Schoolwiki സംരംഭത്തിൽ നിന്ന്
ഹൈടെക് സൗകര്യങ്ങൾ
ഹൈടെക് ക്ലാസ്സ്റൂം
- ഹൈസ്കൂൾ ക്ലാസ്സുകളിലും പ്രൈമറി ക്ലാസ്സുകളിലും മൾട്ടി മീഡിയ ക്ലാസ്റൂമുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ.
- യു. പി, ഹൈ സ്കൂൾ മുഴുവൻ ക്ലാസ്സുകളിലും ലാപ്ടോപ്പ് സൗകര്യം.
- കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ.
ചിത്രശാല