപിള്ള 1909
3. എ . എം .പീറ്റർ
4. ഗൃഗരി നടീപ്പറമ്പിൽ
5. പനഞ്ചിക്കൽ ജോസഫ്
6. പുത്തൻപുരയ്ക്കൽ ഫ്രാൻസീസ്
7. എം. സി . ഡാനിയേൽ
8. ജോസഫ് ചെട്ടികാട്
9. വി . കെ. രാമകൃഷ്ണപിള്ള
10. നാരായണക്കുറുപ്പ്
11. പരമേശ്വരപ്പണിക്കർ 1955
12. ആർ. പി. കുഞ്ഞുകു‍ഞ്ഞ് 1955-89
R P Kunjukunju
R P Kunjukunju
13. മേരി ജസീന്ത SVC 1989-91
Sr Mary Jaceentha SVC
Sr Mary Jaceentha SVC
14. കെ.എം. മേരി 1991-93
Smt K M Mary HM
Smt K M Mary HM
15. സി. ജെ. സോഫിയാമ്മ 1993-96
Smt C J Sophiyamma HM
Smt C J Sophiyamma HM
16. റ്റി. കെ. പുഷ്പം 1996-2001
T K Pushpam HM 1996-2001
T K Pushpam HM 1996-2001
17. ലതിക . ഇ 2001-2005
Lathika E HM 2001-2005
Lathika E HM 2001-2005
18. ലെറ്റീഷ്യ പി വി 2005-2010
Laetitia P V HM 2005-2010
Laetitia P V HM 2005-2010
19. മേരിക്കുട്ടി ബനഡിക്‌ട് SVC 2010-2011
Sr Mary Benedict HM 2010-11
Sr Mary Benedict HM 2010-11
20. ആനീസ് കെ എം 2011-2016
Annice K M (Headmistress)
Annice K M (Headmistress)
21. റോമിയോ കെ. ജയിംസ് 2016-2020
Romeo K James (HM)
Romeo K James (HM)

1. കൈതവന ഗോപാലപ്പണിക്കർ 2. ശ്രീരാമകൃഷ്ണപിള്ള (1909) 3. എ . എം .പീറ്റർ 4. ഗൃഗരി നടീപ്പറമ്പിൽ 5. പനഞ്ചിക്കൽ ജോസഫ് 6. പുത്തൻപുരയ്ക്കൽ ഫ്രാൻസീസ് 7. എം. സി . ഡാനിയേൽ 8.ജോസഫ് ചെട്ടികാട് 9. വി . കെ. രാമകൃഷ്ണപിള്ള 10. നാരായണക്കുറുപ്പ് 11. പരമേശ്വരപ്പണിക്കർ(1955) 12. ആർ. പി. കുഞ്ഞുകു‍ഞ്ഞ് (1955-89) 13 . മേരി ജസീന്ത SVC (1989-91) 14. കെ.എം. മേരി (1991-93) 15. സി. ജെ. സോഫിയാമ്മ (1993-96) 16.റ്റി. കെ. പുഷ്പം (1996-2001) 17. ലതിക . ഇ (2001-2005) 18. ലെറ്റീഷ്യ പി വി (2005-2010) 19. മേരിക്കുട്ടി ബനഡിക്‌ട് SVC (2010-11) 20. ആനീസ് കെ എം (2011-2016) 21. റോമിയോ കെ. ജയിംസ് (2016-2020)

Teachers during the year 1977
Teachers during the year 1977
Smt Pushpa tcr and Smt Leelabhai tcr
Smt Pushpa tcr and Smt Leelabhai tcr

അദ്ധ്യാപകർ

1978-79 class 7 C students with Annie tcr
1978-79 class 7 C students with Annie tcr

അദ്ധ്യാപകർ - ചിത്രങ്ങൾ

Teachers of 1977

ആനി ടീച്ചറും കുട്ടികളും

LP Section 2018

Staff 2018
Staff 2018

Teachers and Office staff 2018

Teachers and Staff 2017-18

Teachers of SMHS
Teachers of SMHS

Teachers of 2000

അനദ്ധ്യാപകർ

അനദ്ധ്യാപകർ ചിത്രങ്ങൾ
Cyrus Neronha Clerk
Cyrus Neronha - Clerk
Cyrus Neronha - Clerk
Sebastian T S OA
Sebastian T S OA
Sebastian T S OA
Thresiamma C M OA
Thresiamma C M OA
Thresiamma C M OA
Philippose P X FTM
Philippose P X FTM
Philippose P X FTM

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൂടുതൽ വിവരങ്ങൾക്കായ് - പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ, SSLC Batches - Memories, ഒത്തുചേരലുകൾ തുടങ്ങിയ തലക്കെട്ടുകൾ കാണുക.

പുറംകണ്ണികൾ

സ്കൂളിന്റെ യൂട്യൂബ് ചാനൽ :

സ്കൂളിന്റെ ഫേസ്ബുക് ലിങ്ക് :

സ്കൂളിന്റെ ഇൻസ്റ്റാഗ്രാം പേജ് :

വഴികാട്ടി

  • മാർഗ്ഗം -1 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും തെക്കുവശത്തെ റെയിൽവേ ക്രോസിൽ നിന്നും കിഴക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് വെറ്റക്കാരൻ ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് സ്കൂളിലെത്താം.
  • മാർഗ്ഗം 2 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും തെക്കുവശത്തെ റെയിൽവേ ക്രോസിൽ നിന്നും കിഴക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് സ്കൂളിലെത്താം.
  • മാർഗ്ഗം 3 ശവക്കോട്ടപ്പാലത്തിൽ നിന്ന് തെക്കോട്ട് സഞ്ചരിച്ച് വലിയകുളം ജംഗ്ഷനിൽ നിന്നും പടി‍ഞ്ഞാറോട്ട് സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് സ്കൂളിലെത്താം.
  • മാർഗ്ഗം 4 തിരുവാമ്പാടി ജംഗ്ഷനിൽ നിന്നും പടി‍ഞ്ഞാറോട്ട് സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള വഴിയിൽ സഞ്ചരിച്ച് സ്കൂളിലെത്താം.
  • മാർഗ്ഗം 5 കളർകോഡ് ജംഗ്ഷനിൽ നിന്ന് BY PASS റോഡിലേക്ക് കടന്ന് കുതിരപ്പന്തി പാർട്ടി ഓഫീസിലേക്കുള്ള ഇടത്തേക്കുള്ള റോഡിലേക്കിറങ്ങി വടക്കോട്ട് സഞ്ചരിച്ച് സ്കൂളിലെത്താം.
  • മാർഗ്ഗം 6 കളർകോഡ് ജംഗ്ഷനിൽ നിന്ന് പടി‍ഞ്ഞാറോട്ട് വന്ന് മാതാ ആയുർവേദ ആശുപത്രി വഴി വടക്കോട്ട് സഞ്ചരിച്ച് സ്കൂളിലെത്താം.



Loading map...

പുറംകണ്ണികൾ

കൂടുതൽ അറിയാൻ

Artist Sajan K P https://m.facebook.com/story.php?story_fbid=1841185122733990&id=100005275605940

അവലംബം