സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഫാദർ സേവ്യർ മരിയ ഡിക്രൂസ്'
ഫാദർ സേവ്യർ മരിയ ഡിക്രൂസ്'

ആലപ്പുഴ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .ആലപ്പുഴ രൂപതയുടെമേൽനോട്ടത്തിലാണു ഈ സ്കൂൾ പ്രവർത്തിക്കുന്നത്. വട്ടയാൽ ഇടവക വികാരിയായിരുന്ന ഫാദർ സേവ്യർ മരിയ ഡിക്രൂസ്' പരിശുദ്ധ അമ്മയുടെ നാമധേയം " സെന്റ് മേരീസ് " എന്ന് നൽകി 1904-ൽ സ്ഥാപിച്ചതാണു ഈ സ്കൂൾ.

ചരിത്രം

വട്ടയാൽ ഇടവക ജനങ്ങൾ വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിലായി പോകരുതെന്ന വിശാലവീക്ഷണത്തോടു കൂടി അന്നത്തെ വികാരിയായിരുന്ന റവ. ഫാ.സേവ്യർ മരിയ ഡിക്രൂസ് 1904-ൽ അമലോത്ഭവ മാതാവിന്റെ നാമധേയത്തിൽ സ്ഥാപിച്ചതാണീസ്കൂൾ.കൈതവന ഗോപാലപ്പണിക്കർ ആയിരുന്നു പ്രഥമാദ്ധ്യാപകൻ. 1909 ആഗസ്റ്റ് 5 നുസർക്കാർ അംഗീകാരം ലഭിച്ചു. 2-6-1955-ൽഅപ്പർ പ്രൈമറി സ്കൂളായിത്തീർന്ന ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. ആർ. പി . കുു‍ഞ്ഞുകുഞ്ഞ് ആയിരുന്നു. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജെയിംസ് കണ്ടനാടിന്റെ സഹകരണത്തോടെ ശ്രീ ആര്.പി. കുഞ്ഞുകുഞ്ഞുസർ രക്ഷകർത്താക്കളെയും, നാട്ടുകാരെയും, സഹാദ്ധ്യാപകരെയും ഒന്നിച്ച് അണിനിരത്തിക്കൊണ്ട് നടത്തിയഅക്ഷീണവും തീവ്രവുമായ ശ്രമത്തിന്റെ ഫലമായി 1966-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.‍

ഭൗതികസൗകര്യങ്ങൾ

1. സ്മാർട്ട് ക്ലാസ്സ് റൂം 2. കെട്ടിട സമുച്ചയം (എൽ പി കെട്ടിടങ്ങൾ, ഹൈസ്കൂൾ പ്രധാന കെട്ടിടങ്ങൾ, റൗണ്ട് ടേബിൾ കെട്ടിടങ്ങൾ, ഓഫീസ് കെട്ടിടങ്ങൾ) 3. ലൈബ്രറി 4. സയൻസ് ലാബ് 5. കംപ്യൂട്ടർ ലാബ് 6. ഹൈടെക് ക്ലാസ്സ് മുറികൾ 7. മിനി തീയറ്റർ 8. ആ‍ഡിറ്റോറിയം 9. പ്ലേ ഗ്രൗണ്ട് 10. പാചകപ്പുര 11. RO കുടിവെള്ളം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • റെഡ്ക്രോസ്
  • കായിക പരിശീലനം
  • ഗണിത മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്ബ്
  • ഗണിത ശാസ്ത്രക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • സീഡ് (മാതൃഭൂമി)
  • നല്ലപാഠം (മലയാള മനോരമ)
  • കൈരളി ക്ലബ്ബ്
  • ചിത്രരചനാക്ലബ്ബ്
  • റേഡിയോക്ലബ്ബ്
  • നേർക്കാഴ്ച

മാനേജ് മെന്റ്

ആലപ്പുഴ രൂപതാ സ്കൂൾ കോർപ്പറേറ്റ് മാനേജ് മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. 3 ഹയർ സെക്കണ്ടറി സ്കൂളുകളും, 8 ഹൈസ്കൂളുകളും, 1 അപ്പർ പ്രൈമറി സ്കൂളും, 15 ലോവർ പ്രൈമറി സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. രൂപതാദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജയിംസ് ആനാപറമ്പിൽ രക്ഷാധികാരിയായും, വെരി റവ. ഫാ. ക്രിസ്റ്റഫർ അർദ്ധശ്ശേരിൽ കോർപ്പറേറ്റ് മാനേജരായും, റവ ഫാ. സ്റ്റീഫൻ എം പുന്നക്കൽ ലോക്കൽ മാനേജരായും സേവനം അനുഷ്ഠിക്കുന്നു. പ്രഥമാദ്ധ്യാപകൻ ശ്രീ പി എ ജാക്സന്റെ മേൽനോട്ടത്തിൽ 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി വർത്തിക്കുന്നു.

മുൻ സാരഥികൾ

മുൻ സാരഥികൾ
Sl. No. Name Period
1. കൈതവന ഗോപാലപ്പണിക്കർ
2. ശ്രീരാമകൃഷ്ണപിള്ള 1909
3. എ . എം .പീറ്റർ
4. ഗൃഗരി നടീപ്പറമ്പിൽ
5. പനഞ്ചിക്കൽ ജോസഫ്
6. പുത്തൻപുരയ്ക്കൽ ഫ്രാൻസീസ്
7. എം. സി . ഡാനിയേൽ
8. ജോസഫ് ചെട്ടികാട്
9. വി . കെ. രാമകൃഷ്ണപിള്ള
10. നാരായണക്കുറുപ്പ്
11. പരമേശ്വരപ്പണിക്കർ 1955
12. ആർ. പി. കുഞ്ഞുകു‍ഞ്ഞ് 1955-89
R P Kunjukunju
R P Kunjukunju
13. മേരി ജസീന്ത SVC 1989-91
Sr Mary Jaceentha
Sr Mary Jaceentha
14. കെ.എം. മേരി 1991-93
Smt K M Mary HM
Smt K M Mary HM
15. സി. ജെ. സോഫിയാമ്മ 1993-96
Smt C J Sophiyamma HM
Smt C J Sophiyamma HM
16. റ്റി. കെ. പുഷ്പം 1996-2001
Pushpa tcr HM
Pushpa tcr HM
17. ലതിക . ഇ 2001-2005
Lathika E HM 2001-2005
Lathika E HM 2001-2005
18. ലെറ്റീഷ്യ പി വി 2005-2010
Laetitia P V HM 2005-2010
Laetitia P V HM 2005-2010
19. മേരിക്കുട്ടി ബനഡിക്‌ട് SVC 2010-2011
Sr Mary Benedict HM 2010-11
Sr Mary Benedict HM 2010-11
20. ആനീസ് കെ എം 2011-2016
Annice K M (Headmistress)
Annice K M (Headmistress)
21. റോമിയോ കെ. ജയിംസ് 2016-2020
Romeo K James (HM)
Romeo K James (HM)

1. കൈതവന ഗോപാലപ്പണിക്കർ 2. ശ്രീരാമകൃഷ്ണപിള്ള (1909) 3. എ . എം .പീറ്റർ 4. ഗൃഗരി നടീപ്പറമ്പിൽ 5. പനഞ്ചിക്കൽ ജോസഫ് 6. പുത്തൻപുരയ്ക്കൽ ഫ്രാൻസീസ് 7. എം. സി . ഡാനിയേൽ 8.ജോസഫ് ചെട്ടികാട് 9. വി . കെ. രാമകൃഷ്ണപിള്ള 10. നാരായണക്കുറുപ്പ് 11. പരമേശ്വരപ്പണിക്കർ(1955) 12. ആർ. പി. കുഞ്ഞുകു‍ഞ്ഞ് (1955-89) 13 . മേരി ജസീന്ത SVC (1989-91) 14. കെ.എം. മേരി (1991-93) 15. 16.റ്റി. കെ. പുഷ്പം (1996-2001) 17. ലതിക . ഇ (2001-2005) 18. ലെറ്റീഷ്യ പി വി (2005-2010) 19. മേരിക്കുട്ടി ബനഡിക്‌ട് SVC (2010-11) 20. ആനീസ് കെ എം (2011-2016) 21. റോമിയോ കെ. ജയിംസ് (2016-2020)

Teachers during the year 1977
Teachers during the year 1977

അദ്ധ്യാപകർ

1978-79 class 7 C students with Annie tcr
1978-79 class 7 C students with Annie tcr
Teachers of SMHS
Teachers of SMHS

Teachers of SMHS

അറിവ് പകർന്നു കടന്നുപോയവകർ - ചിത്രങ്ങൾ
Late Rev Sr Mary Jermeena Retired തയ്യൽ മദർ
Rev Sr Mary Jermeena
Rev Sr Mary Jermeena
Smt Thresiamma HSA Retired
Smt Thresiamma HSA
Smt Thresiamma HSA
Smt Saramma C P UPSA Retired
Smt Saramma C P
Smt Saramma C P
Late Sri Stephen T T Art Education Retired
Sri Stephen T T Art Education
Sri Stephen T T Art Education
Sri P J Antony Chakkalayil- Art Teacher Retired
P J Antony Chakkalayil- Art Teacher
P J Antony Chakkalayil- Art Teacher
Smt Ancy Faria LPSA Retired
Smt Ancy
Smt Ancy
Smt Mary Eileen Fernandez LPSA Retired
Mary Eileen Fernandez LPSA
Mary Eileen Fernandez LPSA
Smt Mary Linnet V J UPSA Retired
Mary Linnet V J UPSA
Mary Linnet V J UPSA
Smt. Marykutty A S UPSA Retired
Smt Marykutty A S UPSA
Smt Marykutty A S UPSA
Sri Joy V H UPSTA Retired
Sri Joy V H UPSTA
Sri Joy V H UPSTA
Sri John Koshy HSA Maths Retired
John Koshy - Teacher
John Koshy - Teacher
Sri Thomas Mathew LG Arabic Retired
Thomas Mathew - Teacher
Thomas Mathew - Teacher
Smt Delma Fernando Retired on 31/3/2020
Smt Delma Fernando
Smt Delma Fernando
Sri Vincent A J Art Education
Sri Vincent A J Art Education
Sri Vincent A J Art Education
Fr Johnson Puthenveettil UPSTA
Fr Johnson Puthenveettil UPSTA
Fr Johnson Puthenveettil UPSTA
Smt Roshni Cyril UPSA
Smt Roshni Cyril UPSA
Smt Roshni Cyril UPSA
Smt Jenifer Joseph HSA Maths
Jenifer Joseph HSA Maths
Jenifer Joseph HSA Maths
Sr Mary Dhumciyar N T
Sr Mary Dhumciyar N T
Sr Mary Dhumciyar N T
Smt Susamma Peter HST Maths Retired on 31/3/2020
Smt Susamma Peter HST Maths
Smt Susamma Peter HST Maths
അറിവ് പകർന്നുകൊണ്ടിരിക്കുന്നവർ - ചിത്രങ്ങൾ
Smt Jisha Louis K HST Chemistry
Smt Jisha Louis K HST Chemistry
Smt Jisha Louis K HST Chemistry
Sri Jeevan Jyothi Jacob M HST Physics
Sri Jeevan Jyothi Jacob M HST Physics
Sri Jeevan Jyothi Jacob M HST Physics
Jesmy S S HST English
Jesmy S S HST English
Jesmy S S HST English
Smt Smitha Simon
Smt Smitha Simon
Smt Smitha Simon
Smt Teresa Leeba K X HST SS
Smt Teresa Leeba K X HST SS
Smt Teresa Leeba K X HST SS
Smt Alphonsa AJ HST Hindi
Smt Alphonsa AJ HST Hindi
Smt Alphonsa AJ HST Hindi
Sri Yesudas V L Physical Education
Sri Yesudas V L Physical Education HSA
Sri Yesudas V L Physical Education HSA
Sri Shihymon C A Art Education
Sri Shihymon C A Art Education HSA
Sri Shihymon C A Art Education HSA
Josemol P A HST SS
SMT Josemol P A HST SS
SMT Josemol P A HST SS
Smt Mary Doreen K E HST Biology
Smt Mary Doreen K E HST Biology
Smt Mary Doreen K E HST Biology
SMT Taniya Mariya D'Coutho HST Maths
SMT Taniya Mariya D'Coutho HST Maths
SMT Taniya Mariya D'Coutho HST Maths
Smt Mary K L HSA Maths
Smt Mary K L HSA Maths
Smt Mary K L HSA Maths
Smt Mary Jennet HST Mal
Smt Mary Jennet HST Mal
Smt Mary Jennet HST Mal
Fr Solomon Elias Aresseril
Fr Solomon Elias Aresseril
Fr Solomon Elias Aresseril
Smt Ambily Augustine UPSTA
Smt Ambily Augustine UPSTA
Smt Ambily Augustine UPSTA
Sri Bose K F UPSTA
Sri Bose K F UPSTA
Sri Bose K F UPSTA
Smt Kamaruneesa P M LG Arabic
Smt Kamaruneesa P M LG Arabic
Smt Kamaruneesa P M LG Arabic
Smt Salini Kunjappan LG Hindi
Smt Salini Kunjappan LG Hindi
Smt Salini Kunjappan LG Hindi
Smt Neema Antony UP Section Guest Teacher
Smt Neema Antony UP Section Guest Teacher
Smt Neema Antony UP Section Guest Teacher
Mary V J LPST
Mary V J LPST
Mary V J LPST
Smt Beenamol J Aruvy LPSA
Smt Beenamol J Aruvy LPSA
Smt Beenamol J Aruvy LPSA
Smt Dyni A J LPSA
Smt Dyni A J LPSA
Smt Dyni A J LPSA
Smt Subha M LPSA
Smt Subha M LPSA
Smt Subha M LPSA
Thresia Thomas KG Section
Thresia Thomas
Thresia Thomas
Josphina P S KG Section
Josphina P S
Josphina P S

Teachers from 1977

Teachers from 2018

ആനി ടീച്ചറും കുട്ടികളും

അനദ്ധ്യാപകർ

അനദ്ധ്യാപകർ ചിത്രങ്ങൾ
Cyrus Neronha Clerk
Cyrus Neronha - Clerk
Cyrus Neronha - Clerk
Sebastian T S OA
Sebastian T S OA
Sebastian T S OA
Thresiamma C M OA
Thresiamma C M OA
Thresiamma C M OA
Philippose P X FTM
Philippose P X FTM
Philippose P X FTM

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൈനാറി ചെടികൾ പൂക്കുന്ന സമയം
C LALAN
A ASHRAF 1
A ASHRAF 1
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Sri Mathew T A 1969-70 SSLC Batch Ass. Engineer KPWD Retd.
Sri Mathew T A Ass. Engineer KPWD Retd.
Sri Mathew T A Ass. Engineer KPWD Retd.
ശ്രീമതി. മിനി ആന്റണി IAS കൂടുതൽ അറിയാൻ
Smt. Mini Antony IAS
Smt. Mini Antony IAS
ശ്രീ. പി.പി. ചിത്തരഞ്ജൻ മുൻ മുനിസിപ്പൽ ചെയർമാൻ - ആലപ്പുഴ, കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനഞ്ചാം കേരളനിയമസഭയിലെ സാമാജികനുമാണ്
P P Chitharanjan
P P Chitharanjan
Joy Alappuzha Sax Artiste
Joy Alappuzha Sax Artiste
Joy Alappuzha Sax Artiste
C Lalan Writer and poet
C Lalan 1980 SSLC Batch
ശ്രീ. ജോസി ആലപ്പുഴ സംഗീതജ്ഞൻ
Josy Alappuzha
Josy Alappuzha
ശ്രീ. ഇല്ലിക്കൽ കുഞ്ഞുമോൻ രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ - മുൻ മുനിസിപ്പൽ ചെയർമാൻ
Illikkal Kunjumon
Illikkal Kunjumon
ശ്രീ. ഷിഹൈമോൻ സി. എ ശ്രീ. ഷിഹൈമോൻ സി. എ. ചിത്രകാരൻ, എഴുത്തുകാരൻ കൂടുതൽ അറിയാൻ
Shihymon C A
ഷിഹൈമോൻ സി. എ.
ശ്രീമതി ലൈലാ ബീവി സാമൂഹികപ്രവർത്തക
Ward Councillor, Social worker
Smt. Laila Beevi
ഡി. ബി. അജിത്കുമാർ കവി, ഗാനരചയിതാവ്
D B Ajithkumar
D B Ajithkumar
സാജൻ കെ പി ചിത്രകാരൻ
Artist
Sajan K P
Elgin Richard Councillor
ELGIN RICHARD
ELGIN RICHARD
Samson P Samuel - Wild Life Photographer
Samson P Samuel - Wild Life Photographer
Samson P Samuel - Wild Life Photographer
V G VISHNU COUNCILLOR
V G Vishnu
V G Vishnu
A ASHRAF POET AND WRITER
A ASHRAF
A ASHRAF
Joshy Jose Singer
Joshy Jose Singer
Joshy Jose Singer
Nicus V B Air Force
Nicus V B
Nicus V B
Lizymol E Deputy Secretary to Govt, Govt Secretariat, Thiruvananthapuram.
Lizymol E
Deputy Secretary to Govt, Govt Secretariat, Tvpm
Ignatius MM Inspector of Police
Ignatius MM SI
Ignatius MM SI

1. ശ്രീമതി. മിനി ആന്റണി I.A.S കൂടുതൽ അറിയാൻ 2. ശ്രീ. പി.പി. ചിത്തരഞ്ജൻ (മുൻസിപ്പൽ ചെയർമാൻ - ആലപ്പുഴ, കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനഞ്ചാം കേരളനിയമസഭയിലെ സാമാജികനുമാണ് പി. പി. ചിത്തരഞ്ജൻ. സിപിഐ എം നേതാവായ ഇദ്ദേഹം മുൻപ് മത്സ്യഫെഡ് ചെയർമാൻ സ്ഥാനവും വഹിച്ചിരുന്നു.) കൂടുതൽ അറിയാൻ 3. ശ്രീ. ജോസി ആലപ്പുഴ (സംഗീതജ്ഞൻ, സിനിമ) കൂടുതൽ അറിയാൻ 4. ശ്രീ. ഇല്ലിക്കൽ കുഞ്ഞുമോൻ (മുൻസിപ്പൽ ചെയർമാൻ - ആലപ്പുഴ) 5. ശ്രീ. ഷിഹൈമോൻ സി. എ. ചിത്രകാരൻ, എഴുത്തുകാരൻ കൂടുതൽ അറിയാൻ 6. ഡി. ബി. അജിത്കുമാർ - എഴുത്തുകാരൻ, ഗാനരചയിതാവ്, കവി 7. സി. ലാലൻ - എഴുത്തുകാരൻ കഥാസമാഹാരങ്ങൾ - ഡച്ച് തുറമുഖത്ത് ഒരു കപ്പൽ വന്നതിന് ശേഷം, കൈനാറി ചെടികൾ പൂക്കുന്ന സമയം 8. എ അഷറഫ് - കവിയും ഗ്രന്ധകാരനും സമാഹാരങ്ങൾ കവിത - മരണമില്ലാത്ത പ്രണയം, കഥ - ഇരകളുടെ സംഗീതം, ലേഖനം - വേറിട്ട കാഴ്ചകൾ 9. ശ്രീമതി ലൈലാ ബീവി - വാർഡ് കൗൺസിലർ

SSLC Batches - Memories

പൂർവവിദ്യാർത്ഥി കൂട്ടായ്മകളുടെ ഒത്തുചേരലുകളും സംഭാവനകളും

1996 Batch
1996 Batch

പൂർവ്വ-വിദ്യാർത്ഥികൂട്ടായ്മകൾ ഒത്തുചേരുകയും സ്ക്കൂളിന്റെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പരിശ്രമിക്കുകയും ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.

2016 -18 അക്കാദമിക വർഷങ്ങളിൽ 1977, 1982, 1983, 1987, 1996, 1998, 2000എസ് എസ് എൽ സി ബാച്ച് പൂർവ്വ-വിദ്യാർത്ഥികൾ ഒത്തുചേരുകയും അവരുടെ അധ്യാപകരെ ആദരിക്കുകയും ചെയ്തു.

2017-18 അക്കാദമിക വർഷം 1998, 2000 കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ക്ലാസ്സ് മുറികൾ ടൈൽസിടുകയും സീലിംഗ് ചെയ്യുകയും ചെയ്തു.

2018-19, 2019-20 അക്കാദമിക വർഷങ്ങളിൽ 1995, 1998, 2005 എസ് എസ് എൽ സി ബാച്ച് പൂർവ്വ-വിദ്യാർത്ഥികൾ ഒത്തുചേർന്നിരുന്നു.

LP സ്കൂൾ ഹാളിൽ ഫാനുകളും ലൈറ്റുകളും നല്കി.

റൗണ്ട് ടേബിൾ സ്കൂൾ കെട്ടിടത്തിന് ഗ്രിൽ പിടിപ്പിച്ച് അടച്ചുപൂട്ട് നടപ്പാക്കി.

1982 SSLC Batch SMHS MEMORIES

1982 SSLC Batch
1982 SSLC Batch
1977 SSLC Batch get together
1977 SSLC Batch get together
1983 SSLC Batch get together
1983 SSLC Batch get together
SSLC 1979
SSLC 1979
1987 ssc batch get together
1987 ssc batch get together