"ജി.വി.എച്ച്.എസ്.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
front page |
front page |
||
| വരി 91: | വരി 91: | ||
*'''<big>കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം.</big> [[ജി.വി.എച്ച്.എസ്.എസ് കൊപ്പം/വിജയശതമാനം വർധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ|കൂടുതലറിയാം]]''' | *'''<big>കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം.</big> [[ജി.വി.എച്ച്.എസ്.എസ് കൊപ്പം/വിജയശതമാനം വർധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ|കൂടുതലറിയാം]]''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''സ്കൗട്ട് & ഗൈഡ്സ്.''' | * '''<big>സ്കൗട്ട് & ഗൈഡ്സ്.</big>''' | ||
''' | '''<big>കൊപ്പം ഗവ.ഹൈസ്കൂളിൽ സ്കൗട്ട് യൂണിറ്റ് 2008 ലും ഗൈഡ് യൂണിറ്റ് 2013 ലും പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഒരു സ്കൗട്ട് യൂണിറ്റും രണ്ടു ഗൈഡ് യൂണിറ്റുകളും പ്രവർത്തിക്കുന്നു.</big>''' | ||
* '''ജൂനിയർ റെഡ് ക്രോസ്''' | |||
'''2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്, | '''<big>നിരവധി രാജ്യപുരസ്കാർ സ്കൗട്ട് ഗൈഡുകളും രാഷ്‌ട്രപതി സ്കൗട്ട്കളും യൂണിറ്റിൽനിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.</big>''' | ||
'''<big>ഗ്രൂപ്പ് ലീഡർ: ബിന്ദു കെ (പ്രധാന അധ്യാപിക)</big>''' | |||
'''<big>യൂണിറ്റ് ലീഡർമാർ</big>''' | |||
'''<big>1. അബ്ദുൽ നാസർ പി HWB(S)</big>''' | |||
'''<big>2. ഫാത്തിമ സുഹറ</big>''' | |||
'''<big>3. ഫഹീമ ഇംമ്തിയാസ്</big>''' | |||
'''<big>ട്രൂപ് ലീഡർമാർ</big>''' | |||
'''<big>മുഹമ്മദ് നഹീം എം</big>''' | |||
'''<big>അശ്വതി എം</big>''' | |||
*'''<big>ജൂനിയർ റെഡ് ക്രോസ്</big>''' | |||
'''<big>2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്, നേതൃത്വം നല്കുന്നു</big>''' | |||
[[ചിത്രം:Example.jpg]] | [[ചിത്രം:Example.jpg]] | ||
== ക്ലബ്ബ് പ്രവർത്തനങ്ങൾ == | == ക്ലബ്ബ് പ്രവർത്തനങ്ങൾ == | ||
*'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | *'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''' | ||
'''ജില്ലയിൽതന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്ന ഒരു വിദ്യാരംഗം കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്.പൊലിക എന്ന പേരിൽ നാടൻപ്പാട്ടു കൂട്ടായ്മയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.''' | '''<big>ജില്ലയിൽതന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്ന ഒരു വിദ്യാരംഗം കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്.പൊലിക എന്ന പേരിൽ നാടൻപ്പാട്ടു കൂട്ടായ്മയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.</big>''' | ||
*'''ശാസ്ത്രക്കൂട്ടം''' | *'''<big>ശാസ്ത്രക്കൂട്ടം</big>''' | ||
'''ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളിൽ നിരവധി സമ്മാനങ്ങൾ വാങ്ങിക്കുന്ന ശാസ്ത്രകൂട്ടം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ പ്രചോദനം നല്കുന്നു.''' | '''<big>ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളിൽ നിരവധി സമ്മാനങ്ങൾ വാങ്ങിക്കുന്ന ശാസ്ത്രകൂട്ടം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ പ്രചോദനം നല്കുന്നു.</big>''' | ||
*'''ഇ-ലേണിംഗ് ടീം''' | *'''<big>ഇ-ലേണിംഗ് ടീം</big>''' | ||
'''അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു | '''<big>അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു</big>''' | ||
.[[ജി.വി.എച്ച്.എസ്.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]]'''<br> | .[[ജി.വി.എച്ച്.എസ്.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]]'''<br> | ||
[[പ്രമാണം:20015 school emblem.png|പകരം=|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | [[പ്രമാണം:20015 school emblem.png|പകരം=|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | ||
| വരി 268: | വരി 286: | ||
* | * | ||
'''<big>രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.പ്രതിഭകളെ തേടി എന്ന പ്രോഗ്രാമിലൂടെ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും സംഘടിപ്പിക്കാനുള്ള ഒര യത്നത്തിലാണ് ഈ വിദ്യാലയം</big>'''. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 274: | വരി 292: | ||
| style="background: #ccf; text-align: center; font-size:99%;" | {{#multimaps:10.863642,76.192793|width=800px|zoom=16}} | | style="background: #ccf; text-align: center; font-size:99%;" | {{#multimaps:10.863642,76.192793|width=800px|zoom=16}} | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''<big>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big>''' | ||
* <big>'''പട്ടാമ്പി - പെരിന്തൽമണ്ണ റോഡിൽ , കൊപ്പം ടൗണിൽ നിന്നും ചെറുപ്പുളശ്ശേരി റോഡിൽ നിന്നും 200 മീററർ ദൂരത്തിൽ.'''</big> | |||
* <big>'''കോഴിക്കോട് എയർപോർട്ടിൽ നിന്ന് 80കി.മി. അകലം'''</big> | |||
*<big>'''പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കി.മി.ദൂരത്തിൽ'''</big> | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
13:16, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ജി.വി.എച്ച്.എസ്.എസ് കൊപ്പം | |
|---|---|
ജി.വി.എച്ച്.എസ്.എസ്. കൊപ്പം | |
| വിലാസം | |
പുലാശ്ശേരി പുലാശ്ശേരി പി.ഒ. , 679307 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1968 |
| വിവരങ്ങൾ | |
| ഫോൺ | 0466226533 |
| ഇമെയിൽ | gvhsskoppam@gmail.com |
| വെബ്‍സൈറ്റ് | www.govtvhsskoppam.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20015 (സമേതം) |
| എച്ച് എസ് എസ് കോഡ് | 9154 |
| വി എച്ച് എസ് എസ് കോഡ് | 909018 |
| യുഡൈസ് കോഡ് | 32061100711 |
| വിക്കിഡാറ്റ | Q64690485 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | പട്ടാമ്പി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പട്ടാമ്പി |
| താലൂക്ക് | പട്ടാമ്പി |
| ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | ഹയർ സെക്കന്ററി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 679 |
| പെൺകുട്ടികൾ | 633 |
| ആകെ വിദ്യാർത്ഥികൾ | 1312 |
| അദ്ധ്യാപകർ | 49 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 106 |
| പെൺകുട്ടികൾ | 209 |
| ആകെ വിദ്യാർത്ഥികൾ | 315 |
| അദ്ധ്യാപകർ | 13 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 104 |
| പെൺകുട്ടികൾ | 75 |
| ആകെ വിദ്യാർത്ഥികൾ | 179 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ.ജയപ്രകാശ്.കെ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ശ്രീ.ഷാജി.ടി |
| പ്രധാന അദ്ധ്യാപിക | ശ്രീമതി.ബിന്ദു.കെ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ.നിസാർ ആലം |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ശ്രീലത |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 20015 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പട്ടാമ്പി ഉപജില്ലയിലെ കൊപ്പം ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കൊപ്പം.

ചരിത്രം
കൊപ്പത്തെയും പരിസര പഞ്ചായാത്തുകളിലേയും നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനായി ദുരപ്രദേശങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണു 1960ൽ എല്ലാ പ്രദേശങ്ങളിലേയുംപോലെ കൊപ്പത്തുമുണ്ടായിരുന്നത്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സാമൂഹ്യ സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നിരുന്നശ്രീ. ഇ.പി.ഗോപാലന്റെ നേതൃത്വത്തിൽ അന്നത്തെ കേരള മുഖ്യമന്തിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണുകയും ,ഇനിയൊരു ഹൈസ്ക്കൂൾ കേരളത്തിലുണ്ടാവുകയാണെങ്കിൽ പ്രഥമപരിഗണന കൊപ്പത്തിനായിരിക്കുമെന്നു മറുപടിയും ,തുടർന്ന് 1968 ൽ കൊപ്പം ഹൈസ്ക്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
ഹൈസ്ക്കൂൾ,ഹയർസെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ ഹൈസ്ക്കൂളിലെ ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്.2021 സെപ്തംബർ 14ന് ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 3കോടി കിഫ്ബിഫണ്ടിൽ പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിൽ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.കൂടുതലറിയാം
സ്കൂൾ-അടിസ്ഥാന വിവരങ്ങൾ
ഗവ:വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ കൊപ്പം,പുലാശ്ശേരി.പി.ഒ
ഫോൺ:0466 2950134 ഇ-മെയിൽ: gvhsskoppam@gmail.com 0466 2264800(vhse) vhsskoppam@yahoo.cm
വിദ്യഭ്യാസജില്ല :ഒറ്റപ്പാലം
റവന്യുജില്ല :പാലക്കാട്
SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.
- പ്രഭാത-സായാഹ്ന ക്ലാസുകൾ.
- പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകൾ,വെക്കേഷൻ ക്ലാസുകൾ
- പ്രാദേശിക പഠന കേന്ദ്രങ്ങൾ.
- Student Adopted Group ,Teacher Adopted Group.
- കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
കൊപ്പം ഗവ.ഹൈസ്കൂളിൽ സ്കൗട്ട് യൂണിറ്റ് 2008 ലും ഗൈഡ് യൂണിറ്റ് 2013 ലും പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഒരു സ്കൗട്ട് യൂണിറ്റും രണ്ടു ഗൈഡ് യൂണിറ്റുകളും പ്രവർത്തിക്കുന്നു.
നിരവധി രാജ്യപുരസ്കാർ സ്കൗട്ട് ഗൈഡുകളും രാഷ്‌ട്രപതി സ്കൗട്ട്കളും യൂണിറ്റിൽനിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
ഗ്രൂപ്പ് ലീഡർ: ബിന്ദു കെ (പ്രധാന അധ്യാപിക)
യൂണിറ്റ് ലീഡർമാർ
1. അബ്ദുൽ നാസർ പി HWB(S)
2. ഫാത്തിമ സുഹറ
3. ഫഹീമ ഇംമ്തിയാസ്
ട്രൂപ് ലീഡർമാർ
മുഹമ്മദ് നഹീം എം
അശ്വതി എം
- ജൂനിയർ റെഡ് ക്രോസ്
2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്, നേതൃത്വം നല്കുന്നു
ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
ജില്ലയിൽതന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്ന ഒരു വിദ്യാരംഗം കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്.പൊലിക എന്ന പേരിൽ നാടൻപ്പാട്ടു കൂട്ടായ്മയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
- ശാസ്ത്രക്കൂട്ടം
ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളിൽ നിരവധി സമ്മാനങ്ങൾ വാങ്ങിക്കുന്ന ശാസ്ത്രകൂട്ടം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ പ്രചോദനം നല്കുന്നു.
- ഇ-ലേണിംഗ് ടീം
അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു
.കൂടുതലറിയാം

മുൻ സാരഥികൾ
| 1 | ശ്രീമതി.എളച്ചാർ ഉക്രു | 1/1971-3/1975 |
|---|---|---|
| 2 | ശ്രീമതി.ശാരദാമ.സി | 4/1975-6/1975 |
| 3 | ശ്രീമതി.സാവിത്രി | 9/1975-4/1976 |
| 4 | ശ്രീമതി.മീനാക്ഷി.പി.എ | 5/1976-5/1977 |
| 5 | ശ്രീ.എൻ.വെങ്കിടേശ്വര ശർമ്മ | 6/1977-6/1979 |
| 6 | ശ്രീ.സി.വി.കൃഷ്ണൻക്കുട്ടി | 12/1979-6/1980 |
| 7 | ശ്രീ.ശൂലപാണി വാര്യർ | (6/1980-7/1980) |
| 8 | .ശ്രീ.പി.കെ അശോകൻ | (10/1980-6/1981) |
| 9 | ശ്രീ.എ.വി ബാലകൃഷ്ണൻ | (6/1981-5/1982) |
| 10 | ശ്രീ.പി.കെ ബാലൻ | (5/1982-3/1983) |
| 11 | ശ്രീമതി.കനകം.എൻ | (5/1983-3/1984) |
| 12 | ശ്രീ.പി.കെ കുഞ്ഞിമുഹമ്മദ് | (11/1984-3/1986) |
| 13 | ശ്രീ.പി.വിജയൻ | (5/1986-5/1980) |
| 14 | ശ്രീ.കെ.കൃഷ്ണൻക്കുട്ടി | (5/1987- 12/1988) |
| 15 | ശ്രീമതി .സുധാദേവി | (12/1988-5/1990) |
| 16 | ശ്രീ.പി.കെ കുഞ്ഞിമുഹമ്മദ് | (6/1990-3/1993) |
| 17 | ശ്രീമതി.ഫിലോമിന.പി.പോൾ | (6/1993- 3/1995) |
| 18 | ശ്രീമതി.ഇ.ശ്രീദേവി | (6/1995-5/1996) |
| 19 | ശ്രീമതി.ടി.എസ്.ശാന്ത | (6/1996-5/1997) |
| 20 | ശ്രീമതി.എ.എം.സുഭദ്ര | (6/1997-5/1998) |
| 21 | ശ്രീ.എൻ.കൃഷ്ണൻ കുട്ടി | (5/1998-3/2000) |
| 22 | .ശ്രീ.വി.കെ.അലി | (6/2000-3/2002) |
| 23 | ശ്രീ.കെ.എം.രാമചന്ദ്രൻ | (5/2002 -4/2004) |
| 24 | ശ്രീ.പി.ടി ഭാസ്കരൻ | (5/2004 -3/2006) |
| 25 | ശ്രീ.വി.ആർ .പരമേശ്വരൻ | (5/6/2006 – 2/6/2007) |
| 26 | ശ്രീമതി.എ.എസ്.രുഗ്മാഭായി | (2/07/2007 - 31/03/2008) |
| 27 | ശ്രീമതി.കൃഷ്ണകുമാരി | (2/6/2008 -16/06/2009 ) |
| 28 | ശ്രീ.കൃഷ്ണകുമാർ | (1/8/2009 - 12/4/2010) |
| 29 | ശ്രീമതി.കെ.കെ.ഭവാനി | (3/5/2010- 24/05/2011) |
| 30 | ശ്രീമതി.സി.വിലാസിനി | (24/5/2011 -31/3/2014) |
| 31 | ശ്രീ.പി.അബ്ദുൽറഹിമാൻ | (5/6/2014 -31/3/2014) |
| 32 | ശ്രീ.എൻ.നാസർ | (3/6/16 – 6/8/16) |
| 33 | ശ്രീമതി.പാത്തുമ്മക്കുട്ടി | (12/8/16 -1/6/2017) |
| 34 | ശ്രീ.എൻ .സ്രാജുദ്ധീൻ | (1/6/17-1/6/2019) |
| 35 | ശ്രീമതി.വി.ലത | (1/6/2019 -31/5/2021) |
| 36 | ശ്രീമതി.കെ.ബിന്ദു | 1/7/2021- നിലവിൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.പ്രതിഭകളെ തേടി എന്ന പ്രോഗ്രാമിലൂടെ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും സംഘടിപ്പിക്കാനുള്ള ഒര യത്നത്തിലാണ് ഈ വിദ്യാലയം.
വഴികാട്ടി
| {{#multimaps:10.863642,76.192793|width=800px|zoom=16}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20015
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ ഹയർ സെക്കന്ററി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പട്ടാമ്പി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ