ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
45045 (സംവാദം | സംഭാവനകൾ)
No edit summary
45045 (സംവാദം | സംഭാവനകൾ)
വരി 108: വരി 108:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1983 - 87
|11/06/2002- 30/04/2005
|
|പി ആർ സുശീലൻ
|-
|-
|1987 - 88
|05/07/2006-30/05/2007
|
|കെ എസ് ശാരദ
|-
|-
|1989 - 90
|01/06/2007-31/03/2010
|
|രാമകൃഷ്ണൻ കെ കെ
|-
|-
|1990 - 92
|01/06/2010-19/06/2013
|സി
|ദേവരാജൻ പി റ്റി
|-
|-
|1992-01
|20/06/2013-31/03/2016
|
|ഗീതാകുമാരി എസ്
|-
|-
|2001 - 02
|22/06/2016-09/01/2017
|ജെ
|രമ വി
 
|-
|-
|2004- 05
|10/01/2017-01/06/2017
|സുശീലൻ
|റോസമ്മ മാണി
|-
|-
|2005 - 08
|02/06/2017-27/09/2017
|രാമകൃഷ്ണൻ
|ലത കാരാട്ടി
|-
|05/10/2017-31/05/2019
|വസന്തകുമാരി എസ്
|-
|26/10/2019-29/05/2020
|നിർമല പി കെ
|-
|04/06/2020-continuing
|ഷൈല സെബാസ്റ്റ്യൻ
|}
|}



15:00, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ
വിലാസം
കടപ്പൂർ

വട്ടുകുളം പി.ഒ.
,
686587
,
കോട്ടയം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04812 536744
ഇമെയിൽghskadappoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്45045 (സമേതം)
എച്ച് എസ് എസ് കോഡ്05002
യുഡൈസ് കോഡ്32100900508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാണക്കാരി ഗ്രാമ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ202
പെൺകുട്ടികൾ112
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതുളസിധരൻ കെ
പ്രധാന അദ്ധ്യാപികഷൈല സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ഷാജിമോൻ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ സേതുനാഥ്
അവസാനം തിരുത്തിയത്
18-01-202245045
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇന്നിവിടെ കാണുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ദശയിൽ ഇവിടെ നിന്നും അര കിലോ മീറ്റർ അകലെ റോഡ് സൈഡിലുള്ള ഇന്നത്തെ പാലയ്ക്കൽ ട്രേഡേഴ്‌സ് എന്ന കടയുടെ പിൻഭാഗത്ത് നെടിയന്തേട്ട് പുരയിടം എന്നറിയപ്പെടുന്ന സ്ഥലത്ത് ഇത് കേവലം ഒരു കളരിയായി നാട്ടുകാരിൽ ചിലർ മുൻകൈയ്യെടുത്തു നടത്തിയിരുന്നു. അവിടെ നാട്ടിലെ കുുട്ടികൾ നിലത്തെഴുത്തും വായനയും പ​൦ിച്ചിരുന്നു ആശാൻമാരാണ് അവരെ പഠിപ്പിച്ചിരുന്നത്. ഇന്നത്തെപ്പോലെ പുസ്തകങ്ങളൊ ബുക്കുകളൊ ഒന്നും ഇല്ലായിരുന്നു. പനയോലയിൽ എഴുതിയും നിലത്തുമ​ണലിൽ അക്ഷരങ്ങൾ എഴുതിയുമാണ് പഠിച്ചിരുന്നത്. അവിടെ ഒന്നുരണ്ടുകൊല്ലം പഠിക്കുന്നവർ വായനയിൽ സമർത്ഥരാകുന്നു. പുരാണഗ്രന്ഥങ്ങൾ കാണാതെചൊല്ലുവാനുള്ള കഴിവും നേടിയിരുന്നു.

   കാലം പുരോഗമിച്ചു. വട്ടുകുളത്ത് ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരിൽ ചിലർക്ക് തോന്നി. കടപ്പൂര് എൻ.എസ്.എസ് വക സ്ഥലമായിരുന്നു വട്ടുകുളം. സ്കൂൾ സ്ഥാപിക്കുന്നതിന് അന്നത്തെ നാട്ടുപ്രമാണിമാർ ചേർന്ന് എൺപത്കൊല്ലംമുൻപ് ആരംഭിച്ച ഒരു അപൂർണ്ണപ്രൈമറിസ്കൂൾ ആയിരുന്നു ഇത്. സ്കൂൾ നടത്തുന്നതിന് കരയോഗത്തിൽനിന്നും 75സെൻറ് സ്ഥലം നൽകുകയുണ്ടായി. നാട്ടുകാരുടെ അശ്രാന്തപരിശ്രമത്തിൻെറ ഫലമായി നൂറടി നീളത്തിലും ഇരുപത്താറടി വീതിയിലും ഓലകൊണ്ടുമേഞ്ഞ ഒരു കെട്ടിടം പണിതീർത്തു.കൂടുതൽ അറിയാൻ 


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

11/06/2002- 30/04/2005 പി ആർ സുശീലൻ
05/07/2006-30/05/2007 കെ എസ് ശാരദ
01/06/2007-31/03/2010 രാമകൃഷ്ണൻ കെ കെ
01/06/2010-19/06/2013 ദേവരാജൻ പി റ്റി
20/06/2013-31/03/2016 ഗീതാകുമാരി എസ്
22/06/2016-09/01/2017 രമ വി
10/01/2017-01/06/2017 റോസമ്മ മാണി
02/06/2017-27/09/2017 ലത കാരാട്ടി
05/10/2017-31/05/2019 വസന്തകുമാരി എസ്
26/10/2019-29/05/2020 നിർമല പി കെ
04/06/2020-continuing ഷൈല സെബാസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:|9.6974969,76.5778492|zoom=13}}