"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 432: | വരി 432: | ||
==മാതൃഭൂമി സീഡ് അവാർഡ്== | ==മാതൃഭൂമി സീഡ് അവാർഡ്== | ||
മാതൃഭൂമി സീഡ് നിൻറെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി സ്കൂളിൽ നിർവഹിച്ച വരുന്നുണ്ട്. എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ വളരെ താൽപര്യത്തോടും ഉത്സാഹത്തോടുകൂടി പങ്കെടുക്കാറുണ്ട്. 2020 21 വർഷത്തെ മാതൃഭൂമി സീഡ് ഏറ്റവും നല്ല മാഗസിനുള്ള കൺസുലേഷ൯ഷൻ പ്രൈസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ മാഗസിൻ ആണ് ലഭിച്ചത്.കുടാതെ | |||
രണ്ടായിരത്തി പതിനഞ്ജിലുള്ള സീഡ് അവാർഡും ലഭിക്കുകയുണ്ടായി | |||
ചിത്രശാല | ചിത്രശാല | ||