"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊട്ടാരക്കര വിദ്യാഭ്യാജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. സമസ്ത മേഖലകളിലും സ്കൂൾ മികവു തെളിയിച്ചിട്ടുണ്ട്.
'''കൊട്ടാരക്കര വിദ്യാഭ്യാജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. സമസ്ത മേഖലകളിലും സ്കൂൾ മികവു തെളിയിച്ചിട്ടുണ്ട്.'''


== ചരിത്രം ==
== ചരിത്രം ==
'''കൊ'''ല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമoഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്.കെ.വി.വി.എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ.ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ആയുർവേദ പഠനം ലക്ഷ്യമിട്ടാണ് ഒരു സംസ്കൃത സ്കൂളായി ഇത് ആരംഭിച്ചത് അന്നത്തെ തിരുവനന്തപുരം ഡി.ഇ.ഒ.ആയിരുന്ന ശ്രീ. യേശുദാസൻസാർ സ്കൂൾ പരിശോധിച്ച് 3rd ഫോറം അനുവദിച്ചുശ്രീ. അയ്യപ്പൻ പിള്ള, ശ്രീ.പി.ജി.രാഘവൻപിള്ള, ശ്രീ. പപ്പു പിള്ള എന്നിവർ അധ്യാപകരായി 1938 ൽ 4th തുടങ്ങി ആലുവ നാരായണപിള്ള സാറാ യിരുന്നു അന്ന് ഹെഡ്മാസ്റ്റർ, ശ്രീ പി.ജനാർദ്ദനൻ പിള്ള ഹെഡ്മാസ്റ്ററായി. സേവനOഅനുഷ്ഠിച്ചുവരവെ പനമ്പള്ളി പദ്ധതി പ്രകാരം ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. ഫോർത്ത് ഫോറം വന്നതോടെ ആ വിയോട്ടു വർഗ്ഗീസ് സാറിനെ ഹെഡ്മാസ്റ്ററാക്കി' 1952ൽ ശ്രീ.ഗോവിന്ദപിള്ള അവർകൾ മരണമടയുകയും അതിനു മുൻപു തന്നെ രജിസ്റ്റർ ചെയ്ത എട്ട് അംഗ കമ്മറ്റി ഭരണത്തിൽ നിലവിൽ വരുകയും ചെയ്തു കലാ സംസ്കാരിക, സാമൂഹിക ഔദ്യോഗിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആയിരക്കണക്കിന് പ്രതിഭകളെ ഈ സ്ഥാപനത്തിന് വാർത്തെടുക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റവന്യൂ ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ ഇടയ്ക്കോട് D. A. M. U. P. S സ്ക്കൂളും ഈ മാനേജ്മെന്റിന്റെ തന്നെ സ്ഥാപനമാണ്
'''<big>കൊ</big>'''ല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമoഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്.കെ.വി.വി.എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ.ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ആയുർവേദ പഠനം ലക്ഷ്യമിട്ടാണ് ഒരു സംസ്കൃത സ്കൂളായി ഇത് ആരംഭിച്ചത് അന്നത്തെ തിരുവനന്തപുരം ഡി.ഇ.ഒ.ആയിരുന്ന ശ്രീ. യേശുദാസൻസാർ സ്കൂൾ പരിശോധിച്ച് 3rd ഫോറം അനുവദിച്ചുശ്രീ. അയ്യപ്പൻ പിള്ള, ശ്രീ.പി.ജി.രാഘവൻപിള്ള, ശ്രീ. പപ്പു പിള്ള എന്നിവർ അധ്യാപകരായി 1938 ൽ 4th തുടങ്ങി ആലുവ നാരായണപിള്ള സാറാ യിരുന്നു അന്ന് ഹെഡ്മാസ്റ്റർ, ശ്രീ പി.ജനാർദ്ദനൻ പിള്ള ഹെഡ്മാസ്റ്ററായി. സേവനOഅനുഷ്ഠിച്ചുവരവെ പനമ്പള്ളി പദ്ധതി പ്രകാരം ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. ഫോർത്ത് ഫോറം വന്നതോടെ ആ വിയോട്ടു വർഗ്ഗീസ് സാറിനെ ഹെഡ്മാസ്റ്ററാക്കി' 1952ൽ ശ്രീ.ഗോവിന്ദപിള്ള അവർകൾ മരണമടയുകയും അതിനു മുൻപു തന്നെ രജിസ്റ്റർ ചെയ്ത എട്ട് അംഗ കമ്മറ്റി ഭരണത്തിൽ നിലവിൽ വരുകയും ചെയ്തു കലാ സംസ്കാരിക, സാമൂഹിക ഔദ്യോഗിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആയിരക്കണക്കിന് പ്രതിഭകളെ ഈ സ്ഥാപനത്തിന് വാർത്തെടുക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റവന്യൂ ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ ഇടയ്ക്കോട് D. A. M. U. P. S സ്ക്കൂളും ഈ മാനേജ്മെന്റിന്റെ തന്നെ സ്ഥാപനമാണ്


[[എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/ചരിത്രം|കൂടുതൽ വായിക്കുക]]  
[[എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/ചരിത്രം|കൂടുതൽ വായിക്കുക]]  
വരി 79: വരി 79:




മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
<big>മൂ</big>ന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344293" എന്ന താളിൽനിന്ന് ശേഖരിച്ചത്