"ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dhanoopamk (സംവാദം | സംഭാവനകൾ)
മുൻ സാരഥികൾ: ഒഴിവാക്കി
Dhanoopamk (സംവാദം | സംഭാവനകൾ)
നേട്ടങ്ങൾ: കൂട്ടി ചേര്ത്തു
വരി 139: വരി 139:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
മോഡൽ പാർലമെന്റ്  മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ,ശ്രുതി എ എസ് എന്ന കുട്ടി മികച്ച സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു.ന്യൂഡൽഹിയിൽ പാർലമെന്റ് സന്ദർശിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു .
പ്രാദേശിക ചരിത്രരചന ,പുരാവസ്തുശേഖരണം ,വിവിധ ക്വിസ് മത്സരങ്ങൾ എന്നിവയിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ,ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .ശ്രുതി എ എസ് ,സ്വേതാ ജയന്ത്,സൂര്യദർശ് എന്നിവരായിരുന്നു വിജയം കരസ്ഥമാക്കിയത്.
ചരിത്ര ഗവേഷണ കൗൺസിലിന്റെ മത്സരത്തിൽ സുബിന്യ മേരി ജോർജ്,മിധുല ടി കെ എന്നിവർ ജില്ലയിൽ ഒന്നാം സ്ഥാനം നേടി.
2019 -2020 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടി .2012 -2013 മുതൽ വിവിധ കാലയളവുകളിലായി നിരവധി കുട്ടികൾക്ക് full A + ഉം,6 തവണ 100 %വിജയവും വിദ്യാലയം കരസ്ഥമാക്കി .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ഗവ.വി.എച്ച്_.എസ്.എസ്_കരിങ്കുറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്